Isaías 40

Indian Revised Version in Malayalam (MAL)

1 എന്‍റെ ജനത്തെ ആശ്വസിപ്പിക്കുവിൻ, ആശ്വസിപ്പിക്കുവിൻ

2 യെരൂശലേമിനോട് ആദരവോടെ സംസാരിച്ചു:

3 കേട്ടോ ഒരുവൻ വിളിച്ചു പറയുന്നത്:

4 എല്ലാ താഴ്വരയും നികന്നും എല്ലാ മലയും കുന്നും താണും വരേണം;

5 യഹോവയുടെ മഹത്ത്വം വെളിപ്പെടും,

6 കേട്ടോ, “വിളിച്ചുപറയുക” എന്നു ഒരുവൻ പറയുന്നു;

7 യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു.

8 പുല്ലുണങ്ങുന്നു, പൂവ് വാടുന്നു;

9 സുവാർത്താദൂതിയായ യെരൂശലേമേ, നീ ഉയർന്നപർവ്വതത്തിലേക്കു കയറിച്ചെല്ലുക;

10 ഇതാ, യഹോവയായ കർത്താവ് ബലശാലിയായി വരുന്നു;

11 ഒരു ഇടയനെപ്പോലെ അവിടുന്ന് തന്‍റെ ആട്ടിൻകൂട്ടത്തെ മേയിക്കുകയും

12 തന്‍റെ ഉള്ളംകൈകൊണ്ടു വെള്ളം അളക്കുകയും

13 യഹോവയുടെ ആത്മാവിനെ നിയന്ത്രിക്കുകയോ

14 യഹോവയെ ഉപദേശിച്ചു ന്യായത്തിന്‍റെ പാതയെ പഠിപ്പിക്കുകയും

15 ഇതാ ജനതകൾ തൊട്ടിയിലെ ഒരു തുള്ളിപോലെയും,

16 ലെബാനോൻ വിറകിനു പോരാ;

17 സകലജനതകളും യാഹോവയ്ക്ക് ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു;

18 ആകയാൽ നിങ്ങൾ ദൈവത്തെ ആരോട് ഉപമിക്കും?

19 മൂശാരി വിഗ്രഹം വാർക്കുന്നു;

20 ഇങ്ങിനെയുള്ള പ്രതിഷ്ഠയ്ക്കു വകയില്ലാത്തവൻ

21 നിങ്ങൾക്ക് അറിഞ്ഞുകൂടായോ?

22 അവിടുന്ന് ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു;

23 പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും

24 അവരെ നട്ട ഉടനെ, അവരെ വിതച്ച ഉടനെ

25 “അതിനാൽ നിങ്ങൾ എന്നെ ആരോട് സദൃശമാക്കും?

26 നിങ്ങൾ കണ്ണ് മേലോട്ട് ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാര്?

27 എന്നാൽ “എന്‍റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു;

28 നിനക്കറിഞ്ഞുകൂടായോ? നീ കേട്ടിട്ടില്ലയോ?

29 അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു;

30 ബാല്യക്കാർ ക്ഷീണിച്ച് തളർന്നുപോകും;

31 എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും;

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Isaías 40, comparar traduções ou montar um estudo — tudo direto pelo WhatsApp.