Isaías 44
Indian Revised Version in Malayalam (MAL) vs BKJ
1 “ഇപ്പോൾ, എന്‍റെ ദാസനായ യാക്കോബേ,
1 Contudo, agora escuta, ó Jacó, meu servo; e Israel, a quem eu tenho escolhido.
2 നിന്നെ ഉരുവാക്കിയവനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനും
2 Assim diz o SENHOR que te fez e te formou desde o útero, o qual te ajudará: Não temas, ó Jacó, meu servo, e tu Jesurum, a quem eu tenho escolhido.
3 ദാഹിച്ചിരിക്കുന്നിടത്ത് ഞാൻ വെള്ളവും
3 Porque eu derramarei copiosamente água sobre aquele que está sedento, e enchentes sobre o chão seco. Eu derramarei copiosamente meu Espírito sobre a tua semente, e minha bênção sobre a tua descendência.
4 അവർ പുൽമേടുകൾക്കിടയിലെ പുല്ലുപോലെ പൊട്ടിമുളയ്ക്കും,
4 E eles brotarão como entre a erva; como salgueiros próximos a cursos de água.
5 ‘ഞാൻ യഹോവയ്ക്കുള്ളവൻ’ എന്നു ഒരുത്തൻ പറയും;
5 Um dirá: Eu sou do SENHOR; e outro chamará a si mesmo pelo nome de Jacó; e outro assinará com sua mão - pelo SENHOR - e dará a si mesmo, como sobrenome, o nome de Israel.
6 യിസ്രായേലിന്‍റെ രാജാവായ യഹോവ, അവന്‍റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു:
6 Assim diz o SENHOR, o Rei de Israel e seu Redentor, o SENHOR dos Exércitos. Eu sou o primeiro e eu sou o último, e fora de mim não há Deus.
7 ഞാൻ പുരാതനമായൊരു ജനത്തെ സ്ഥാപിച്ചതുമുതൽ
7 E quem, como eu, chamará e declarará isto e disporá isto em ordem para mim, uma vez que estabeleci os povos antigos? E as coisas que estão vindo e virão, deixe-os mostrá-las.
8 നിങ്ങൾ ഭയപ്പെടണ്ടാ; പേടിക്കുകയും വേണ്ടാ;
8 Não temais vós, nem estejais com medo. Não tenho eu te anunciado desde aquele tempo e o tenho declarado? Vós sois, minhas testemunhas. Existe um Deus além de mim? Verdadeiramente não há nenhum Deus, eu não conheço nenhum.
9 വിഗ്രഹത്തെ നിർമ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങൾ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ളൂ.
9 Aqueles que fazem uma imagem esculpida são todos eles sem valor, e suas coisas deleitáveis não os beneficiarão. E eles são suas próprias testemunhas. Eles não veem, nem conhecem, para que eles possam ser envergonhados.
10 ഒരു ദേവനെ നിർമ്മിക്കുകയോ ഒന്നിനും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാർക്കുകയോ ചെയ്യുന്നവൻ ആര്‍?
10 Quem tem formado um deus, ou fundido uma imagem esculpida que seja proveitosa para alguma utilidade?
11 ഇതാ അവന്‍റെ കൂട്ടക്കാർ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൗശലപ്പണിക്കാരോ മനുഷ്യരത്രേ; അവർ എല്ലാവരും ഒന്നിച്ചുകൂടി നില്‍ക്കട്ടെ; അവർ ഒരുപോലെ വിറച്ചു ലജ്ജിച്ചുപോകും.
11 Eis que todos os seus seguidores serão envergonhados; e os artesãos, eles são filhos de homens. Deixe-os estarem reunidos, deixe-os levantar. Contudo, eles temerão e serão envergonhados juntamente.
12 കൊല്ലൻ ഉളിയെ മൂർച്ചയാക്കി തീക്കനലിൽ വേലചെയ്തു ചുറ്റികകൊണ്ട് അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീർക്കുന്നു; അവൻ വിശന്നു ക്ഷീണിക്കുന്നു; വെള്ളം കുടിക്കാതെ തളർന്നുപോകുന്നു.
12 O ferreiro com a tenaz tanto trabalha nas brasas quanto o modela com martelos; e o trabalha com a força de seus braços. Verdadeiramente ele está faminto, e sua força desvanece. Ele não bebe água e está desfalecido.
13 ആശാരി തോതുപിടിച്ച് ഈയക്കോൽകൊണ്ട് അടയാളമിട്ടു ചീകുളികൊണ്ടു രൂപമാക്കുകയും വൃത്തയന്ത്രംകൊണ്ടു വരയ്ക്കുകയും ചെയ്യുന്നു; ഇങ്ങനെ അവൻ അതിനെ മനുഷ്യാകൃതിയിലും പുരുഷകോമളത്വത്തിലും തീർത്തു ക്ഷേത്രത്തിൽ വയ്ക്കുന്നു.
13 O carpinteiro estende sua régua; ele delimita a madeira com uma linha. Ele adapta sua forma com plainas, e ele a delimita com o compasso e a faz imitando a figura de um homem, conforme a beleza de um homem, para que possa colocá-lo na casa.
14 ഒരുവൻ ദേവദാരുക്കളെ വെട്ടുകയും തേക്കും കരുവേലകവും എടുക്കുകയും കാട്ടിലെ വൃക്ഷങ്ങളിൽ അവയെ കണ്ടു ഉറപ്പിക്കുകയും ഒരു അശോകം നട്ടുപിടിപ്പിക്കുകയും, മഴ അതിനെ വളർത്തുകയും ചെയ്യുന്നു.
14 Para ele se corta os cedros, e toma o cipreste e o carvalho, os quais ele deixou robustecer para si mesmo dentre as árvores da floresta. Ele planta um pinheiro e a chuva o nutre.
15 പിന്നെ അത് മനുഷ്യന് തീ കത്തിക്കുവാൻ ഉപകരിക്കുന്നു; അവൻ അതിൽ കുറെ എടുത്തു തീ കായുകയും അത് കത്തിച്ച് അപ്പം ചുടുകയും അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കുകയും ഒരു വിഗ്രഹം തീർത്ത് അതിന്‍റെ മുമ്പിൽ സാഷ്ടാംഗം വീഴുകയും ചെയ്യുന്നു.
15 Então servirá para um homem queimar, pois o pegará para aquecer-se; sim, ele o queimará, e assará pão; sim, ele fará um deus e o adorará. Ele faz disso uma imagem esculpida e se prostra diante dela.
16 അതിൽ ഒരംശംകൊണ്ട് അവൻ തീ കത്തിക്കുന്നു; ഒരംശംകൊണ്ട് ഇറച്ചി ചുട്ടുതിന്നുന്നു; അങ്ങനെ അവൻ ചുട്ടു തിന്നു തൃപ്തനാകുന്നു; അവൻ തീ കാഞ്ഞു; “നല്ല തീ, കുളിർ മാറി” എന്നു പറയുന്നു.
16 Ele queima uma parte no fogo; com outra parte ele come carne; e assa carne e fica satisfeito; sim, ele se aquece e diz: Ah! Eu estou aquecido, eu tenho visto o fogo.
17 അതിന്‍റെ ശേഷിപ്പുകൊണ്ട് അവൻ ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നെ, ഉണ്ടാക്കി അതിന്‍റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിക്കുകയും അതിനോട് പ്രാർത്ഥിച്ച്: “എന്നെ രക്ഷിക്കേണമേ; നീ എന്‍റെ ദേവനല്ലയോ” എന്നു പറയുകയും ചെയ്യുന്നു.
17 E, do resíduo ele faz um deus, sua imagem esculpida; ele se prostra perante ela, e a adora, e ora a ela, e diz: Livra-me, pois tu és meu deus.
18 അവർ അറിയുന്നില്ല, ഗ്രഹിക്കുന്നതുമില്ല; കാണാത്തവിധം അവരുടെ കണ്ണുകളെയും ഗ്രഹിക്കാത്തവിധം അവരുടെ ഹൃദയങ്ങളെയും അവിടുന്ന് അടച്ചിരിക്കുന്നു.
18 Eles não têm conhecido, nem entendido, porque ele tem fechado os olhos deles para que não possam ver; e seus corações, para que não possam entender.
19 ഒരുത്തനും ഹൃദയത്തിൽ വിചാരിക്കുന്നില്ല: “ഒരംശം ഞാൻ കത്തിച്ചു കനലിൽ അപ്പം ചുട്ട് ഇറച്ചിയും ചുട്ടു തിന്നു; ശേഷിപ്പുകൊണ്ടു ഞാൻ ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കുമോ? ഒരു മരമുട്ടിയുടെ മുമ്പിൽ സാഷ്ടാംഗം വീഴുമോ!” എന്നിങ്ങനെ പറയുവാൻ തക്കവിധം ഒരുത്തനും അറിവും ഇല്ല, ബോധവുമില്ല.
19 E ninguém considera dentro de seu coração, nem há conhecimento, nem entendimento para dizer: Eu tenho queimado parte disso no fogo; sim, também tenho assado pão sobre as brasas daquilo. Eu tenho assado carne e a comido e farei eu do resíduo de uma árvore uma abominação? Prostrar-me-ei perante o tronco de uma árvore?
20 അവൻ ചാരം തിന്നുന്നു; വഞ്ചിക്കപ്പെട്ട അവന്‍റെ ഹൃദയം അവനെ തെറ്റിച്ചുകളയുന്നു; അവൻ തന്‍റെ പ്രാണനെ രക്ഷിക്കുന്നില്ല; “എന്‍റെ വലംകൈയിൽ ഭോഷ്കില്ലയോ?” എന്നു ചോദിക്കുന്നതുമില്ല.
20 Ele alimenta-se de cinzas. Um coração enganado o tem desviado, para que não possa livrar sua alma nem dizer: Não há uma mentira em minha mão direita?
21 “യാക്കോബേ, ഇത് ഓർത്തുകൊള്ളുക;
21 Lembrem-se destes, ó Jacó, e Israel, porque tu és meu servo. Eu tenho te formado. Tu és meu servo. Ó Israel, tu não serás esquecido por mim.
22 ഞാൻ കാർമുകിലിനെപ്പോലെ നിന്‍റെ ലംഘനങ്ങളെയും
22 Eu tenho apagado, como uma nuvem espessa, tuas transgressões e, como uma nuvem, teus pecados. Retorna para mim, porque eu tenho te redimido.
23 ആകാശമേ, ഘോഷിച്ചുല്ലസിക്കുക; യഹോവ ഇതു ചെയ്തിരിക്കുന്നു
23 Cantai, ó vós, céus, porque o SENHOR tem feito isto. Gritai, vós partes baixas da terra. Irrompei em canto, vós montes, ó floresta, e cada árvore dela, porque o SENHOR tem redimido Jacó e glorificado a si mesmo em Israel.
24 നിന്‍റെ വീണ്ടെടുപ്പുകാരനും
24 Assim diz o SENHOR, teu Redentor, e aquele que te formou desde o útero: Eu sou o SENHOR que faz todas as coisas, que estende os céus sozinho, que sozinho posiciona a terra.
25 ഞാൻ ജല്പകന്മാരുടെ ശകുനങ്ങളെ വ്യർത്ഥമാക്കുകയും
25 Que frustra os presságios dos mentirosos, e torna adivinhadores loucos; que faz homens sábios retrocederem e torna seu conhecimento tolo.
26 ഞാൻ എന്‍റെ ദാസന്‍റെ വചനം നിവർത്തിച്ച്
26 Que confirma a palavra do seu servo e efetua o conselho dos mensageiros dele; que diz a Jerusalém: Tu serás habitada. E para as cidades de Judá: Vós sereis edificadas e eu erguerei os lugares em ruínas dali.
27 ഞാൻ ആഴിയോട് ‘ഉണങ്ങിപ്പോവുക;
27 Que diz ao oceano: Seque; e: Eu secarei teus rios.
28 കോരെശ് എന്‍റെ ഇടയൻ;
28 Que diz de Ciro: Ele é meu pastor e realizará toda a minha vontade. Dizendo a Jerusalém: Tu serás edificada. E para o templo: Teu alicerce será posto.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Isaías 44, comparar traduções ou montar um estudo — tudo direto pelo WhatsApp.