Ezequiel 27
Indian Revised Version in Malayalam (MAL) vs NAA
1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ:
1 A palavra do Senhor veio a mim, dizendo:
2 “മനുഷ്യപുത്രാ, നീ സോരിനെക്കുറിച്ച് ഒരു വിലാപം തുടങ്ങി സോരിനോടു പറയേണ്ടത്:
2 — Filho do homem, faça uma lamentação sobre Tiro.
3 ‘തുറമുഖങ്ങളിൽ വസിക്കുന്നവളും ഏറിയ ദ്വീപുകളിലെ ജനതകളുടെ വ്യാപാരിയും ആയ സോരേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
3 Diga a Tiro, que habita nas entradas do mar e negocia com os povos em muitas terras do mar: Assim diz o Senhor Deus: “Ó Tiro, você diz que é a Perfeição da Formosura.
4 നിന്‍റെ രാജ്യം സമുദ്രമദ്ധ്യത്തിൽ ഇരിക്കുന്നു;
4 As suas fronteiras estão no coração dos mares; os que a construíram aperfeiçoaram a sua beleza.
5 സെനീരിലെ സരളമരംകൊണ്ട്
5 Fabricaram todos os seus conveses de ciprestes de Senir; trouxeram cedros do Líbano para fazer o seu mastro.
6 ബാശാനിലെ കരുവേലകംകൊണ്ട്
6 Fizeram os seus remos de carvalhos de Basã; os seus bancos, fizeram-nos de marfim engastado em pinho de Chipre.
7 നിനക്കു കൊടി ആയിരിക്കേണ്ടതിന്
7 A sua vela era de linho fino bordado do Egito, para servir de estandarte; azul e púrpura das ilhas de Elisá eram o seu toldo.
8 സീദോനിലെയും അർവ്വാദിലെയും നിവാസികൾ
8 Os moradores de Sidom e de Arvade foram os seus remadores; os seus sábios, ó Tiro, que se achavam dentro de você, esses foram os seus pilotos.
9 ഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും
9 Os anciãos de Gebal e os seus sábios estavam dentro de você para reparar as brechas; todos os navios do mar e os marinheiros se achavam dentro de você, para comprar as suas mercadorias.”
10 പാർസികളും ലൂദ്യരും പൂത്യരും യോദ്ധാക്കളായി നിന്‍റെ സൈന്യത്തിൽ ഉണ്ടായിരുന്നു; അവർ പരിചയും ശിരസ്ത്രങ്ങളും നിന്നിൽ തൂക്കി നിനക്കു ഭംഗിപിടിപ്പിച്ചു.
10 — Os persas, os lídios e os de Pute serviam no seu exército como homens de guerra; penduravam em você os seus escudos e capacetes; foram eles que a cobriram de glória.
11 അർവ്വാദ്യർ നിന്‍റെ സൈന്യത്തോടുകൂടെ ചുറ്റും നിന്‍റെ മതിലുകളിന്മേലും ഗമ്മാദ്യർ നിന്‍റെ ഗോപുരങ്ങളിലും ഉണ്ടായിരുന്നു; അവർ നിന്‍റെ മതിലുകളിന്മേൽ ചുറ്റും പരിച തൂക്കി നിന്‍റെ സൗന്ദര്യത്തെ പരിപൂർണ്ണമാക്കി.
11 Os filhos de Arvade e o seu exército estavam sobre as muralhas que a rodeavam, e os gamaditas ficavam de vigia nas torres; penduravam os seus escudos nas suas muralhas e aperfeiçoavam a sua beleza.
12 തർശ്ശീശ് സകലവിധസമ്പത്തിൻ്റെയും പെരുപ്പംനിമിത്തം നിന്‍റെ വ്യാപാരിയായിരുന്നു; വെള്ളി, ഇരിമ്പ്, വെള്ളീയം, കാരീയം എന്നിവ അവർ നിന്‍റെ ചരക്കിനു പകരം തന്നു.
12 — Társis negociava com você, por causa da abundância de todo tipo de riquezas; em troca das suas mercadorias lhe traziam prata, ferro, estanho e chumbo.
13 യാവാൻ, തൂബാൽ, മേശെക്ക് എന്നിവർ നിന്‍റെ വ്യാപാരികൾ ആയിരുന്നു; അവർ ആളുകളെയും താമ്രസാധനങ്ങളെയും നിന്‍റെ ചരക്കിനു പകരം തന്നു.
13 Javã, Tubal e Meseque negociavam com você; em troca das suas mercadorias, davam escravos e objetos de bronze.
14 തോഗർമ്മാഗൃഹക്കാർ നിന്‍റെ ചരക്കിനു പകരം കുതിരകളെയും പടക്കുതിരകളെയും കോവർകഴുതകളെയും തന്നു.
14 Os da casa de Togarma, em troca das suas mercadorias, davam cavalos, ginetes e mulas.
15 ദെദാന്യർ നിന്‍റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകൾ നിന്‍റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവർ ആനക്കൊമ്പും കരിമരവും നിനക്കു കപ്പമായി കൊണ്ടുവന്നു.
15 Os filhos de Dedã negociavam com você; muitas terras do mar eram o mercado das suas manufaturas; em troca, traziam dentes de marfim e madeira de ébano.
16 നിന്‍റെ പണിത്തരങ്ങളുടെ പെരുപ്പംനിമിത്തം അരാം നിന്‍റെ വ്യാപാരി ആയിരുന്നു; അവർ മരതകവും ധൂമ്രവസ്ത്രവും വിചിത്രവസ്ത്രവും ശണവസ്ത്രവും പവിഴവും പത്മരാഗവും നിന്‍റെ ചരക്കിനു പകരം തന്നു.
16 A Síria negociava com você por causa da multidão das suas manufaturas; por suas mercadorias, eles davam esmeralda, púrpura, obras bordadas, linho fino, coral e pedras preciosas.
17 യെഹൂദയും യിസ്രായേൽ ദേശവും നിന്‍റെ വ്യാപാരികളായിരുന്നു; അവർ മിന്നീത്തിലെ ഗോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും നിന്‍റെ ചരക്കിനു പകരം തന്നു.
17 Judá e a terra de Israel negociavam com você; pelas suas mercadorias, davam o trigo de Minite, confeitos, mel, azeite e bálsamo.
18 നിന്‍റെ പണിത്തരങ്ങളുടെയും സകലവിധസമ്പത്തിൻ്റെയും പെരുപ്പംനിമിത്തം, ദമാസ്കോസ് ഹെൽബോനിലെ വീഞ്ഞും വെളുത്ത ആട്ടുരോമവുംകൊണ്ട് നിന്നോട് വ്യാപാരം ചെയ്തു.
18 Damasco negociava com você, por causa da multidão das suas manufaturas, por causa da abundância de todo tipo de riquezas, dando em troca vinho de Helbom e lã de Saar.
19 വെദാന്യരും ഊസാലിലെ യാവാന്യരും നിന്‍റെ ചരക്കുകൊണ്ട് വ്യാപാരം ചെയ്തു; മിനുസമുള്ള ഇരിമ്പും വഴനത്തോലും വയമ്പും നിന്‍റെ ചരക്കിൻ്റെ കൂട്ടത്തിൽ ഉണ്ടായിരുന്നു.
19 Também Dã e Javã, de Uzal, pelas suas mercadorias, davam em troca ferro trabalhado, cássia e cálamo, que assim entravam no seu comércio.
20 കുതിരപ്പുറത്തിടുന്ന വിശിഷ്ടവസ്ത്രംകൊണ്ട് ദെദാൻ നിന്‍റെ വ്യാപാരിയായിരുന്നു;
20 Dedã negociava com você, trazendo mantas para cavalos.
21 അരാബികളും കേദാർപ്രഭുക്കന്മാർ എല്ലാവരും നിനക്കധീനരായ വ്യാപാരികൾ ആയിരുന്നു; കുഞ്ഞാടുകൾ, ആട്ടുകൊറ്റന്മാർ, കോലാടുകൾ എന്നിവകൊണ്ട് അവർ നീയുമായി കച്ചവടം നടത്തി.
21 A Arábia e todos os príncipes de Quedar eram seus clientes; negociavam com você, trazendo cordeiros, carneiros e bodes; nisto, negociavam com você.
22 ശെബയിലെയും രാമയിലെയും വ്യാപാരികൾ നിന്‍റെ കച്ചവടക്കാരായിരുന്നു; അവർ മേല്ത്തരമായ സകലവിധപരിമളതൈലവും സകലവിധരത്നങ്ങളും പൊന്നും നിന്‍റെ ചരക്കിനു പകരം തന്നു.
22 Os mercadores de Sabá e Raamá negociavam com você; pelas suas mercadorias, davam em troca os mais finos aromas, pedras preciosas e ouro.
23 ഹാരാനും കല്നെയും ഏദേനും ശെബാവ്യാപാരികളും അശ്ശൂരും കില്മദും നിന്‍റെ കച്ചവടക്കാരായിരുന്നു.
23 Harã, Cane e Éden, mercadores de Sabá, Assíria e Quilmade eram seus clientes.
24 അവർ വിശിഷ്ടസാധനങ്ങളും ചിത്രത്തയ്യലുള്ള ധൂമ്രപ്പുതപ്പുകളും പരവതാനികളും ബലത്തിൽ പിരിച്ച കയറുകളും നിന്‍റെ ചരക്കിനു പകരം തന്നു.
24 Negociavam com você, trazendo todo tipo de mercadorias, tecidos de púrpura e bordados, tapetes de várias cores e cordas trançadas e fortes.
25 തർശ്ശീശ് കപ്പലുകൾ നിനക്കു ചരക്കു കൊണ്ടുവന്നു; നീ പരിപൂർണ്ണയും സമുദ്രമദ്ധ്യത്തിൽ നിന്നെ തന്നെ സ്വയം പുകഴ്ത്തുകയും ചെയ്തു.
25 Os navios de Társis transportavam as suas mercadorias. “Você se enriqueceu e ficou famosa no coração dos mares.
26 നിന്‍റെ തണ്ടുവലിക്കാർ നിന്നെ പുറങ്കടലിലേക്ക് കൊണ്ടുപോയി;
26 Os seus remadores conduziram você sobre grandes águas; o vento leste a destroçou no coração dos mares.
27 നിന്‍റെ സമ്പത്തും ചരക്കും കച്ചവടവും
27 As suas riquezas, as suas mercadorias, os seus bens, os seus marinheiros, os seus pilotos, os encarregados de reparar as brechas, os seus comerciantes e todos os soldados que estão dentro de você, juntamente com toda a multidão do povo que está dentro de você, se afundarão no coração dos mares no dia da sua ruína, ó Tiro.
28 നിന്‍റെ കപ്പിത്താന്മാരുടെ നിലവിളികൊണ്ട്
28 Ao estrondo da gritaria dos seus pilotos, as praias tremerão.
29 തണ്ടുവലിക്കാർ എല്ലാവരും കപ്പല്ക്കാരും
29 Todos os remadores, os marinheiros, e todos os pilotos do mar descerão de seus navios e pararão em terra.
30 അവർ കൈപ്പോടെ ഉറക്കെ നിലവിളിച്ച്
30 Farão ouvir a sua voz por causa de você e gritarão amargamente; lançarão pó sobre a cabeça e rolarão na cinza.
31 നിന്നെച്ചൊല്ലി തല മുണ്ഡനം ചെയ്തു രട്ടുടുക്കുകയും
31 Raparão a cabeça por sua causa, vestirão roupa feita de pano de saco e chorarão por você com amargura de alma e com amarga lamentação.
32 അവരുടെ ദുഃഖത്തിൽ അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി, നിന്നെക്കുറിച്ച് വിലപിക്കുന്നത്:
32 Em seu pranto, farão uma lamentação sobre você, dizendo: ‘Quem era como Tiro, que agora está reduzida ao silêncio no meio do mar?
33 നിന്‍റെ ചരക്ക് സമുദ്രത്തിൽനിന്നു കയറിവന്നപ്പോൾ,
33 Quando as suas mercadorias eram exportadas pelos mares, você satisfez muitos povos; com as suas muitas riquezas e suas mercadorias você enriqueceu os reis da terra.
34 ഇപ്പോൾ നീ സമുദ്രത്തിൽനിന്ന് തകർന്നു പൊയ്പോയി;
34 Agora você foi destroçada nos mares, nas profundezas das águas; se afundaram as suas mercadorias e toda a multidão que estava dentro de você.’”
35 ദ്വീപുവാസികളെല്ലാവരും നിന്നെക്കുറിച്ച് സ്തംഭിച്ചുപോകുന്നു;
35 “Todos os moradores das ilhas se espantam por causa de você; os seus reis estão apavorados e trazem o medo estampado no rosto.
36 ജനതകൾക്കിടയിലെ വ്യാപാരികൾ നിന്നെ നിന്ദിക്കുന്നു:
36 Os mercadores entre os povos zombam de você; você se tornou objeto de espanto e deixará de existir para sempre.”
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Ezequiel 27, comparar traduções ou montar um estudo — tudo direto pelo WhatsApp.