Isaías 3

Indian Revised Version in Malayalam (MAL)

1 സൈന്യങ്ങളുടെ യഹോവയായ കർത്താവ്

2 വീരൻ, യോദ്ധാവ്,

3 അമ്പതുപേർക്ക് അധിപതി,

4 “ഞാൻ ബാലന്മാരെ അവർക്ക് പ്രഭുക്കന്മാരാക്കി വയ്ക്കും;

5 ഒരുത്തൻ മറ്റൊരുവനെയും

6 ഒരുവൻ തന്‍റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചു:

7 അവൻ അന്നു കൈ ഉയർത്തിക്കൊണ്ട്:

8 യഹോവയുടെ തേജസ്സുള്ള കണ്ണിന്

9 അവരുടെ മുഖഭാവം അവർക്ക് വിരോധമായി സാക്ഷീകരിക്കുന്നു;

10 നീതിമാനെക്കുറിച്ച്: “അവനു നന്മവരും” എന്നു പറയുവിൻ;

11 ദുഷ്ടന് അയ്യോ കഷ്ടം! അവനു ദോഷം വരും;

12 എന്‍റെ ജനമോ, കുട്ടികൾ അവരെ പീഡിപ്പിക്കുന്നു;

13 യഹോവ വാദിക്കുവാൻ എഴുന്നേറ്റു

14 യഹോവ തന്‍റെ ജനത്തിന്‍റെ മൂപ്പന്മാരുടെമേലും പ്രഭുക്കന്മാരുടെമേലും ഉള്ള ന്യായവിധി അറിയിക്കും;

15 എന്‍റെ ജനത്തെ തകർത്തുകളയുവാനും

16 യഹോവ പിന്നെയും അരുളിച്ചെയ്തത് എന്തെന്നാൽ:

17 ഇതു നിമിത്തം യഹോവ സീയോൻ പുത്രിമാരുടെ നെറുകക്കു ചൊറി പിടിപ്പിക്കും;

18 അന്നു കർത്താവ് അവരുടെ കാൽച്ചിലമ്പുകളുടെ അലങ്കാരം,

19 അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവണി,

20 തലപ്പാവ്, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി,

21 ഏലസ്സ്, മോതിരം, മൂക്കുത്തി,

22 ഉത്സവവസ്ത്രം, മേലാട, ശാൽവാ, ചെറുസഞ്ചി, ദർപ്പണം, ക്ഷോമപടം,

23 കല്ലാവ്, മൂടുപടം എന്നിവ നീക്കിക്കളയും.

24 അപ്പോൾ സുഗന്ധത്തിനു പകരം ദുർഗ്ഗന്ധവും

25 നിന്‍റെ പുരുഷന്മാർ വാളിനാലും

26 സീയോൻപുത്രിയുടെ വാതിലുകൾ വിലപിച്ചു ദുഃഖിക്കും;

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Isaías 3, comparar traduções ou montar um estudo — tudo direto pelo WhatsApp.