Jeremias 23
Indian Revised Version in Malayalam (MAL) vs BKJ
1 “എന്‍റെ മേച്ചിൽപ്പുറത്തെ ആടുകളെ നശിപ്പിക്കുകയും ചിതറിക്കുകയും ചെയ്യുന്ന ഇടയന്മാർക്ക് അയ്യോ കഷ്ടം!” എന്നു യഹോവയുടെ അരുളപ്പാടു.
1 Ai dos pastores que destroem e espalham as ovelhas do meu pasto, diz o SENHOR.
2 അതുകൊണ്ട്, തന്‍റെ ജനത്തെ മേയിക്കുന്ന ഇടയന്മാരെക്കുറിച്ച് യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ എന്‍റെ ആട്ടിൻകൂട്ടത്തെ സൂക്ഷിക്കാതെ അവയെ ചിതറിക്കുകയും ഓടിച്ചുകളയുകയും ചെയ്തിരിക്കുന്നു; ഇതാ ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെക്കുറിച്ച് നിങ്ങളോടു ചോദിക്കും” എന്നു യഹോവയുടെ അരുളപ്പാടു.
2 Portanto assim diz o SENHOR Deus de Israel contra os pastores que apascentam o meu povo: Vós espalhastes o meu rebanho, e os afugentastes, e não os visitastes. Eis que eu visitarei sobre vós o mal de vossos feitos, diz o SENHOR.
3 എന്‍റെ ആട്ടിൻകൂട്ടത്തിൽ ശേഷിച്ചിരിക്കുന്നവയെ, ഞാൻ നീക്കിക്കളഞ്ഞിരിക്കുന്ന എല്ലാ ദേശങ്ങളിൽനിന്നും ശേഖരിച്ച്, അവയുടെ പുല്പുറങ്ങളിലേക്ക് വീണ്ടും കൊണ്ടുവരും; അവ വർദ്ധിച്ചു പെരുകും.
3 E eu recolherei o remanescente do meu rebanho de todas as regiões para onde eu os levei, e os trarei novamente para os seus apriscos, e eles serão frutíferos e aumentados.
4 അവയെ മേയിക്കേണ്ടതിന് ഞാൻ ഇടയന്മാരെ നിയമിക്കും; അവ ഇനി പേടിക്കുകയില്ല, ഭ്രമിക്കുകയില്ല, നഷ്ടപ്പെട്ടുപോകുകയുമില്ല” എന്നു യഹോവയുടെ അരുളപ്പാടു.
4 E eu levantarei pastores sobre elas, os quais as apascentarão e elas não mais temerão, nem estarão consternadas, e nenhum deles faltará, diz o SENHOR.
5 “ഇതാ, ഞാൻ ദാവീദിന് നീതിയുള്ള ഒരു മുളയെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണ് ബുദ്ധിയോടെ പ്രവർത്തിച്ച് ദേശത്തു നീതിയും ന്യായവും നടത്തും.
5 Eis que os dias vêm, diz o SENHOR, em que eu levantarei para Davi um Renovo justo, e um Rei reinará e prosperará, e executará juízo e justiça na terra.
6 അവന്‍റെ കാലത്ത് യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേൽ സുരക്ഷിതരായി വസിക്കും; അവന് ‘യഹോവ നമ്മുടെ നീതി’ എന്നു പേർ പറയും” എന്നു യഹോവയുടെ അരുളപ്പാടു.
6 Nos seus dias Judá será salvo e Israel habitará a salvo. E este é seu nome, pelo qual ele será chamado: o Senhor Nossa Justiça.
7 “അതിനാൽ ‘യിസ്രായേൽ മക്കളെ മിസ്രയീമിൽ നിന്നു കൊണ്ടുവന്ന യഹോവയാണ’ എന്നു ഇനി പറയാതെ,
7 Portanto, eis que os dias vêm, diz o SENHOR, em que eles não mais dirão: O SENHOR vive, que tirou os filhos de Israel da terra do Egito,
8 ‘യിസ്രായേൽ ഗൃഹത്തിന്‍റെ സന്തതിയെ വടക്കുദേശത്തുനിന്നും ഞാൻ അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളിൽനിന്നും പുറപ്പെടുവിച്ചു കൊണ്ടുവന്ന യഹോവയാണ’ എന്നു പറയുന്ന കാലം വരും; അവർ അവരുടെ സ്വന്തദേശത്തു വസിക്കും” എന്നു യഹോവയുടെ അരുളപ്പാടു.
8 porém dirão: O SENHOR vive, aquele que conduziu a semente da casa de Israel desde a região do norte, e desde todas as regiões para onde eu os levei; e eles habitarão em sua própria terra.
9 പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാടു:
9 Por causa dos profetas, o meu coração está quebrantado dentro de mim. Todos os meus ossos estremecem. Eu sou como um homem bêbado, e como um homem a quem o vinho domina, por causa do SENHOR, e por causa das palavras da sua santidade.
10 ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു;
10 Porque a terra está repleta de adúlteros; pois por causa de juramentos a terra geme; os lugares agradáveis do deserto estão secos, e o seu percurso é o mal, e a sua força não é correta.
11 പ്രവാചകനും പുരോഹിതനും ഒരുപോലെ മലിനരായിത്തീർന്നിരിക്കുന്നു;
11 Pois tanto o profeta quanto o sacerdote são profanos. Sim, em minha casa encontrei a sua perversidade, diz o SENHOR.
12 “അതുകൊണ്ട് അവരുടെ വഴി അവർക്ക് വഴുവഴുപ്പുള്ളതായിരിക്കും;
12 Portanto, o seu caminho lhes será como caminhos escorregadios na escuridão. Eles serão empurrados, e cairão nele, porque eu trarei o mal sobre eles, no ano da sua visitação, diz o SENHOR.
13 “ശമര്യയിലെ പ്രവാചകന്മാരിൽ ഞാൻ ഭോഷത്തം കണ്ടിരിക്കുന്നു;
13 E eu vi a loucura nos profetas de Samaria; eles profetizaram da parte de Baal, e fizeram o meu povo Israel errar.
14 യെരൂശലേമിലെ പ്രവാചകന്മാരിൽ ഞാൻ ഭയാനകമായ കാര്യം കണ്ടിരിക്കുന്നു;
14 Eu também vi nos profetas de Jerusalém uma coisa horrível: Eles cometem adultério, e andam em mentiras; eles também fortalecem as mãos dos malfeitores, para que ninguém se arrependa de sua perversidade. Todos eles são para mim como Sodoma, e os seus habitantes como Gomorra.
15 “അതുകൊണ്ട് സൈന്യങ്ങളുടെ യഹോവ പ്രവാചകന്മാരെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു:
15 Portanto assim diz o SENHOR dos Exércitos a respeito dos profetas: Eis que eu os alimentarei com absinto, e os farei beber água de fel, pois dos profetas de Jerusalém saiu uma profanação para toda a terra.
16 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുത്; അവർ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ അധരത്തിൽ നിന്നുള്ളതല്ല, സ്വന്തഹൃദയത്തിലെ ദർശനമത്രേ അവർ പ്രവചിക്കുന്നത്.
16 Assim diz o SENHOR dos Exércitos: Não escuteis as palavras dos profetas que profetizam para vós; eles vos farão vãos. Eles falam da visão do seu próprio coração, e não proveniente da boca do SENHOR.
17 എന്നെ നിരസിക്കുന്നവരോട് അവർ: “നിങ്ങൾക്ക് സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു” എന്നു പറയുന്നു; സ്വന്തം ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടെല്ലാം: “നിങ്ങൾക്കൊരു ദോഷവും വരുകയില്ല” എന്നും പറയുന്നു.
17 Eles ainda dizem para aqueles que me desprezam: O SENHOR disse: Vós tereis paz; e eles dizem para cada um que anda após a imaginação de seu próprio coração: Nenhum mal virá sobre vós.
18 യഹോവയുടെ വചനം ദർശിച്ചുകേൾക്കുവാൻ തക്കവണ്ണം
18 Porquanto, quem esteve no conselho do SENHOR, percebeu e ouviu a sua palavra? Quem deu atenção a sua palavra e a ouviu?
19 യഹോവയുടെ ക്രോധം എന്ന കൊടുങ്കാറ്റ്,
19 Eis que um furacão do SENHOR surgiu em fúria, um furacão desolador, que cairá dolorosamente sobre a cabeça do perverso.
20 തന്‍റെ ഹൃദയത്തിലെ വിചാരങ്ങൾ നിറവേറ്റുവോളം
20 A ira do SENHOR não retornará até que ele tenha executado, e realizado os pensamentos do seu coração. Nos últimos dias vós ponderareis a respeito disto perfeitamente.
21 ഞാൻ ഈ പ്രവാചകന്മാരെ അയയ്ക്കാതിരുന്നിട്ടും അവർ ഓടി;
21 Eu não enviei estes profetas, contudo eles foram correndo; eu não lhes falei, contudo, eles profetizaram.
22 അവർ എന്‍റെ ആലോചനസഭയിൽ നിന്നിരുന്നുവെങ്കിൽ,
22 Porém se eles estivessem em meu conselho, e tivessem feito o meu povo ouvir as minhas palavras, então eles os desviariam do seu mau caminho, e do mal de seus feitos.
23 ഞാൻ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവും അല്ലയോ?” എന്നു യഹോവയുടെ അരുളപ്പാടു.
23 Sou um Deus só de perto e não de longe? Diz o SENHOR.
24 “ഞാൻ കാണാത്തവിധം ആർക്കെങ്കിലും രഹസ്യമായി ഒളിക്കുവാൻ കഴിയുമോ?” എന്നു യഹോവയുടെ അരുളപ്പാടു; “ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ” എന്നു യഹോവയുടെ അരുളപ്പാടു.
24 Pode alguém esconder-se em lugares secretos para que eu não seja capaz de vê-lo? diz o SENHOR. Não preencho eu céu e terra? diz o SENHOR.
25 “‘ഞാൻ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു’ എന്നു പറഞ്ഞ് എന്‍റെ നാമത്തിൽ വ്യാജം പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്ക് ഞാൻ കേട്ടിരിക്കുന്നു.
25 Eu ouvi o que os profetas disseram, que profetizam mentiras em meu nome, dizendo: Eu sonhei, eu sonhei.
26 സ്വന്തഹൃദയത്തിലെ വഞ്ചനയുടെ പ്രവാചകന്മാരായി, വ്യാജം പ്രവചിക്കുന്ന പ്രവാചകന്മാർക്ക് ഈ താത്പര്യം എത്രകാലം ഉണ്ടായിരിക്കും?
26 Até quando isto estará no coração dos profetas, que profetizam mentiras? Sim, eles são profetas do engano do seu próprio coração.
27 ബാല്‍ നിമിത്തം അവരുടെ പിതാക്കന്മാർ എന്‍റെ നാമം മറന്നുകളഞ്ഞതുപോലെ, ഇവർ അന്യോന്യം വിവരിച്ചു പറയുന്ന സ്വപ്നങ്ങൾനിമിത്തം എന്‍റെ ജനം എന്‍റെ നാമം മറന്നുകളയുവാൻ ഇടയാകണമെന്ന് അവർ വിചാരിക്കുന്നു.
27 Os quais pensam fazer meu povo esquecer o meu nome, por meio dos seus sonhos, que cada homem conta ao seu próximo, do mesmo modo que os seus pais esqueceram o meu nome por Baal.
28 “സ്വപ്നംകണ്ട പ്രവാചകൻ സ്വപ്നം വിവരിക്കട്ടെ; എന്‍റെ വചനം ലഭിച്ചിരിക്കുന്നവൻ എന്‍റെ വചനം വിശ്വസ്തതയോടെ പ്രസ്താവിക്കട്ടെ; വൈക്കോലും ഗോതമ്പും തമ്മിൽ എന്ത് പൊരുത്തം?” എന്നു യഹോവയുടെ അരുളപ്പാടു.
28 Ao profeta que tem um sonho, conte o sonho, e aquele que tem a minha palavra, deixe-o falar a minha palavra fielmente. O que tem a palha com o trigo? diz o SENHOR.
29 “എന്‍റെ വചനം തീപോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയും അല്ലയോ” എന്നു യഹോവയുടെ അരുളപ്പാടു.
29 Não é minha palavra como um fogo, diz o SENHOR, e como um martelo que quebra a rocha em pedaços?
30 “അതുകൊണ്ട് എന്‍റെ വചനങ്ങൾ അന്യോന്യം മോഷ്ടിക്കുന്ന പ്രവാചകന്മാർക്ക് ഞാൻ വിരോധമാകുന്നു” എന്നു യഹോവയുടെ അരുളപ്പാടു.
30 Portanto, eis que eu sou contra os profetas, diz o SENHOR, que roubam as minhas palavras, cada um ao seu próximo.
31 “തങ്ങളുടെ നാവുകൊണ്ട് ‘യഹോവയുടെ അരുളപ്പാടു’ എന്നു പറയുന്ന പ്രവാചകന്മാർക്ക് ഞാൻ വിരോധമാകുന്നു” എന്നു യഹോവയുടെ അരുളപ്പാടു.
31 Eis que eu sou contra os profetas, diz o SENHOR, que usam suas línguas e dizem: Ele diz.
32 “വ്യാജസ്വപ്നങ്ങൾ പ്രവചിക്കുകയും അവയെ വിവരിച്ച് അവരുടെ വ്യാജവും ആത്മപ്രശംസയും കൊണ്ടു എന്‍റെ ജനത്തെ തെറ്റിച്ചുകളയുകയും ചെയ്യുന്നവർക്ക് ഞാൻ വിരോധമാകുന്നു” എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവർ ഈ ജനത്തിന് ഒട്ടും പ്രയോജനമായിരിക്കുകയുമില്ല” എന്നു യഹോവയുടെ അരുളപ്പാടു.
32 Eis que eu sou contra aqueles que profetizam falsos sonhos, diz o SENHOR, e os contam, e fazem meu povo errar por meio das suas mentiras, e por meio de suas leviandades. Contudo, eu não os enviei nem os ordenei. Portanto eles não beneficiarão este povo de modo algum, diz o SENHOR.
33 “ഈ ജനം ഒരു പ്രവാചകനോ പുരോഹിതനോ യഹോവയുടെ ഭാരം (അരുളപ്പാടു) എന്ത് എന്നു നിന്നോട് ചോദിക്കുന്നുവെങ്കിൽ, നീ അവരോട്: ‘നിങ്ങൾ ആകുന്നു ഭാരം; ഞാൻ നിങ്ങളെ എറിഞ്ഞുകളയും എന്നു യഹോവയുടെ അരുളപ്പാടു’ എന്നു പറയുക.”
33 E quando este povo, ou o profeta, ou um sacerdote, vier a te perguntar, dizendo: Qual é o fardo do SENHOR? Tu então lhes dirás: Que fardo? Que eu vos abandonarei, diz o SENHOR.
34 “പ്രവാചകനോ പുരോഹിതനോ ജനമോ: ‘യഹോവയുടെ ഭാരം’ എന്നു പറയുന്നുവെങ്കിൽ ഞാൻ ആ മനുഷ്യനെയും അവന്‍റെ ഭവനത്തെയും സന്ദർശിക്കും.
34 E quanto ao profeta, e ao sacerdote, e ao povo, que dirão: O fardo do SENHOR. Eu punirei esse homem e a sua casa.
35 ‘യഹോവ എന്ത് ഉത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്ത് അരുളിച്ചെയ്തിരിക്കുന്നു’ എന്നിങ്ങനെയാകുന്നു ഒരോരുത്തൻ അവനവന്‍റെ കൂട്ടുകാരനോടും അവനവന്‍റെ സഹോദരനോടും ചോദിക്കേണ്ടത്.
35 Desta forma direis vós cada um a seu próximo, e cada um a seu irmão: O que o SENHOR respondeu? E: O que o SENHOR falou?
36 ‘യഹോവയുടെ ഭാരം’ എന്നു ഇനി പറയരുത്; അല്ലെങ്കിൽ അവനവന്‍റെ വാക്ക് അവനവന് ഭാരമായിത്തീരും; നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ എന്ന ജീവനുള്ള ദൈവത്തിന്‍റെ വചനങ്ങൾ നിങ്ങൾ മറിച്ചുകളഞ്ഞുവല്ലോ.
36 E o fardo do SENHOR não mencionareis mais, porque a palavra de cada homem será o seu fardo, pois vós pervertestes as palavras do Deus vivo, do SENHOR dos Exércitos, nosso Deus.
37 “‘യഹോവ നിന്നോട് എന്ത് ഉത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്ത് അരുളിച്ചെയ്തിരിക്കുന്നു?’ എന്നിങ്ങനെയാകുന്നു പ്രവാചകനോടു ചോദിക്കേണ്ടത്.
37 Assim dirás ao profeta: O que o SENHOR te respondeu? E: O que falou o SENHOR?
38 ‘യഹോവയുടെ ഭാരം’ എന്നു നിങ്ങൾ പറയുന്നുവെങ്കിൽ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യഹോവയുടെ ഭാരം എന്നു പറയരുത്’ എന്നു ഞാൻ നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചിട്ടും നിങ്ങൾ ‘യഹോവയുടെ ഭാരം’ എന്ന വാക്കു പറയുകകൊണ്ട്,
38 Porém visto que vós dizeis: O fardo do SENHOR, portanto assim diz o SENHOR: Porque vós dizeis esta palavra: O fardo do SENHOR, e eu vos enviei, dizendo, não ireis dizer: O fardo do SENHOR.
39 ഞാൻ നിങ്ങളെ എടുത്ത് നിങ്ങളെയും, നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ തന്നിട്ടുള്ള നഗരത്തെയും എന്‍റെ മുമ്പിൽനിന്ന് എറിഞ്ഞുകളയും.
39 Portanto, eis que, esquecer-me-ei completamente de vós, e eu vos abandonarei, e a cidade que eu vos dei, e a vossos pais, e retirar-vos-ei da minha presença.
40 അങ്ങനെ ഞാൻ നിങ്ങൾക്ക് നിത്യനിന്ദയും മറന്നുപോകാത്ത നിത്യലജ്ജയും വരുത്തും.“
40 E eu vos trarei uma eterna desonra e uma perpétua vergonha, que não será esquecida.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Jeremias 23, comparar traduções ou montar um estudo — tudo direto pelo WhatsApp.