João 1

Indian Revised Version in Malayalam (MAL) vs AAI

Sair da comparação
AAI TUR GEWASIN O BAIBASIT BOUBUN
1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
1 Tafaram matara’e ana veya Tur i wan ma, naatu Tur i God hairi hima, naatu Tur i God taiyuwin.
2 അവൻ, ഈ വചനം, ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.
2 Tur i God hairi wan hima’abo tafaram matar.
3 സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതൊന്നും അവനെ കൂടാതെ ഉളവായതല്ല.
3 Tur wanawananamaim God sawar etei’imak sinafen himatar; iti sawar himamatar i etei tur wanawananamaim himatar men ta asir matar kwaneyanamih.
4 അവനിൽ ജീവൻ ഉണ്ടായിരുന്നു; ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.
4 Tur i yawas an anababatun, naatu iti yawas i sabuw isah marakaw bai na.
5 വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.
5 Iti marakaw guguminamaim kusisiar, naatu gugumin men karam boro marakaw na’asabun.
6 ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ വന്നു; അവന്‍റെ പേരു യോഹന്നാൻ.
6 God ana kob abarayan wabin John iyafar na tit;
7 താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന് വെളിച്ചത്തെക്കുറിച്ച് സാക്ഷ്യം പറവാൻ തന്നെ അവൻ വന്നു.
7 marakaw isan sif ruboun eorereb sabuw hinowar, naatu sabuw iyab tur hinonowar hitumatum.
8 യോഹന്നാൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തെക്കുറിച്ച് സാക്ഷ്യം പറയേണ്ടുന്നവനായിട്ടത്രേ അവൻ വന്നത്.
8 I taiyuwin i men marakaw; i marakaw akisin ana sif narubonamih na.
9 എല്ലാവരെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
9 Iti marakaw i turobe, marakaw anababatun, tafaramaim na sabuw tafahimaim ekukusisiar.
10 അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.
10 Tur i na tafaram eo mamatar wanawananamaim ma, baise tafaram i men inanimih.
11 അവൻ തന്‍റെ സ്വന്തമായതിലേക്ക് വന്നു; സ്വന്തജനങ്ങളോ അവനെ സ്വീകരിച്ചില്ല.
11 I na ana tafaram tit, baise taiyuwin ana sabuw i men hibaimih.
12 അവനെ കൈക്കൊണ്ട് അവന്‍റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
12 Baise sabuw afa hibai naatu wabinamaim hitumitum, naatu baibasit itih i hina God natunatun himatar.
13 അവർ രക്തത്തിൽ നിന്നല്ല, ജഡിക ഇഷ്ടത്താലല്ല, പുരുഷന്‍റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്.
13 God natunatun himamatar i men orot anarara, o men orot babin aawan hairi hi’in kek tetutufu na’atube’emih, baise i God akisin anakokok sinaf i natunatun himatar.
14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്‍റെ തേജസ്സ് പിതാവിൽ നിന്നു വന്ന ഏകജാതനായവൻ്റെ തേജസ്സായി കണ്ടു.
14 Tur i na orot matar, naatu wanawanatamaim ma, ana marakaw bonamanamarin i taitin, iti marakaw bonamanamarin i God Natun ta’imonamo ebitin. Iti tur wanawanan i turobe naatu manaw kabeber awan karatan.
15 യോഹന്നാൻ അവനെക്കുറിച്ച് സാക്ഷീകരിച്ചു: എന്‍റെ പിന്നാലെ വരുന്നവൻ എനിക്ക് മുമ്പനായി തീർന്നു; അവൻ എനിക്ക് മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നെ എന്നു വിളിച്ചുപറഞ്ഞു.
15 John iti orot isan fanan sib binan eo,” Iti orot ayu isan ao’oban iti enan, anamaramaim ayu iti na’at ao, ‘I ayu ufu enan i ana fair ra’at ayu natabiru, anayabin i wan ma’abo ayu atufuw.’”
16 അവന്‍റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു.
16 I wanawanan manaw kabeber karsuwei it etei ebigegewasinit, ana baigegewasin tafan baban ebitit.
17 ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.
17 Anayabin God ana ofafar i Moses itin, baise manaw kabeber naatu turobe i Jesu Keriso’one na.
18 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയിൽ ഇരിക്കുന്ന, ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
18 Men yait ta God itin. baise God Natun ta’imon Tamah wanawananamaim ema’am akisinamo God bai na bebeyanamaim tasusu’ub.
19 “നീ ആർ?“ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന് യെഹൂദന്മാർ യെരൂശലേമിൽ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്‍റെ അടുക്കൽ അയച്ചപ്പോൾ അവന്‍റെ സാക്ഷ്യം എന്തെന്നാൽ
19 Jew hai ukwarih Jerusalem hima’am firis afa naatu hai baibaisayah afa hiyafarih hin John hibatiy? “O i yait?”
20 അവൻ മറുപടി പറയാൻ വിസമ്മതിക്കാതെ, ‘ഞാൻ ക്രിസ്തു അല്ല’ എന്നു വ്യക്തമായി ഏറ്റുപറഞ്ഞു.
20 I men baifuwenamaim iyafutih, baise i mutufor bebeyanamaim eorereb, “Ayu i men Keriso.”
21 അവർ അവനോട് ചോദിച്ചു, “എങ്കിൽ പിന്നെ ആരാണ് നീ? നീ ഏലിയാവോ?“ എന്നു അവനോട് ചോദിച്ചതിന്: “അല്ല“ എന്നു അവൻ പറഞ്ഞു. “നീ ആ പ്രവാചകനോ?“ എന്നതിന്: “അല്ല“ എന്നു അവൻ ഉത്തരം പറഞ്ഞു.
21 Naatu hibatiy, “Bo o i yait? Om Elizah?” John eo, “Ayu men Elizah.” Ai o dinab orot?” John iya’afutih eo, “Ayu men dinab orot.”
22 അപ്പോൾ അവർ അവനോട്: “നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോട് ഉത്തരം പറയേണ്ടതിന് നീ നിന്നെക്കുറിച്ച് തന്നെ എന്ത് പറയുന്നു?“ എന്നു ചോദിച്ചു.
22 Ibanak hibatiy maiye hio, “O i yait? Ku’o anowar saise anamatabir anan iyab hiyafari anan hai tur ana’owen. O taiyuw isa boro inakubuna ananowar.”
23 അതിന് അവൻ: “യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ:
23 John iya’afutih dinab orot Isaiah Buk Atamaninamaim kirum inu’in imaim eo, “Ayu i orot ta fanan araramaim eafa’af. Ef kwanarumutufur Regah ana remor isan!”
24 അവിടെ പരീശന്മാരുടെ കൂട്ടത്തിൽനിന്ന് അയച്ചവർ ഉണ്ടായിരുന്നു.
24 Kob nayah Pharisee hiyafarih hina,
25 അവർ അവനോട്: “നീ ക്രിസ്തുവല്ല, ഏലിയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നത് എന്ത്?“ എന്നു ചോദിച്ചു.
25 John hibatiy, “Bo o men Keriso, o Elizah o dinab orot na’at, aisim sabuw bapataito kubitih?”
26 അതിന് യോഹന്നാൻ: “ഞാൻ വെള്ളംകൊണ്ട് സ്നാനപ്പെടുത്തുന്നു; എന്നാൽ നിങ്ങൾ തിരിച്ചറിയാത്ത ഒരുവൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ട്;
26 John hai tur eowen eo, “Ayu harewamaim sabuw bapataito abitih, Baise kwa wanawanamaim orot ta ebatabat kwa men kwaso’ob.
27 എന്‍റെ പിന്നാലെ വരുന്നവൻ തന്നെ; അവന്‍റെ ചെരിപ്പിന്‍റെ വാറ് അഴിക്കുവാൻ ഞാൻ യോഗ്യൻ അല്ല“ എന്നു ഉത്തരം പറഞ്ഞു.
27 I Ayu ufu’umaim enan, an ana baibaiyon murab men gewasu boro anarufamen.”
28 ഇവ യോർദ്ദാനക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബെഥാന്യയിൽ സംഭവിച്ചു.
28 Iti sawar etei i Bethany himatar harew Jordan sisibin veya yeninane, John sabuw bapataito bitihimaim.
29 പിറ്റെന്നാൾ യേശു തന്‍റെ അടുക്കൽ വരുന്നത് യോഹന്നാൻ കണ്ടിട്ട്: “ഇതാ, ലോകത്തിന്‍റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്.
29 Mar to John nuw Jesu nan itin eo, “Kwanuw God Ana Lamb tafaram ana kakafin bosairenayan enan kwa’itin!”
30 എന്‍റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്ക് മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നെ.
30 Iti orot isan ao’orereb anamaramaim iti na’atube ao, ‘Orot ayu ufu’umaim enan i ana fair ra’at kwanekwan, anayabin i wan ma’abo ayu a tufuw.’
31 ഞാനോ അവനെ തിരിച്ചറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിനു വെളിപ്പെടേണ്ടതിന് ഞാൻ വെള്ളംകൊണ്ട് സ്നാനം കഴിപ്പിക്കുവാൻ വന്നിരിക്കുന്നു“ എന്നു പറഞ്ഞു.
31 Ayu taiyuwu auman iti orot men asu’ub, baise anayabin nati isan ayu harewamaim sabuw bapataito abitih imaim Israel sabuw isah tirerereb hitaso’ob’.
32 യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞത്: “ആത്മാവ് ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങി വരുന്നത് ഞാൻ കണ്ടു; അത് അവന്‍റെമേൽ വസിച്ചു.
32 Naatu John iti tur eorereb. “Ayu Anunin mamu imag na’atube marane ra’iy naatu i tafanamaim mamara’at aitin.
33 ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിക്കുവാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ തന്നെയാകുന്നു പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ“ എന്നു പറഞ്ഞു.
33 Ayu iti orot i boro men ataso’ob, baise God iyunu ana harewamaim sabuw bapataito abitih i au tur eowen, ‘Orot yait Anunin nara’iy tafanamaim namara’at ina’i’itin, i boro Anun Kakafiyinamaim bapataito nitih.’”
34 അങ്ങനെ ഞാൻ അത് കാണുകയും ഇവൻ തന്നെ ദൈവപുത്രൻ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.
34 John eo, “Ayu aitinika naatu ao’orereb iti i God Natun.”
35 പിറ്റെന്നാൾ യോഹന്നാൻ പിന്നെയും തന്‍റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി അവിടെ നില്ക്കുമ്പോൾ
35 Ana martot John iban maiye ana bai’ufununayah orot rou’ab bairi hina efan ta’imonamaim hibatabat.
36 യേശു നടന്നുപോകുന്നത് കണ്ടിട്ട്; “ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്“ എന്നു പറഞ്ഞു.
36 Naatu Jesu na natabirih inan i’itin anamaramaim, John eo, “God ana Lamb enan kwa’itin!”
37 അവൻ പറഞ്ഞത് ആ രണ്ടു ശിഷ്യന്മാർ കേട്ടു യേശുവിനെ അനുഗമിച്ചു.
37 Anamaramaim bai’ufununayah orot rou’ab iti hinonowar, i hairi Jesu hi’ufunun.
38 യേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നത് കണ്ടിട്ട് അവരോട്: നിങ്ങൾക്ക് എന്ത് വേണം? എന്നു ചോദിച്ചു;
38 Jesu nunutabir, orot rou’ab hibi’ufunun itih naatu ibatiyih, “Kwa abistan kwakokok?”
39 അവൻ അവരോട്: വന്നുകാണ്മിൻ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ വന്നുകണ്ടു; അപ്പോൾ ഏകദേശം പത്താം മണിനേരം ആയിരുന്നതുകൊണ്ട് അന്നു അവനോടുകൂടെ താമസിച്ചു.
39 I iya’afutih eo, “Kwanatan, kwa taiyuw efan kwa’itin.”
40 യോഹന്നാൻ പറഞ്ഞത് കേട്ടു യേശുവിനെ അനുഗമിച്ച രണ്ടുപേരിൽ ഒരുവൻ ശിമോൻ പത്രോസിന്‍റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു.
40 John abistan eo’o orot rou’ab hinowar Jesu hibi’ufunun orot ta i Andrew, Simon Peter tain
41 അവൻ ആദ്യം തന്‍റെ സഹോദരനായ ശിമോനെ കണ്ടു അവനോട്: “ഞങ്ങൾ മശീഹായെ എന്നുവച്ചാൽ ക്രിസ്തുവിനെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.
41 Andrew Jesu bihamiy ufunamaim wantoro’ot i tuwah Simon nuwih, naatu tita’ur ana tur eowen, “Ayu i Roubininenayan atita’ur, nati i Keriso.”
42 അവൻ അവനെ യേശുവിന്‍റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കിയിട്ട്; നീ യോഹന്നാന്‍റെ പുത്രനായ ശിമോൻ ആകുന്നു; നീ കേഫാ എന്നു വിളിക്കപ്പെടും, അതിന്‍റെ അർത്ഥം പത്രൊസ് എന്നാകുന്നു.
42 Naatu Andrew tuwah Simon nawiy in Jesu biyan tit.
43 പിറ്റെന്നാൾ യേശു ഗലീലയ്ക്കു പുറപ്പെടുവാൻ ഭാവിച്ചപ്പോൾ ഫിലിപ്പൊസിനെ കണ്ടു: എന്നെ അനുഗമിക്ക എന്നു അവനോട് പറഞ്ഞു.
43 Ana marto, Jesu au Galilee namih bobogaigiwas, Philip tita’ur naatu iu, “Kuna kwi’ufnunu tan.”
44 ഫിലിപ്പൊസോ അന്ത്രെയാസിന്‍റെയും പത്രൊസിൻ്റെയും പട്ടണമായ ബേത്ത്സയിദയിൽ നിന്നുള്ളവൻ ആയിരുന്നു.
44 Philip ana tafaram i Betsaida, Andrew tuwah Peter bairi hai bar merar ta’imon.
45 ഫിലിപ്പൊസ് നഥനയേലിനെ കണ്ടു അവനോട്: “ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്‍റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നെ“ എന്നു പറഞ്ഞു.
45 Philip na Nathanael tita’ur naatu iu, “Iti orot isan Moses Buka Atamaninamaim eo kikirum naatu dinab oro’orot auman hikikirum i boun atita’ur, iti orot tamah i Joseph ana bar ana merar i Nazareth.”
46 നഥനയേൽ അവനോട്: “നസറെത്തിൽനിന്ന് വല്ല നന്മയും വരുമോ?“ എന്നു പറഞ്ഞു.
46 “Nazareth! Sawar gewasin ta boro imaim namatar?” Nathanael ibat.
47 നഥനയേൽ തന്‍റെ അടുക്കൽ വരുന്നത് കണ്ടിട്ട് അവനെക്കുറിച്ച് യേശു: ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല എന്നു അവനെക്കുറിച്ച് പറഞ്ഞു.
47 Anamaramaim Jesu nuw Nathanael nan itin, isan eo, “I turobe Israel mowan, i orot ana yawas gewasin men baifufuwenayan.”
48 നഥനയേൽ അവനോട്: “നീ എന്നെ എങ്ങനെ അറിയും?“ എന്നു ചോദിച്ചു.
48 Nathanael ibatiy, “O mi’itube ayu isu’ubu?”
49 നഥനയേൽ അവനോട്: “റബ്ബീ, നീ ദൈവപുത്രൻ ആകുന്നു, നീ യിസ്രായേലിന്‍റെ രാജാവ് ആകുന്നു“ എന്നു ഉത്തരം പറഞ്ഞു.
49 Imaibo Nathanael eorereb eo, “Rabbi, Bai’obaiyenayan o i God Natun! o i Israel hai Aiwob.”
50 യേശു അവനോട്: ഞാൻ നിന്നെ അത്തിയുടെ കീഴിൽ കണ്ടു എന്നു നിന്നോട് പറകകൊണ്ട് നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാൾ വലിയത് കാണും എന്നു ഉത്തരം പറഞ്ഞു.
50 Jesu eo, “O i tumatum anayabin ayu a tur aowen o i ai fig an ima’am ait. O boro sawar gagamihika ina’itan men iti i’i’itin na’atube.”
51 സത്യം സത്യമായി ഞാൻ നിന്നോട് പറയുന്നു: സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ്റെമേൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നീ കാണും എന്നും അവനോടു പറഞ്ഞു.
51 Tur tafan ya’abar maiye eo, “Turobe a tur ao’owen, kwa boro mar ana etawan nabotawiy, naatu God ana tounamatar Orot Natun biyanamaim hinayen hinarara’iy kwana’itih.”

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar João 1, comparar traduções ou montar um estudo — tudo direto pelo WhatsApp.