Ester 10

Indian Revised Version in Malayalam (MAL) vs BKJ

Sair da comparação
1 പിന്നീട് അഹശ്വേരോശ്‌ രാജാവ് ദേശത്തിനും സമുദ്രത്തിലെ ദ്വീപുകൾക്കും ഒരു നികുതി ഏർപ്പെടുത്തി.
1 E o rei Assuero lançou um tributo sobre a terra, e sobre as ilhas do mar.
2 അവന്‍റെ ബലത്തിന്‍റെയും പരാക്രമത്തിന്‍റെയും സകലവിവരങ്ങളും രാജാവ് മൊർദ്ദെഖായിയെ ഉയർത്തിയ ഉന്നതപദവിയുടെ വിവരവും മേദ്യയിലെയും പാർസ്യയിലെയും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നു.
2 E todos os atos do seu poder e da sua bravura, e a declaração da grandeza de Mardoqueu, a quem o rei exaltou, não estão escritos no livro das crônicas dos reis da Média e da Pérsia?
3 യെഹൂദനായ മൊർദ്ദെഖായി അഹശ്വേരോശ്‌രാജാവിന്‍റെ രണ്ടാമനും യെഹൂദന്മാരിൽവെച്ച് മഹാനും സഹോദരസംഘത്തിന് സമ്മതനും സ്വന്തജനത്തിന് ഗുണം ചെയ്യുന്നവനും സമാധാനം സംസാരിക്കുന്നവനും ആയിരുന്നു.
3 Porque o judeu Mardoqueu, foi o imediato ao rei Assuero, e grande entre os judeus, e estimado pela multidão dos seus irmãos, buscando a riqueza do seu povo, e falando da paz a toda a sua semente.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Ester 10, comparar traduções ou montar um estudo — tudo direto pelo WhatsApp.