João 8
Indian Revised Version in Malayalam (MAL) vs AAI
1 യേശു ഒലിവുമലയിലേക്ക് പോയി.
1 Imaibo Jesu Olive Oyaw na’at tit yen in.
2 അതികാലത്ത് അവൻ പിന്നെയും ദൈവാലയത്തിൽ ചെന്നു; ജനം ഒക്കെയും അവന്‍റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചു.
2 Maraumanika Jesu matabir maiye Tafaror Bar ana meraramaim bat, sabuw moumurin maiyow hiru’ay hi’arbebera’uh naatu i busuruf ma sabuw i’ubaibiyih.
3 അപ്പോൾ ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു അവരുടെ നടുവിൽ നിർത്തി അവനോട്:
3 Ofafar bai’obaiyenayah naatu Pharisee babin turan aawan hairi hi’inu’in hibai hina hirun. Naatu hi’u kou’ay nahimaim bat.
4 “ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നെ പിടിച്ചിരിക്കുന്നു.
4 Naatu Jesu isan hi’o, “Bai’obaiyenayan, iti babin i turan aawan hairi hi’inu’in atita’ur.
5 ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ച് എന്ത് പറയുന്നു?“ എന്നു ചോദിച്ചു.
5 Ofafaramaim Moses aki iti na’atube eobaiyuni, babin yait ta iti na’atube nasisinaf boro kabayamaim anarab namorob. O a not ta ema’am boro inao.”
6 ഇതു അവനെ കുറ്റം ചുമത്തുവാൻ എന്തെങ്കിലും കാരണം കിട്ടേണ്ടതിന് അവനെ പരീക്ഷിച്ച് ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ട് നിലത്തു എഴുതിക്കൊണ്ടിരുന്നു.
6 Iti baibat hibai hititit i mi’itube Jesu hitikubibiruw, saise abitur ta’o na’at imaim hitabat ubar hititin isan.
7 അവർ അവനോട് ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നപ്പോൾ അവൻ നിവർന്നു: ‘നിങ്ങളിൽ പാപമില്ലാത്തവൻ ആകട്ടെ ആദ്യം അവളെ ഒരു കല്ല് എറിയുന്നവൻ’ എന്നു അവരോട് പറഞ്ഞു.
7 Hi’u hibibabatiy anamaramaim, Jesu nakwetan tara’ah naatu isah eo, “O yait aur bowabow kakafin men nama’am na’at, o wan kabay kubai babin isan kurouw.”
8 വീണ്ടും അവൻ കുനിഞ്ഞു വിരൽകൊണ്ട് നിലത്തു എഴുതിക്കൊണ്ടിരുന്നു.
8 Naatu i kwafure maiye me yan ma kubebebeyan.
9 അവർ ഇതു കേട്ടപ്പോൾ മുതിർന്നവർ തുടങ്ങി ഓരോരുത്തനായി വിട്ടുപോയി; യേശു മാത്രവും അവരുടെ നടുവിൽ നിന്നിരുന്ന സ്ത്രീയും ശേഷിച്ചു.
9 Iti tur hinonowar anamaramaim ta’ita’imon hitabartaitit hin, oro’orot atamanih wan hi’iyon hibusuruf hitit. Babin akisinamo hihamiy Jesu nanamaim bat
10 യേശു നിവർന്നു അവളോട്:സ്ത്രീയേ, നിന്നെ കുറ്റം ചുമത്തിയവർ എവിടെ? നിനക്കു ആരും ശിക്ഷ വിധിച്ചില്ലയോ? എന്നു ചോദിച്ചു.
10 Jesu totofar misir babin itin basit isan eo, “Babin iti sabuw menika hin? Naatu yait ta o isa rouw’ouri ai en?”
11 അതിന്: “ഇല്ല കർത്താവേ“ എന്നു അവൾ പറഞ്ഞു.
11 Babin eo, “Regah men yait ta ema’am.” Naatu Jesu eo, “Basit gewasin! Ayu auman men karam boro anibatiyi. Kwen, iti boun inabubusuruf bowabow kakafih men inasinaf maiye.”
12 യേശു പിന്നെയും അവരോട് സംസാരിച്ചു: ഞാൻ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു.
12 Jesu sabuw isah eo maiye, “Ayu i tafaram ana marakaw. Yait ayu ebi’ufnunu i boro men guguminamaim naremor, baise i boro yawas ana marakaw nab.”
13 പരീശന്മാർ അവനോട്: “നീ നിന്നെക്കുറിച്ച് തന്നെ സാക്ഷ്യം പറയുന്നു; നിന്‍റെ സാക്ഷ്യം സത്യമല്ല“ എന്നു പറഞ്ഞു.
13 Pharisee Jesu isan hi’o, “Iti tur ku’o’o i o taiyuw isa ku’o’orerereb naatu abistan o ku’o’orerereb i men turobe.”
14 യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാൻ എന്നെക്കുറിച്ച് തന്നെ സാക്ഷ്യം പറഞ്ഞാലും എന്‍റെ സാക്ഷ്യം സത്യം ആകുന്നു; ഞാൻ എവിടെനിന്ന് വന്നു എന്നും എവിടേക്ക് പോകുന്നു എന്നും ഞാൻ അറിയുന്നു; നിങ്ങളോ, ഞാൻ എവിടെനിന്ന് വന്നു എന്നും എവിടേക്ക് പോകുന്നു എന്നും അറിയുന്നില്ല.
14 Jesu iyafutih eo, “Ayu taiyuwu isou ana’orerereb na’at, ayu ao’orereb i turobe, anayabin ayu aso’ob menane ana naatu menamaim ananan. Baise ayu menane ana naatu menamaim ananan kwa i men kwa so’ob.
15 നിങ്ങൾ മാനുഷിക നിയമങ്ങൾക്കനുസരിച്ച് വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല.
15 Kwa sabuw hai itininamaim kwa’itih kwabibabatiyih. Ayu men yait ta ana itininamaim aitin abibabatiyimih.
16 ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്‍റെ വിധി സത്യമാകുന്നു.
16 Baise ayu anabibatiyi na’at, ayu au baibatiyen i turobe. Anayabin ayu i men akisu. Ayu Tamai iyunu anan i airi ama’am.
17 രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ.
17 Kwa taiyuw a’ofafaramaim iti na’atube hikirum, anamaramaim sifroubonayan orot rou’ab te’orereb tebibasit nati i turobe.
18 ഞാൻ എന്നെക്കുറിച്ച് തന്നെ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യം പറയുന്നു.
18 Ayu i orot ta taiyuwu isou ao’orereb; Tamai ayu iyunu anan ayu au sifroubounayan ta.”
19 അവർ അവനോട്: “നിന്‍റെ പിതാവ് എവിടെ?“ എന്നു ചോദിച്ചു.
19 Naatu sabuw hibatiy, “O Tamat i menamaim ema’am?” Jesu iyafutih eo, “Kwa ayu men kwaso’ob na’atube Tamai auman men kwaso’ob. Kwa ayu kwatasusu’ubu na’at Tamai auman boro kwatasu’ub.”
20 അവൻ ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ ഭണ്ഡാരസ്ഥലത്തിനരികെവെച്ച് ഈ വചനം പറഞ്ഞു; അവന്‍റെ നാഴിക അതുവരെയും വന്നിട്ടില്ലാത്തതുകൊണ്ട് ആരും അവനെ പിടിച്ചില്ല.
20 Iti tur i tafaroror bar wanawanan kabay teya’ay ana efan sisibinamaim Jesu ma i’obaibiyih. Men yait ta bai fatumimih, anayabin i ana veya men baimih.
21 അവൻ പിന്നെയും അവരോട്: ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും; ഞാൻ പോകുന്ന ഇടത്തേക്ക് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്നു പറഞ്ഞു.
21 Jesu ibanak isah eo maiye, “Ayu boro kwa anihamiyi anan, naatu kwa boro ayu isou kwananuwet naatu kwa a kakafih wanawanahimaim boro kwanamorob. Ayu menamaim ananan kwa boro men imaim kwanan.”
22 ഞാൻ പോകുന്ന ഇടത്തേക്ക് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്നു അവൻ പറഞ്ഞത്; അവൻ തന്നെത്താൻ കൊല്ലുമെന്നാണോ? എന്നു യെഹൂദന്മാർ പറഞ്ഞു.
22 Naatu Jew hai ukwarih hi’o, “I eo, ayu menamaim anan kwa men karam kwanan. Iti eo anayabin i boro taiyuwin na’asabun?”
23 അവൻ അവരോട്: നിങ്ങൾ താഴെനിന്നുള്ളവർ, ഞാൻ മേലിൽനിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽനിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.
23 Baise Jesu eo maiye in, “Kwa i babe ma’ani, Ayu i yate ma’anu. Kwa i tafaram nowan, baise ayu i men tafaram nowan.
24 ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ‘ഞാൻ ആകുന്നു’ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു പറഞ്ഞു.
24 Ayu ao kwanowaraka, ayu men kwanasu’ubu kwanabitutumu na’at, kwa boro anababatun a kakafih wanawanahimaim kwanamorob. Ayu’uban tur iti ao’o.”
25 അവർ അവനോട്: “നീ ആർ ആകുന്നു?“ എന്നു ചോദിച്ചു.
25 Hibatiy hio, “O i yait?” Jesu iyafutih eo, “Tabubusurufika kwa a tur aowen taremor tana.
26 നിങ്ങളെക്കുറിച്ച് വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്ക് ഉണ്ട്; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനിൽനിന്ന് കേട്ടതായ ഈ കാര്യങ്ങൾ തന്നെ ഞാൻ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു.
26 Kwa isa ayu boro tur moumurika anao anibabatiyi. Baise yait ayu iyunu anan i turobe? Naatu abistan i eo anonowar ayu sabuw hai tur ao’owen.”
27 പിതാവിനെക്കുറിച്ച് ആകുന്നു അവൻ തങ്ങളോട് പറഞ്ഞത് എന്നു അവർ ഗ്രഹിച്ചില്ല.
27 Jesu Tamah isan sabuw hai tur eo’eowen naniyan men hibai.
28 ആകയാൽ യേശു: നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയശേഷം ‘ഞാൻ ആകുന്നു’ അവൻ എന്നും ഞാൻ സ്വയമായിട്ട് ഒന്നും ചെയ്യാതെ പിതാവ് എനിക്ക് ഉപദേശിച്ചുതന്നതുപോലെ ഇതു സംസാരിക്കുന്നു എന്നും നിങ്ങൾ അറിയും.
28 Imih Jesu eo, “Orot Natun kwanabobora’ah anamaramaim, kwa boro kwanaso’ob; Ayu i Yait; naatu ayu men taiyuwu au kokomaim asisinafumih, baise Tamai abistan tur mutufor bi’obaiyu’umaim ao’o.
29 എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്; ഞാൻ എല്ലായ്‌പ്പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു.
29 Naatu yait ayu iyunu anan airi ama’am i men ihamiyu, anayabin mar etei i ana kokomaim asisinaf isan ebiyasisir.”
30 അവൻ ഈ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അനേകർ അവനിൽ വിശ്വസിച്ചു.
30 Nati eo’omaim sabuw moumurih maiyow hitumitum.
31 തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് യേശു: എന്‍റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ യഥാർത്ഥമായി എന്‍റെ ശിഷ്യന്മാരായി
31 Imih Jesu Jew sabuw iyab i hibitumatum isah eo, “Ayu au bai’obaiyen kwanabubukikin na’at, kwa i anababatun ayu au bai’ufununayah,
32 സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നു പറഞ്ഞു.
32 naatu kwa boro turobe kwanaso’ob naatu turobe boro imaim narufami kwanatit.”
33 അവർ അവനോട്: “ഞങ്ങൾ അബ്രാഹാമിന്‍റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നത് എങ്ങനെ?“ എന്നു ഉത്തരം പറഞ്ഞു.
33 Sabuw hiya’afut hi’o, “Aki Abraham ana a’agir. Naatu aki men yait ta ana akir wairafin. Mi’itube inarufami anatit isan kuo’o?”
34 അതിന് യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്‍റെ ദാസൻ ആകുന്നു.
34 Jesu sabuw isah eo, “Turobe a tur ao’owen, o yait ta bowabow kakafin kukusisinaf i bowabow kakafin ana akir wairafin imatar.
35 അടിമ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു.
35 Akir wairafin taitin tuwahinah wanawanahimaim i boro namarorore, baise Natun i ana efan wanatowan.
36 അതുകൊണ്ട് പുത്രൻ നിങ്ങൾക്ക് സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും.
36 Imih Natun kwa narurufami, kwa i anababatun narufami,
37 നിങ്ങൾ അബ്രാഹാമിന്‍റെ സന്തതി എന്നു ഞാൻ അറിയുന്നു; എങ്കിലും എന്‍റെ വചനത്തിന് നിങ്ങളിൽ ഇടം ഇല്ലാത്തതുകൊണ്ട് നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു.
37 Ayu aso’ob kwa i Abraham ana a’agir, baise kwa i ef kwanunuwet ayu kwana’asbunu. Anayabin kwa dogor wanawanan, ayu au tur ana efan i men ema’am.
38 പിതാവിന്‍റെ അടുക്കൽ കണ്ടിട്ടുള്ളത് ഞാൻ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോട് കേട്ടിട്ടുള്ളത് നിങ്ങൾ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.
38 Ayu Tamai ana taragub wanawanan abistan i’obaiyu ai’itin i a tur ao’owen, naatu kwabo tamat demon hi’o kwanonowar na’at kwasisinaf.”
39 അവർ അവനോട്: “അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവ്“ എന്നു ഉത്തരം പറഞ്ഞു.
39 Sabuw hiya’afut hi’o, “Abraham i aki tamai.” Jesu eo maiye, “Kwa Abraham natunatun na’at kwa boro i sisinafube kwatasinaf.
40 എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.
40 Itinin i iti. God anababatun au tur eowen ao kwanonowar isan kwa a not kwabobaifufun ayu asabunu’umih. Abraham iti na’atube men sinaf.
41 നിങ്ങളുടെ പിതാവിന്‍റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു എന്നു പറഞ്ഞു.
41 Kwa tamatanah mi’itube hisisinaf na’atube kwasisinaf.” Sabuw hiya’afut hi’o, “Aki Tamai i ta’imon God akisinamo, aki i men ometakek aki i natunatun anababatun.”
42 യേശു അവരോട് പറഞ്ഞത്: ദൈവം നിങ്ങളുടെ പിതാവ് എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു; ഞാൻ ദൈവത്തിന്‍റെ അടുക്കൽനിന്ന് വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.
42 Jesu sabuw isah eo, “God kwa Tamat na’at ayu boro kwatiyabuwu, anayabin ayu Godane ana naatu boun iti bairit tama’am. Ayu men taiyuwu au kokomaim anamih, baise i ayu iyunu ana.
43 എന്‍റെ വാക്കുകൾ നിങ്ങൾ ഗ്രഹിക്കാത്തത് എന്ത്? എന്‍റെ വചനം കേൾക്കുവാൻ നിങ്ങൾക്ക് മനസ്സില്ലാത്തതുകൊണ്ടത്രേ.
43 Aisimamih ayu tur ao’o naniyan men kwabaib? Abistan ayu ao men kwananonowar anayabin kwa tain i gugurih.
44 നിങ്ങൾ പിശാചെന്ന പിതാവിന്‍റെ മക്കൾ; നിങ്ങളുടെ പിതാവിന്‍റെ മോഹങ്ങളെ ചെയ്‌വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലാത്തതുകൊണ്ട് സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്ക് പറയുമ്പോൾ സ്വന്ത സ്വഭാവത്തിൽനിന്ന് എടുത്തു പറയുന്നു; എന്തുകൊണ്ടെന്നാൽ അവൻ ഭോഷ്ക് പറയുന്നവനും അതിന്‍റെ അപ്പനും ആകുന്നു.
44 Kwa i tamat demon mowan natunatun, naatu kwa a kok i tamat esisinafube kwani’ufunun. Aneika i asbunubunuwenayan, i men turobe’emaim batamih, anayabin i wanawanan turobe en. Baifufuwen nati i ana tur, anayabin i baifufuwenayan naatu baifufuwenayah etei tamah.
45 ഞാനോ സത്യം സംസാരിക്കുന്നു എന്നിട്ടും നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല.
45 Baise ayu tur anababatun ao’o, kwa i men kwabitutumu.
46 നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ച് ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്ത്?
46 O yait ta karam ayu au kakafin inaorerereb? Ayu turobe ana’o na’at, aisim men kwabitutumu?
47 ദൈവത്തിൽനിന്നുള്ളവർ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവത്തിൽ നിന്നുള്ളവരല്ലായ്കകൊണ്ട് അവ കേൾക്കുന്നില്ല.
47 Yait Godamaim ema’am naatu ana tur enonowar i i God nowan. Kwa tur men kwanonowar anayabin Kwa i men God nowan.”
48 യെഹൂദന്മാർ അവനോട്: “നീ ഒരു ശമര്യൻ; നിനക്കു ഭൂതം ഉണ്ട് എന്നു ഞങ്ങൾ പറയുന്നത് ശരിയല്ലയോ?“ എന്നു പറഞ്ഞു.
48 Jew sabuw Jesu hiya’afut hi’o, “Aki’ima turobe ao’o, oma Samaria mowan naatu demon hitounbuburi kuma’am.”
49 അതിന് യേശു: എനിക്ക് ഭൂതമില്ല; ഞാൻ എന്‍റെ പിതാവിനെ ബഹുമാനിയ്ക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു.
49 Jesu iya’afutih eo, “Ayu men demon hitounbuburu ama’am. Ayu Tamai akisinamo akakakafiy, baise kwa ayu men kwakakafiyu.
50 ഞാൻ എന്‍റെ മഹത്വം അന്വേഷിക്കുന്നില്ല; അങ്ങനെ അന്വേഷിക്കുകയും വിധിക്കുകയും ചെയ്യുന്ന ഒരുവൻ ഉണ്ട്.
50 Ayu men taiyuwu wabu bora’ara’ahin isan anunuwet, baise orot ta i ayu isou akisinamo nanuwet naatu i boro ayu nibabatiyu.
51 ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്‍റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാണുകയില്ല എന്നു ഉത്തരം പറഞ്ഞു.
51 Tur anababatun au’uwi, yait ayu au tur ebobosiyasiyar boro men namorob.”
52 യെഹൂദന്മാർ അവനോട്: “നിനക്കു ഭൂതം ഉണ്ട് എന്നു ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്‍റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു.
52 Jew sabuw Jesu isan hi’o, “Aki bounabo aso’ob o i demon hitoububuni kuma’am! Abraham morob naatu dinab oro’orot himorob, baise o ku’o’o yait ta ayu au tur nabobosiyasiyar boro men namorob.
53 ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ? അവൻ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആർ ആക്കുന്നു?“ എന്നു ചോദിച്ചു.
53 Aki tamai Abraham i morob o men taiyuw inabora’ahi Abraham inanatabir? Naatu God ana dinab auman himorob. O kunotanot o i yait?”
54 അതിന് യേശു: ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്‍റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നത് എന്‍റെ പിതാവ് ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.
54 Jesu iya’afutih eo, “Ayu taiyuwu anabobora’ahu na’at ayu au bora’ara’aten anayabin en. Ayu Tamai kwa a God kwarouw kwa’o’o i akisinamo ayu ebobora’ara’ahu.
55 നിങ്ങൾ അവനെ അറിയുന്നില്ല എങ്കിലും ഞാൻ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്‍റെ വചനം പ്രമാണിക്കയും ചെയ്യുന്നു.
55 Kwa i men kafa’imo kwasu’ub, baise ayu asu’ub. Ayu men su’ubin anarouw ana’o na’at, ayu boro baifuwenayan kwa ana karam, baise ayu i asu’ub naatu i ana tur abobosiyasiyar.
56 നിങ്ങളുടെ പിതാവായ അബ്രാഹാം എന്‍റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
56 Kwa tamat Abraham ayu au na ana veya nuw i’itin i iyasisir naatu veya na titit isan i kawasa.”
57 യെഹൂദന്മാർ അവനോട്: “നിനക്കു അമ്പത് വയസ്സ് ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ?“ എന്നു ചോദിച്ചു.
57 Jew sabuw Jesu isan hi’o, “O a kwamur i men 50 baimih naatu mi’itube Abraham i’itin.”
58 യേശു അവരോട്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന് മുമ്പ് ഞാൻ ഉണ്ട് എന്നു പറഞ്ഞു.
58 Jesu iyafutih eo, “Anababatun a tur ao’owen, ayu wan ama’abo Abraham tufuw.”
59 അപ്പോൾ അവർ അവനെ എറിയുവാൻ കല്ല് എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടുപോയി.
59 Nati isan sabuw kabay hi’o’on Tafaror Bar wanawanan hitarabimih baise Jesu sabuw umah aren sorabon ufun tit.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar João 8, comparar traduções ou montar um estudo — tudo direto pelo WhatsApp.