Ezequiel 31

Indian Revised Version in Malayalam (MAL) vs NTLH

Sair da comparação
NTLH Nova Tradução na Linguagem de Hoje 2000
1 ബാബിലോന്യ പ്രവാസത്തിന്‍റെ പതിനൊന്നാം ആണ്ട്, മൂന്നാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ:
1 No ano décimo primeiro do nosso cativeiro , no dia primeiro do terceiro mês , o Senhor falou comigo. Ele disse:
2 “മനുഷ്യപുത്രാ, നീ മിസ്രയീം രാജാവായ ഫറവോനോടും അവന്‍റെ പുരുഷാരത്തോടും പറയേണ്ടത്:
2 — Homem mortal , diga o seguinte ao rei do Egito e a todo o seu povo: “Como você é poderoso! Com o que posso compará-lo?
3 അശ്ശൂർ, ലെബാനോനിൽ ഭംഗിയുള്ള കൊമ്പുകളോടും
3 Você é como um cedro no Líbano, com galhos lindos, cheios de folhas, uma árvore tão alta, que chega até as nuvens.
4 വെള്ളം അതിനെ വളർത്തി ആഴി അതിനെ ഉയരുമാറാക്കി;
4 Havia água para fazê-lo crescer e rios debaixo da terra para alimentá-lo. Regaram o lugar onde a árvore estava crescendo e fizeram com que ribeirões regassem todas as árvores da floresta.
5 അതുകൊണ്ട് അത് വളർന്ന് വയലിലെ സകലവൃക്ഷങ്ങളെക്കാളും പൊങ്ങി;
5 Por ter sido bem-regado, o cedro cresceu mais do que as outras árvores, e os seus galhos ficaram grossos e compridos.
6 അതിന്‍റെ ചില്ലികളിൽ ആകാശത്തിലെ പറവകൾ എല്ലാം കൂടുണ്ടാക്കി;
6 Aves de todo tipo faziam ninhos nos seus galhos; embaixo dele, os animais ferozes davam cria, e na sua sombra as nações do mundo descansavam.
7 ഇങ്ങനെ അതിന്‍റെ വേര് ജലസമൃദ്ധിക്കരികിൽ ആയിരുന്നതുകൊണ്ട്,
7 Como era linda aquela árvore, tão alta e com galhos tão compridos! As suas raízes chegavam até as correntezas profundas.
8 ദൈവത്തിന്‍റെ തോട്ടത്തിലെ ദേവദാരുക്കൾക്ക് അതിനെ മറയ്ക്കുവാൻ കഴിഞ്ഞില്ല;
8 Nenhum cedro no jardim de Deus podia comparar-se com ela, nenhum cipreste teve galhos assim, e nenhuma figueira brava teve ramos iguais aos dela. Nenhuma árvore no jardim de Deus foi tão linda como aquela.
9 കൊമ്പുകളുടെ പെരുപ്പംകൊണ്ട് ഞാൻ അതിന് ഭംഗിവരുത്തിയതിനാൽ
9 Eu a fiz linda assim e cheia de muitos galhos. No Éden, o jardim de Deus, todas as árvores a invejavam.”
10 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് വളർന്നുപൊങ്ങി അഗ്രം മേഘങ്ങളോളം നീട്ടി, അതിന്‍റെ ഹൃദയം തന്‍റെ വളർച്ചയിൽ നിഗളിച്ചുപോയതുകൊണ്ട്,
10 — Agora, eu, o Senhor Deus, direi a vocês o que vai acontecer. A árvore cresceu tanto, que chegou até as nuvens; mas, conforme crescia, também aumentava o seu orgulho.
11 ഞാൻ അതിനെ ജനതകളിൽ ബലവാനായവൻ്റെ കയ്യിൽ ഏല്പിക്കും; അവൻ അതിനോട് ഇടപെടും; അതിന്‍റെ ദുഷ്ടതനിമിത്തം ഞാൻ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.
11 Por isso, rejeitei a árvore e vou deixar que um rei estrangeiro a conquiste. Ele dará a ela o tratamento que a sua maldade merece.
12 ജനതകളിൽ ഉഗ്രന്മാരായ അന്യജാതിക്കാർ അതിനെ വെട്ടി തള്ളിയിട്ടു; അതിന്‍റെ കൊമ്പുകൾ മലകളിലും എല്ലാ താഴ്വരകളിലും വീണു; അതിന്‍റെ ശാഖകൾ ദേശത്തിലെ എല്ലാതോടുകളുടെയും അരികത്ത് ഒടിഞ്ഞു കിടക്കുന്നു; ഭൂമിയിലെ സകലജനവർഗ്ഗങ്ങളും അതിന്‍റെ തണൽ വിട്ട്, അതിനെ ഉപേക്ഷിച്ചുപോയി.
12 Estrangeiros cruéis a derrubarão e a abandonarão. Os seus galhos e ramos quebrados cairão em todos os vales e em todas as montanhas do país. Todas as nações que viveram embaixo da sua sombra irão embora.
13 വീണുകിടക്കുന്ന അതിന്‍റെ തടിമേൽ ആകാശത്തിലെ പറവകളെല്ലാം പാർക്കും;
13 Os pássaros pousarão na árvore caída, e os animais ferozes andarão por cima dos seus galhos.
14 വെള്ളത്തിനരികിലുള്ള ഒരു വൃക്ഷവും ഉയരം കാരണം നിഗളിക്കുകയോ, അഗ്രം മേഘങ്ങളോളം നീട്ടുകയോ, വെള്ളം കുടിക്കുന്നവരായ അവരുടെ സകലബലശാലികളും അവരുടെ ഉയർച്ചയിൽ നിഗളിച്ചു നില്‍ക്കുകയോ ചെയ്യാതിരിക്കേണ്ടതിനു തന്നെ; അവരെല്ലാം മനുഷ്യപുത്രന്മാരുടെ ഇടയിൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്ത് മരണത്തിന് ഏല്പിക്കപ്പെട്ടിരിക്കുന്നു.”
14 E assim, daqui em diante, nenhuma árvore, por mais bem-regada que seja, crescerá tanto, que os seus galhos cheguem até as nuvens. Todas elas estão condenadas a morrer como seres humanos mortais e a se juntarem com aqueles que descem para o mundo dos mortos .
15 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് പാതാളത്തിൽ ഇറങ്ങിപ്പോയനാളിൽ ഞാൻ ഒരു വിലാപം കഴിപ്പിച്ചു; അതിന് വേണ്ടി ആഴത്തെ മൂടി; പെരുവെള്ളം കെട്ടിനില്ക്കുവാൻ തക്കവിധം അതിന്‍റെ നദികളെ തടസ്സപ്പെടുത്തി; അതുനിമിത്തം ഞാൻ ലെബാനോനെ വിലപിക്കുമാറാക്കി; കാട്ടിലെ സകലവൃക്ഷങ്ങളും അതുനിമിത്തം ക്ഷീണിച്ചുപോയി.
15 O Senhor Deus diz o seguinte: — No dia em que a árvore descer ao mundo dos mortos, farei com que as águas que estão debaixo da terra a cubram, como sinal de tristeza. Farei com que os rios parem e não deixarei que os muitos ribeirões corram. A árvore morreu, e por isso trarei escuridão sobre os montes Líbanos e farei com que sequem todas as árvores da floresta.
16 ഞാൻ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പാതാളത്തിൽ അതിനെ തള്ളിയിട്ടപ്പോൾ, അതിന്‍റെ വീഴ്ചയുടെ മുഴക്കത്തിൽ ഞാൻ ജനതകളെ നടുങ്ങുമാറാക്കി; ഏദെനിലെ സകലവൃക്ഷങ്ങളും ലെബാനോനിലെ ശ്രേഷ്ഠവും ഉത്തമവുമായ, വെള്ളം കുടിക്കുന്ന സകലവൃക്ഷങ്ങളും ഭൂമിയുടെ അധോഭാഗത്ത് ആശ്വാസം പ്രാപിച്ചു.
16 Quando eu a lançar no mundo dos mortos, o barulho da sua queda abalará as nações. Todas as árvores do Éden e todas as árvores do Líbano, as mais belas e mais bem-regadas e que já estão no mundo lá de baixo, vão ficar contentes com a sua queda.
17 അവയും അതിനോടുകൂടെ വാളാൽ നിഹതന്മാരായവരുടെ അടുക്കൽ പാതാളത്തിൽ ഇറങ്ങിപ്പോയി; അതിന്‍റെ തുണയായി അതിന്‍റെ നിഴലിൽ ജനതകളുടെ മദ്ധ്യത്തിൽ വസിച്ചവർ തന്നെ.
17 Elas irão com ela ao mundo dos mortos para se juntar com aquelas que já haviam caído. E todos os que viviam na sua sombra serão espalhados entre as nações.
18 അങ്ങനെ നീ മഹത്ത്വത്തിലും വലിപ്പത്തിലും ഏദെനിലെ വൃക്ഷങ്ങളിൽ ഏതിനോട് തുല്യമാകുന്നു? എന്നാൽ നീ ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്ത് ഇറങ്ങിപ്പോകേണ്ടിവരും; വാളാൽ നിഹതന്മാരായവരോടുകൂടെ നീ അഗ്രചർമ്മികളുടെ ഇടയിൽ കിടക്കും. ഇത് ഫറവോനും അവന്‍റെ സകലപുരുഷാരവും തന്നെ” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
18 — A árvore é o rei do Egito e todo o seu povo. Nem mesmo as árvores do Éden eram tão altas e vistosas. Mas agora, como as árvores do Éden, ela descerá ao mundo dos mortos e se juntará aos que não foram circuncidados e aos que forem mortos na guerra. Eu, o Senhor Deus, falei.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Ezequiel 31, comparar traduções ou montar um estudo — tudo direto pelo WhatsApp.