João 17

Indian Revised Version in Malayalam (MAL) vs AAI

Sair da comparação
AAI TUR GEWASIN O BAIBASIT BOUBUN
1 ഇതു സംസാരിച്ചിട്ട് യേശു സ്വർഗ്ഗത്തേക്ക് നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്‍റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ മഹത്വപ്പെടുത്തേണമേ.
1 Jesu ana bai’ufununayah isah eo sasawar ufunamaim, au mar nuwra’at naatu yoyoban eo,
2 നീ അവനു നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കണ്ടതിന് നീ സകലജഡത്തിന്മേലും അവനു അധികാരം നല്കിയിരിക്കുന്നുവല്ലോ.
2 Anayabin sabuw etei kaifih isan fair itin, saise sabuw iyab o ibitin etei boro yawas wanatowanin nitih.
3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവൻ ആകുന്നു.
3 Iti yawas wanatowan anayabin o su’ubi isan, o akisimo i turobe ana God, naatu Jesu Keriso ibiyafar i auman su’ubin isan.
4 നീ എനിക്ക് ചെയ്‌വാൻ തന്ന പ്രവൃത്തി തികച്ചുകൊണ്ട് ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.
4 Iti tafaramamaim a fair ibitu sabuw ai’obaiyih hi’itin, naatu bowabow sinafumih ibitu etei abow aisawar.
5 ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്ക് നിന്‍റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്നോടുകൂടെ മഹത്വപ്പെടുത്തേണമേ.
5 Tamai nati fair mar tafaram matara’e ana veya ayu itu airit tama’am boun i ayu kwitu maiye.”
6 നീ ലോകത്തിൽനിന്ന് എനിക്ക് തന്നിട്ടുള്ള മനുഷ്യർക്ക് ഞാൻ നിന്‍റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്ക് തന്നു; അവർ നിന്‍റെ വചനം പ്രമാണിച്ചുമിരിക്കുന്നു.
6 “Iyabowat tafaramamaim hima hibowabow ibow ayu ibitu ai obaiyih o hisu’ubi sawar. Nati sabuw i o nowa ibow ayu itu, naatu o a tur hibosiyasiyar hibow.
7 നീ എനിക്ക് തന്നതു എല്ലാം നിന്‍റെ പക്കൽ നിന്നു ആകുന്നു എന്നു അവർ ഇപ്പോൾ അറിഞ്ഞിരിക്കുന്നു.
7 Naatu bounabo sabuw hiso’ob, sawar ibow ayu ibitu etei o biyane hina.
8 നീ എനിക്ക് തന്ന വചനം ഞാൻ അവർക്ക് കൊടുത്തു; അവർ അത് സ്വീകരിക്കുകയും ഞാൻ നിന്‍റെ അടുക്കൽനിന്ന് വന്നിരിക്കുന്നു എന്നു സത്യമായിട്ട് അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു.
8 Tur ayu ibitu etei au bai’ufnunayah ao hinowar sawar naatu hibai hibukikin, hiso’ob i men baifuwenamih. Naatu hiso’ob hitumatum ayu o biyane iyafaru ana.
9 ഞാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു; ലോകത്തിനു വേണ്ടി അല്ല; നീ എനിക്ക് തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ട് അവർക്ക് വേണ്ടിയത്രേ ഞാൻ പ്രാർത്ഥിക്കുന്നത്.
9 Ayu ibitu isah ayoyoyoban, men tafaram wanawanan sabuw tema’am isah ayoyoyobanamih baise iyabowat ayu ibitu i isah ayoyoyoban, anayabin nati sabuw i o nowa.
10 എൻ്റേത് എല്ലാം നിൻ്റേതും നിൻ്റെത് എൻ്റേതും ആകുന്നു; ഞാൻ അവരിൽ മഹത്വപ്പെട്ടുമിരിക്കുന്നു.
10 Naatu abistanawat ayu biyau tema’am etei i o nowa naatu abistanawat o biya tema’am i ayu nowau, naatu ayu au fair bonamanamarin i bai’ufununayah biyahimaim irerereb sabuw hi’itin.
11 ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്‍റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന് നീ എനിക്ക് തന്നിരിക്കുന്ന നിന്‍റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.
11 Naatu boun i ayu o isa anan, ayu boro men tafaramamaim anama maiye’emih, baise i boro tafaramamaim hinama. Tamai o i Kakafiyin o wab ana fairamaim inatarfafarih nati wab o ibitu’umaim saise hinan ta’imon hinamatar, boun o ayu airit ta’imon tama’am na’atube.
12 അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്ക് തന്നിരിക്കുന്ന നിന്‍റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന് നിവൃത്തി വരേണ്ടതിന് ആ നാശത്തിന്‍റെ പുത്രനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.
12 Ayu i bairi ama’am anamaramaim, o wab ayu ibitu imaim atafafarih akaifih gewas bairi ama. Men ta kasiyomih, baise orot ta’imonamo i bai’akir kakafin bai, saise abisa Buk Atamaninamaim hikikirum na iturobe.
13 ഇപ്പോഴോ ഞാൻ നിന്‍റെ അടുക്കൽ വരുന്നു; എന്‍റെ സന്തോഷം അവർക്ക് ഉള്ളിൽ പൂർണ്ണമാകേണ്ടതിന് ഞാൻ ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു.
13 Naatu ayu boun i o isa anan, iti tafaram wanawanan ama’am anamaramaim iti sawar etei isah aobo, saise ayu au yasisir tutufin i wanawanahimaim nakarsuwei.
14 ഞാൻ അവർക്ക് നിന്‍റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലാത്തതുകൊണ്ട് ലോകം അവരെ വെറുത്തു.
14 Ayu a tur aitih, naatu tafaram kwahirih, anayabin i men tafaram nowanamih, boun ayu na’atube men iti tafaram nowanamih.
15 അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്‍റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ പ്രാർത്ഥിക്കുന്നത്.
15 Ayu au yoyoban i men au bai’ufununayah bosairih isan, baise ayu abifefeyani o wagabur kakafihine inatarfafarih.
16 ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല.
16 Ayu i men iti tafaram nowan, imih i auman men iti tafaram nowanamih.
17 സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്‍റെ വചനം സത്യം ആകുന്നു.
17 O a turobe’emaim kweiwa’an uhew tematar, O a tur i turobe anababatun.
18 നീ എന്നെ ലോകത്തിലേക്കു അയച്ചു; ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.
18 Ayu tafaram wanawanan aiyafarih hin boun ayu tafaram wanawanan i yafaru anan na’atube.
19 അവരും സത്യത്താൽ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവർക്ക് വേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.
19 I isah ayu taiyuwu aiwa’an uhew amatar, saise ibo auman o isa anababatun uhew hitamatar.
20 ഇവർക്ക് വേണ്ടി മാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു.
20 “Ayu men i akisih isah ayoyoyobanamih, baise iyab i hai turamaim ayu isou tebitutumu i isah auman ayoyoyoban,
21 അവർ എല്ലാവരും ഒന്നാകേണ്ടതിന്, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിനും, നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിക്കേണ്ടതിനും പ്രാർത്ഥിക്കുന്നു.
21 saise i etei hinan ta’imon hinamatar. Tamai boun ayu wanawana’umaim kuma’am na’atube ayu o wanawanamaim anama. Karam i auman hitan wanawanatamaim hitama, saise tafaram hititumatum o i ayu iyafaru ana.
22 നീ എനിക്ക് തന്നിട്ടുള്ള മഹത്വം ഞാൻ അവർക്ക് കൊടുത്തിരിക്കുന്നു:
22 O a gewasin ayu ibitu, i aitih, saise i hinan ta’imon hinamatar, boun o ayu airit ta’imon tama’amabe.
23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയുവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന് ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികഞ്ഞവരായിരിക്കേണ്ടതിന് തന്നെ.
23 Ayu i wanawanahimaim naatu o ayu wanawana’umaim, saise i hinan anababatun ta’imon hinamatar. Saise tafaram boro naso’ob ayu i o iyafaru, naatu o i kubiyabuwih boun ayu kubiyabuwu na’atube.
24 പിതാവേ, നീ ലോകസ്ഥാപനത്തിന് മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ട് എനിക്ക് നല്കിയ മഹത്വം നീ എനിക്ക് തന്നിട്ടുള്ളവർ കാണേണ്ടതിന് ഞാൻ ഇരിക്കുന്ന ഇടത്ത് അവരും എന്നോട് കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു.
24 “Tamai iyab ayu ibitu i akokok menamaim ama’am bairi imaim anama, saise ayu au marakaw bonamanamarin hina’itin, nati marakaw bonamanamarin o ayu itu, anayabin o iyabuwu ufibo tafaram matar.
25 നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു.
25 “Tamai mokob maiyow; sabuw iti tafaramamaim o men hisu’ubi, baise ayu wan asu’ubi, naatu etei hiso’ob ayu i o iyafaru ana.
26 ഞാൻ നിന്‍റെ നാമം അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു; നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനുമായി ഇനിയും അത് വെളിപ്പെടുത്തും.
26 O isa ayu aorereb hinowar sawar, naatu ayu boro’ika boro o isa anao’rerereb saise yabow nati ayu ibitu i wanawanahimaim nama naatu ayu taiyuwu i wanawanahimaim anama.”

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar João 17, comparar traduções ou montar um estudo — tudo direto pelo WhatsApp.