Josué 16
Indian Revised Version in Malayalam (MAL) vs NTLH
1 യോസേഫിന്‍റെ മക്കൾക്ക് കിട്ടിയ അവകാശദേശത്തിന്‍റെ അതിരുകൾ: കിഴക്ക് യെരീഹോ നീരുറവിനടുത്തുള്ള യോർദാനിൽ ആരംഭിച്ച്, മരുഭൂമിയിൽ കൂടെ യെരിഹോവിൽനിന്ന് മലനാടുവഴിയായി ബേഥേലിലേക്കു കയറി
1 As terras que foram dadas aos descendentes de José iam desde o rio Jordão, perto da cidade de Jericó, até o deserto. De Jericó elas continuavam pela região montanhosa até a cidade de Betel.
2 ബേഥേലിൽനിന്ന് ലൂസിലേക്ക് ചെന്നു, അർഖ്യരുടെ അതിരായ അതാരോത്തിൽ കടന്ന്
2 De Betel a divisa ia até a cidade de Luz, chegando a Atarote, onde viviam os arquitas.
3 പടിഞ്ഞാറോട്ട് യഫ്ലേത്യരുടെ അതിരിലേക്ക്, താഴത്തെ ബേത്ത്-ഹോരോന്‍റെ അതിർവരെ, ഗേസെർവരെ തന്നെ, ഇറങ്ങിച്ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു.
3 Daí seguia para o oeste, na divisa com os jafletitas, até a região de Bete-Horom-de-Baixo. Então ia até Gezer e terminava no mar Mediterrâneo.
4 ഇങ്ങനെ യോസേഫിന്‍റെ പുത്രന്മാരായ മനശ്ശെക്കും എഫ്രയീമിനും അവകാശം ലഭിച്ചു.
4 As tribos de Manassés e Efraim, descendentes de José, receberam essas terras como sua propriedade.
5 എഫ്രയീമിന്‍റെ മക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ ദേശത്തിന്‍റെ അതിരുകൾ: കിഴക്ക്, അതാരോത്ത്-അദ്ദാരിൽ നിന്നും ബേത്ത്-ഹോരോനിലേക്കും, അവിടെനിന്ന് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും പോകുന്നു.
5 As terras das famílias da tribo de Efraim são citadas em seguida. A sua divisa a leste era a cidade de Atarote-Adar, até Bete-Horom-de-Cima.
6 ആ അതിർ മിഖ്മെഥാത്തിന്‍റെ വടക്കുകൂടി പടിഞ്ഞാറോട്ട് ചെന്നു താനത്ത്-ശീലോവരെ കിഴക്കോട്ടു തിരിഞ്ഞ് അതിനരികത്തുകൂടി യാനോഹയുടെ കിഴക്കുവശത്ത്കൂടി
6 Dali ia até o mar Mediterrâneo. Micmeta ficava ao norte. A leste a divisa voltava até a cidade de Taanate-Siló e passava além dela, a leste, indo até Janoa.
7 യാനോഹയും അതാരോത്തും നാരാത്തും കടന്ന് യോർദ്ദാന്‍റെ തീരത്ത് യെരിഹോവിൽ അവസാനിക്കുന്നു.
7 Daí descia até as cidades de Atarote e Naarate. Chegava até Jericó e terminava no rio Jordão.
8 തപ്പൂഹയിൽനിന്ന് ആ അതിർ പടിഞ്ഞാറോട്ട് കാനാതോടുവരെ ചെന്നു മഹാസമുദ്രത്തിൽ അവസാനിക്കുന്നു. എഫ്രയീംഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ ഈ അവകാശം കൂടാതെ
8 Para o oeste a divisa ia da cidade de Tapua ao riacho de Caná e terminava no mar Mediterrâneo. Estas foram as terras dadas às famílias da tribo de Efraim para serem propriedade delas.
9 മനശ്ശെമക്കളുടെ ഇടയിൽ എഫ്രയീംമക്കൾക്ക് വേർതിരിച്ചുകൊടുത്ത പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുംകൂടെ ഉണ്ടായിരുന്നു.
9 A tribo de Efraim também recebeu alguns povoados e aldeias que estavam dentro das terras da tribo de Manassés.
10 എന്നാൽ അവർ ഗേസെരിൽ പാർത്തിരുന്ന കനാന്യരെ അവിടെനിന്ന് നീക്കിക്കളഞ്ഞില്ല; അവർ ഇന്നുവരെ എഫ്രയീമ്യർക്ക് അടിമവേല ചെയ്തു അവിടെതന്നെ പാർത്തു വരുന്നു.
10 Porém os cananeus que viviam em Gezer não foram expulsos. Eles continuam a viver no meio dos efraimitas até hoje , mas são obrigados a trabalhar como escravos.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Josué 16, comparar traduções ou montar um estudo — tudo direto pelo WhatsApp.