João 20

Indian Revised Version in Malayalam (MAL) vs AAI

Sair da comparação
AAI TUR GEWASIN O BAIBASIT BOUBUN
1 ആഴ്ചയുടെ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ, ഇരുട്ടുള്ളപ്പോൾ തന്നെ കല്ലറയ്ക്കൽ ചെന്നു കല്ലറവായ്ക്കൽ നിന്ന് കല്ല് നീങ്ങിയിരിക്കുന്നത് കണ്ടു.
1 Fur an bubusuruf, maraumanika Mary Magdalin eregugumin auman in hubemaim tit, nuwanuw hub awan kabay hifururuw tit inu’in itin. |alt="women see stone rolled away" src="cn01850B.tif" size="col" loc="Jhn 20.1" copy="©1978 David C. Cook Publishing Co." ref="John 20.1"
2 അവൾ ഓടി ശിമോൻ പത്രൊസിൻ്റെയും യേശു സ്നേഹിച്ച മറ്റെ ശിഷ്യൻ്റെയും അടുക്കൽ വന്നു: അവർ കർത്താവിനെ കല്ലറയിൽനിന്ന് എടുത്തുകൊണ്ടുപോയി; അവനെ എവിടെ വച്ചു എന്നു ഞങ്ങൾ അറിയുന്നില്ല എന്നു അവരോട് പറഞ്ഞു.
2 Imih i matabir erenunuw in Simon Peter biyan naatu bai’ufununayan orot ta Jesu biyabuw i hairi biyah tit naatu eo, “Sabuw hina Regah biyan hubemaim hibosair naatu i menamaim hiya’iy, it men taso’ob.”
3 അപ്പോൾ പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറയ്ക്കൽ ചെന്നു.
3 Imih Peter naatu bai’ufununayan orot ta hairi hub itinamih hin.
4 ഇരുവരും ഒന്നിച്ച് ഓടി; മറ്റെ ശിഷ്യൻ പത്രൊസിനേക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലറയ്ക്കൽ എത്തി;
4 Naatu hairi erenununuw hin, baise bai’ufununayan orot ta Peter i gegesair i wan in hubemaim tit.
5 കുനിഞ്ഞുനോക്കി ശീലകൾ അവിടെ കിടക്കുന്നത് കണ്ടു; എന്നാൽ അകത്ത് കടന്നില്ലതാനും.
5 Naatu i kwafure nuwariy waifuw Jesu hisumisum inu’in itin baise men runamih.
6 പിന്നീട് അവന്‍റെ പിന്നാലെ വന്ന ശിമോൻ പത്രൊസ് കല്ലറയിൽ കടന്നു
6 Naatu Simon Peter, uf nunuw na tit naatu in hub wanawanan run, waifuw Jesu hisum inu’in itin.
7 ശീലകൾ അവിടെ കിടക്കുന്നതും, അവന്‍റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്ത് ചുരുട്ടിവെച്ചിരിക്കുന്നതും കണ്ടു.
7 naatu murubih tesumasum ana faifuw Jesu nukwarin himetan auman inu’in itin. Nati waifuw i taiyuwinawat nu nabin in, men Jesu biyan hisumisum aumanamih.
8 ആദ്യം കല്ലറയ്ക്കൽ എത്തിയ മറ്റെ ശിഷ്യനും അപ്പോൾ അകത്ത് ചെന്നു കണ്ടു വിശ്വസിച്ചു.
8 Naatu bai’ufunenayan orot ta wan na hubamaim titit, i auman run. Itin itumatum.
9 അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്ത് അവർ അതുവരെ അറിഞ്ഞില്ല.
9 Naatu Buk Atamaninamaim eo i men hiso’ob, Jesu i boro morobone namisir.
10 അങ്ങനെ ശിഷ്യന്മാർ വീണ്ടും തങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോയി.
10 Naatu bai’ufnunenayah himatabir hai ubar hin.
11 എന്നാൽ മറിയ കല്ലറയ്ക്ക് പുറത്തു കരഞ്ഞുകൊണ്ട് നിൽക്കുകയായിരുന്നു; കരയുന്നതിനിടയിൽ അവൾ കല്ലറയ്ക്കുള്ളിലേക്ക് കുനിഞ്ഞുനോക്കി.
11 baise Mary hub ufunane bat rererey. Rerey auman kwafure hub wanawanan nuwariy
12 യേശുവിന്‍റെ ശരീരം കിടന്നിരുന്നിടത്ത് വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുവൻ തലയ്ക്കലും ഒരുവൻ കാൽക്കലും ഇരിക്കുന്നത് കണ്ടു.
12 naatu tounamatar rou’ab hai waifuw kwes Jesu inu’in ana efanamaim hima’am, ta nukwarinane ta anane.
13 അവർ അവളോട്: “സ്ത്രീയേ, നീ കരയുന്നത് എന്ത്?“ എന്നു ചോദിച്ചു.
13 I babin hibatiy, “O aisim kurererey?” Babin eo, “Au Regah hibosair hibai hin menamaim hiyai, naatu ayu men aso’ob.”
14 ഇതു പറഞ്ഞിട്ട് അവൾ പുറകോട്ട് തിരിഞ്ഞപ്പോൾ യേശു അവിടെ നില്ക്കുന്നതു കണ്ടു; എന്നാൽ അത് യേശു എന്നു അറിഞ്ഞില്ലതാനും.
14 Iti na’atube eo ana veya tatatabir Jesu nati’imaim batabat itin, baise i men so’ob nati i Jesu.
15 യേശു അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത്? നീ ആരെ അന്വേഷിക്കുന്നു“ എന്നു ചോദിച്ചു.
15 Jesu eo, “Babin, o aisim kurererey? O i yait kununuwih” Babin notanot i masaw bowayan ta, imih i eo, “O inab inanan na’at, kuo anowar menamaim iyai saise ayu anan anab.”
16 യേശു അവളോട്: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായ ഭാഷയിൽ: ‘റബ്ബൂനി’ എന്നു പറഞ്ഞു; അതിന് ഗുരു എന്നർത്ഥം.
16 Jesu babin isan eo, “Mary” Naatu Mary tatabir Jesu isan rerey Aramaic turamaim eo, “Rabboni.” Anayabin i Bai’obaiyenayan.
17 യേശു അവളോട്: എന്നെ തൊടരുത്; ഞാൻ ഇതുവരെ പിതാവിന്‍റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്‍റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്‍റെ പിതാവും നിങ്ങളുടെ പിതാവും എന്‍റെ ദൈവവും നിങ്ങളുടെ ദൈവവുമായവൻ്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോട് പറകഎന്നു പറഞ്ഞു.
17 Jesu eo, “Biyau men inabutubun, anayabin ayu men amatabir an Tamai biyan atitamih. baise kwen taitu hai tur ku’owen. Ayu amamatabir Tamai isan na’atube kwa Tamat, ayu au God kwa auman a God.”
18 മഗ്ദലക്കാരത്തി മറിയ വന്നു: “ഞാൻ കർത്താവിനെ കണ്ടു” എന്നും അവൻ ഈ കാര്യങ്ങൾ തന്നോട് പറഞ്ഞു എന്നും ശിഷ്യന്മാരോട് അറിയിച്ചു.
18 Mary Magdalin tur bai matabir in bai’ufnunenayah biyah tit, eo, “Ayu Regah aitin.” Naatu Jesu abistanawat eo nonowar i hai tur eowen.
19 ആഴ്ചയുടെ ഒന്നാംനാളായ ആ ദിവസം, നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്ത് യെഹൂദന്മാരെ പേടിച്ചു വാതിൽ അടച്ചിരിക്കെ യേശു വന്നു അവരുടെ നടുവിൽ നിന്നുകൊണ്ടു: “നിങ്ങൾക്ക് സമാധാനം” എന്നു അവരോട് പറഞ്ഞു.
19 Fur antoro’ot bubusuruf ana rabirab, bai’ufununayah etei’imak hiru’ay bar wanawanan etawan hitufabon hima’am, anayabin Jew hai ukwarih isah hibir. Jesu na hai founamaim bat naatu eo, “Tufuw isa nama.”
20 ഇതു പറഞ്ഞിട്ട് അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; അപ്പോൾ കർത്താവിനെ കണ്ടിട്ട് ശിഷ്യന്മാർ സന്തോഷിച്ചു.
20 Iti na’atube eo’o ufunamaim, i uman naatu sisibin i’obaiyih. Anamaramaim Regah hi’i’itin, bai’ufununayah yasisir dogoroh awan karatan.
21 യേശു പിന്നെയും അവരോട്: “നിങ്ങൾക്ക് സമാധാനം.” പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു എന്നു പറഞ്ഞു.
21 Jesu ibanak eo maiye, “Tufuw isa nama! Tamat ayu iyunu ana, na’atube ayu kwa abiyuni.”
22 ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെ മേൽ ഊതി അവരോട്: പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ.
22 Naatu earatit tafahimaim yen naatu eo, “Anun Kakafiyin kwabai.
23 ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്ക് മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്ക് നിർത്തിയിരിക്കുന്നുഎന്നു പറഞ്ഞു.
23 O yait ta tura ana kakafin inanonotawiy na’at, i i notawiy, o men hai kakafih inanonotawiyen na’at, God men nanotawiyihimih.”
24 എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല.
24 Thomas, wabin ta Kikifukek, bai’ufununayah nah 12 i orot ta, i men bairi hima’am Jesu natitamih.
25 പിന്നീട് മറ്റുള്ള ശിഷ്യന്മാർ അവനോട്: “ഞങ്ങൾ കർത്താവിനെ കണ്ടു” എന്നു പറഞ്ഞപ്പോൾ: “ഞാൻ അവന്‍റെ കൈകളിൽ ആണിപ്പഴുത് കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്‍റെ വിലാപ്പുറത്ത് കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല“ എന്നു അവൻ അവരോട് പറഞ്ഞു.
25 Bai’ufnunenayah afa ana tur hi’owen, “Aki Regah a’itin.”
26 എട്ട് ദിവസം കഴിഞ്ഞിട്ട് ശിഷ്യന്മാർ പിന്നെയും അകത്ത് കൂടിയിരിക്കുമ്പോൾ തോമസും ഉണ്ടായിരുന്നു. വാതിൽ അടച്ചിരിക്കെ യേശു വന്നു അവരുടെ നടുവിൽ നിന്നുകൊണ്ടു: “നിങ്ങൾക്ക് സമാധാനം” എന്നു പറഞ്ഞു.
26 Fur nati ufunamaim ana baitumatumayah ibanak hiru’ay maiye bar wanawanan hima’am, naatu Thomas i nati’imaim bairi etawan hitufabon hima’am, Jesu na hai founamaim bat naatu eo, “Tufuw isa nama!”
27 പിന്നെ തോമസിനോട്: നിന്‍റെ വിരൽ ഇങ്ങോട്ട് നീട്ടി എന്‍റെ കൈകളെ കാണുക; നിന്‍റെ കൈ നീട്ടി എന്‍റെ വിലാപ്പുറത്ത് ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്കഎന്നു പറഞ്ഞു.
27 Naatu Thomas isan eo, “Uma kim iti’imaim kuyai, umu kwi’itah. Uma ku’ut ena au fit kubutubun. Kasiy kwihamiy naatu kwitumatum.”
28 തോമസ് അവനോട്: “എന്‍റെ കർത്താവും എന്‍റെ ദൈവവും ആയുള്ളോവേ“ എന്നു ഉത്തരം പറഞ്ഞു.
28 Thomas Jesu isan eo, “Ayu au Regah, au God.”
29 യേശു അവനോട്: നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർഎന്നു പറഞ്ഞു.
29 Naatu Jesu Thomas iu, “Anayabin o ayu i’itu imih kubitumatum; iyab men ayu ti’i’itu baise tebitumatum i baigegewasin tebaib.”
30 ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്‍റെ ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തിൽ ചെയ്തു.
30 Jesu ina’inanen afa gewagewasih moumurih maiyow sinafen ana bai’ufununayah matahimaim, nati afa men bukamaim hikirumen ti’inu’in.
31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ട് അവന്‍റെ നാമത്തിൽ നിങ്ങൾക്ക് ജീവൻ ഉണ്ടാകേണ്ടതിനും ഇതു എഴുതിയിരിക്കുന്നു.
31 Baise iti afa i hikirumen ti’inu’in saise imaim kwana’itin kwanitumatum Jesu Keriso, i God Natun, naatu i wabinamaim kwanabitumitum kwa boro yawas kwanab.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar João 20, comparar traduções ou montar um estudo — tudo direto pelo WhatsApp.