Juízes 14
Indian Revised Version in Malayalam (MAL) vs BKJ
1 അനന്തരം ശിംശോൻ തിമ്ന ഗ്രാമത്തിലേക്ക് ചെന്നു, അവിടെ ഒരു ഫെലിസ്ത്യയുവതിയെ കണ്ടു.
1 E Sansão desceu a Timna, e viu em Timna uma mulher das filhas dos filisteus.
2 അവൻ വന്ന് തന്‍റെ അപ്പനോടും അമ്മയോടും പറഞ്ഞു: “ഞാൻ തിമ്നയിൽ ഒരു ഫെലിസ്ത്യയുവതിയെ കണ്ടിരിക്കുന്നു; അവളെ എനിക്ക് ഭാര്യയായിട്ട് എടുക്കേണം.”
2 E ele subiu, e contou ao seu pai e à sua mãe, e disse: Eu vi em Timna uma mulher das filhas dos filisteus; agora, portanto, tragam-na para mim como esposa.
3 അവന്‍റെ അപ്പനും അമ്മയും അവനോട്: “അഗ്രചർമ്മികളായ ഫെലിസ്ത്യരിൽനിന്ന് ഒരു ഭാര്യയെ എടുക്കാൻ തക്കവണ്ണം നിന്‍റെ സഹോദരന്മാരുടെ പുത്രിമാരിലും നമ്മുടെ സകലജനത്തിലും ആരുമില്ലയോ?” എന്നു ചോദിച്ചു.
3 Então o seu pai e a sua mãe lhe disseram: Não há nenhuma mulher entre as filhas dos teus irmãos, ou entre todo o meu povo, para que tu vás tomar uma esposa dentre os filisteus incircuncisos? E Sansão disse ao seu pai: Dá-me essa mulher, pois ela muito me agrada.
4 ഇത് യഹോവയാൽ വന്നതാണെന്ന് അവന്‍റെ അപ്പനും അമ്മയും അറിഞ്ഞിരുന്നില്ല; ആ കാലത്ത് യിസ്രായേലിന്‍റെ മേൽ ഫെലിസ്ത്യർക്ക് ആധിപത്യം ഉണ്ടായിരുന്നതിനാൽ, യഹോവ അവർക്കെതിരെ അവസരം അന്വേഷിക്കയായിരുന്നു.
4 Porém, o seu pai e a sua mãe não sabiam que era do SENHOR, que ele procurasse ocasião contra os filisteus; pois naquele tempo, os filisteus tinham domínio sobre Israel.
5 അങ്ങനെ ശിംശോൻ അവന്‍റെ അമ്മയപ്പന്മാരോടു കൂടെ തിമ്നയിലേക്ക് പോയി. തിമ്നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോൾ അപ്രതീക്ഷിതമായി ഒരു ബാലസിംഹം അവന്‍റെനേരെ അലറിവന്നു.
5 Então, Sansão desceu com o seu pai e a sua mãe para Timna, e veio até os vinhedos de Timna; e eis que um leão novo rugiu contra ele.
6 അപ്പോൾ യഹോവയുടെ ആത്മാവ് അവന്‍റെമേൽ വന്നു; അവന്‍റെ കയ്യിൽ ഒന്നും ഇല്ലാതിരുന്നിട്ടും അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു. താൻ ചെയ്തത് അപ്പനോടും അമ്മയോടും പറഞ്ഞില്ല.
6 E o Espírito do SENHOR veio poderosamente sobre ele, e ele o rasgou como teria rasgado um cabrito, e ele não tinha nada nas suas mãos; porém ele não contou ao seu pai e nem à sua mãe o que havia feito.
7 പിന്നെ അവൻ ചെന്നു ആ സ്ത്രീയോട് സംസാരിച്ചു; അവളെ ശിംശോന് ഇഷ്ടമായി.
7 E ele desceu, e falou com a mulher; e ela agradou muito a Sansão.
8 കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിക്കുവാൻ തിരികെ പോയപ്പോൾ, സിംഹത്തിന്‍റെ ഉടൽ കാണേണ്ടതിന്, മാറിച്ചെന്ന് നോക്കി; സിംഹത്തിന്‍റെ ഉടലിനകത്ത് ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു.
8 E, depois de um tempo, ele retornou para levá-la, e ele virou para ver a carcaça do leão; e eis que havia um enxame de abelhas e mel na carcaça do leão.
9 അവൻ കുറച്ച് തേൻ കയ്യിൽ എടുത്ത് തിന്നുകൊണ്ട് നടന്ന്, അപ്പന്‍റെയും അമ്മയുടെയും അടുക്കൽ ചെന്നു അവർക്കും കൊടുത്തു; അവരും തിന്നു; എന്നാൽ തേൻ ഒരു സിംഹത്തിന്‍റെ ഉടലിൽനിന്ന് എടുത്തതാണെന്ന് അവൻ അവരോട് പറഞ്ഞില്ല.
9 E ele tomou o mel em suas mãos, e seguiu adiante comendo, e chegou até o seu pai e à sua mãe, e lhes deu, e eles comeram; porém, ele não lhes contou que havia tirado o mel da carcaça do leão.
10 അങ്ങനെ അവന്‍റെ അപ്പൻ ആ സ്ത്രീയുടെ വീട്ടിൽ ചെന്നു. ശിംശോൻ അവിടെ ഒരു വിരുന്ന് കഴിച്ചു. യൗവനക്കാർ അങ്ങനെ ചെയ്ക പതിവായിരുന്നു.
10 Assim, o seu pai desceu até a mulher, e Sansão fez ali uma festa; pois assim costumavam fazer os moços.
11 അവർ അവനെ കണ്ടപ്പോൾ അവനോടുകൂടെ ഇരിപ്പാൻ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു.
11 E sucedeu que, quando eles o viram, trouxeram trinta companheiros para estar com ele.
12 ശിംശോൻ അവരോട്: “ഞാൻ നിങ്ങളോട് ഒരു കടങ്കഥ പറയാം; വിരുന്നിന്‍റെ ഏഴു ദിവസത്തിനകം നിങ്ങൾ അതിന്‍റെ ഉത്തരം ശരിയായി പറഞ്ഞാൽ, ഞാൻ നിങ്ങൾക്ക് മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം.
12 E Sansão lhes disse: Quero, agora, propor um enigma a vós: se me puderdes declará-lo dentro dos sete dias da festa, e solucioná-lo, então, dar-vos-ei trinta lençóis e trinta mudas de vestes;
13 ഉത്തരം നിങ്ങൾക്ക് പറവാൻ കഴിഞ്ഞില്ലെങ്കിലോ നിങ്ങൾ എനിക്ക് മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരേണം” എന്നു പറഞ്ഞു.
13 mas se vós não mo puderes declará-lo, então vós me dareis trinta lençóis e trinta mudas de vestes. E eles lhe disseram: Propõe o teu enigma, para que possamos ouvi-lo.
14 അവൻ അവരോട്:
14 E ele lhes disse: Do devorador saiu a carne, e do forte saiu a doçura. E eles não conseguiram resolver o enigma em três dias.
15 ഏഴാം ദിവസത്തിലോ അവർ ശിംശോന്‍റെ ഭാര്യയോട്: “ഞങ്ങൾക്ക് ഉത്തരം പറഞ്ഞുതരുവാൻ തക്കവണ്ണം നിന്‍റെ ഭർത്താവിനെ വശീകരിക്ക; അല്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്‍റെ പിതൃഭവനത്തെയും തീവെച്ച് ചുട്ടുകളയും; ഞങ്ങൾക്കുള്ളത് കൈവശപ്പെടുത്തേണ്ടതിനോ നിങ്ങൾ ഞങ്ങളെ വിളിച്ചുവരുത്തിയത്” എന്നു പറഞ്ഞു.
15 E sucedeu que, no sétimo dia, eles disseram à esposa de Sansão: Seduz o teu marido, para que ele possa nos declarar o enigma, para que não queimemos a ti e a casa de teu pai com fogo. Chamastes-nos aqui para tirar de nós o que temos? Não é assim?
16 ശിംശോന്‍റെ ഭാര്യ അവന്‍റെ മുമ്പിൽ കരഞ്ഞുകൊണ്ട്: “നീ എന്നെ സ്നേഹിക്കുന്നില്ല, എന്നെ ദ്വേഷിക്കുന്നു; എന്‍റെ സ്വജനത്തിലെ യൗവനക്കാരോട് ഒരു കടം പറഞ്ഞിട്ട് എനിക്ക് അത് പറഞ്ഞുതന്നില്ലല്ലോ” എന്നു പറഞ്ഞു.
16 E a mulher de Sansão chorou diante dele, e disse: Tu só me odeias, e não me amas, pois propuseste um enigma aos filhos do meu povo, e não mo revelastes. E ele lhe disse: Eu não o contei nem ao meu pai, nem à minha mãe, devo contá-lo a ti?
17 വിരുന്നിന്‍റെ ഏഴു ദിവസവും അവൾ അവന്‍റെ മുമ്പിൽ കരഞ്ഞുകൊണ്ടിരുന്നു; അവൾ അവനെ അസഹ്യപ്പെടുത്തുകകൊണ്ട്, ഏഴാം ദിവസം അവൻ അവൾക്കും, അവൾ ആ യൗവനക്കാർക്കും ഉത്തരം പറഞ്ഞു കൊടുത്തു.
17 E ela chorou diante dele os sete dias, enquanto a sua festa durou; e sucedeu que, no sétimo dia, ele lhe contou, porque ela o incomodava; e ela contou o enigma aos filhos do seu povo.
18 ഏഴാം ദിവസം സൂര്യൻ അസ്തമിക്കുംമുമ്പെ പട്ടണക്കാർ അവനോട്:
18 E os homens da cidade lhe disseram no sétimo dia, antes de o sol se pôr: O que é mais doce do que o mel? E o que é mais forte do que um leão? E ele lhes disse: Se não tivésseis arado com a minha novilha, não teríeis descoberto o meu enigma.
19 പിന്നെ, യഹോവയുടെ ആത്മാവ് അവന്‍റെമേൽ ശക്തമായി വന്നു; അവൻ അസ്കലോന്‍ പട്ടണത്തിലേക്ക് ചെന്നു മുപ്പതു പേരെ കൊന്ന്, അവരുടെ ഉടുപ്പൂരി ഉത്തരം പറഞ്ഞവർക്ക് കൊടുത്തു. അവന്‍റെ കോപം ജ്വലിച്ചു; അവൻ തന്‍റെ അപ്പന്‍റെ വീട്ടിലേക്ക് മടങ്ങിപ്പോയി.
19 E o Espírito do SENHOR veio sobre ele, e ele desceu a Asquelom, e matou trinta dos seus homens, e tomou o seu despojo, e deu mudas de vestes àqueles que expuseram o enigma. E a sua ira se acendeu, e ele subiu à casa do seu pai.
20 ശിംശോന്‍റെ ഭാര്യ അവന്‍റെ കൂട്ടുകാരനായിരുന്ന തോഴന് ഭാര്യയായിയ്തീർന്നു.
20 Porém, a esposa de Sansão fora entregue ao seu companheiro, o qual ele tinha por seu amigo.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Juízes 14, comparar traduções ou montar um estudo — tudo direto pelo WhatsApp.