Jó 23

Indian Revised Version in Malayalam (MAL) vs ARC

Sair da comparação
ARC Almeida Revista e Corrigida 2009
1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
1 Respondeu, porém, Jó e disse:
2 “ഇന്നും എന്‍റെ സങ്കടം കയ്പേറിയതാകുന്നു;
2 Ainda hoje a minha queixa está em amargura; a violência da minha praga mais se agrava do que o meu gemido.
3 ദൈവത്തെ എവിടെ കാണും എന്നറിഞ്ഞെങ്കിൽ കൊള്ളാമായിരുന്നു;
3 Ah! Se eu soubesse que o poderia achar! Então me chegaria ao seu tribunal.
4 ഞാൻ ദൈവത്തിന്‍റെ മുമ്പിൽ എന്‍റെ ന്യായം വിവരിക്കുമായിരുന്നു;
4 Com boa ordem exporia ante ele a minha causa e a minha boca encheria de argumentos.
5 ദൈവത്തിന്‍റെ ഉത്തരം എന്തെന്ന് അറിയാമായിരുന്നു;
5 Saberia as palavras com que ele me responderia e entenderia o que me dissesse.
6 അവിടുന്ന് മഹാശക്തിയോടെ എന്നോട് വാദിക്കുമോ?
6 Porventura, segundo a grandeza de seu poder contenderia comigo? Não; antes, cuidaria de mim.
7 അവിടെ നേരുള്ളവൻ ദൈവത്തോട് വാദിക്കുമായിരുന്നു;
7 Ali, o reto pleitearia com ele, e eu me livraria para sempre do meu juiz.
8 ഞാൻ കിഴക്കോട്ടു ചെന്നാൽ അവിടുന്ന് അവിടെ ഇല്ല;
8 Eis que, se me adianto, ali não está; se torno para trás, não o percebo.
9 വടക്ക് അവിടുന്ന് പ്രവർത്തിക്കുമ്പോൾ നോക്കി; അങ്ങയെ കാണുന്നില്ല;
9 Se opera à mão esquerda, não o vejo; encobre-se à mão direita, e não o diviso.
10 “എന്നാൽ ഞാൻ നടക്കുന്ന വഴി അവിടുന്ന് അറിയുന്നു;
10 Mas ele sabe o meu caminho; prove-me, e sairei como o ouro.
11 എന്‍റെ പാദങ്ങൾ അവിടുത്തെ കാൽച്ചുവട് പിൻതുടർന്ന് ചെല്ലുന്നു;
11 Nas suas pisadas os meus pés se afirmaram; guardei o seu caminho e não me desviei dele.
12 ഞാൻ അവിടുത്തെ അധരങ്ങളുടെ കല്പന വിട്ട് പിന്മാറിയിട്ടില്ല;
12 Do preceito de seus lábios nunca me apartei e as palavras da sua boca prezei mais do que o meu alimento.
13 അവിടുന്ന് മാറ്റമില്ലാത്തവൻ; അവിടുത്തെ പിന്തിരിപ്പിക്കുന്നത് ആര്‍?
13 Mas, se ele está contra alguém, quem, então, o desviará? O que a sua alma quiser, isso fará.
14 എനിക്ക് നിയമിച്ചിരിക്കുന്നത് അവിടുന്ന് നിവർത്തിക്കുന്നു;
14 Porque cumprirá o que está ordenado a meu respeito e muitas coisas como estas ainda tem consigo.
15 അതുകൊണ്ട് ഞാൻ അവിടുത്തെ സാന്നിദ്ധ്യത്തിൽ ഭ്രമിക്കുന്നു;
15 Por isso, me perturbo perante ele; e quando isto considero, temo-me dele.
16 ദൈവം എനിക്കു അധൈര്യം വരുത്തി,
16 Porque Deus macerou o meu coração, e o Todo-Poderoso me perturbou.
17 ഞാൻ പരവശനായിരിക്കുന്നത് അന്ധകാരംനിമിത്തമല്ല,
17 Porquanto não fui desarraigado antes das trevas, nem encobriu a escuridão o meu rosto.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jó 23, comparar traduções ou montar um estudo — tudo direto pelo WhatsApp.