Efésios 6
Indian Revised Version in Malayalam (MAL) vs AAI
1 കുഞ്ഞുങ്ങളേ, നിങ്ങളുടെ മാതാപിതാക്കന്മാരെ കർത്താവിൽ അനുസരിക്കുവിൻ; അത് ന്യായമല്ലോ.
1 Kek kwananowar, kwa i Regah natunatun imih ef ana gewasin i hinat tamat fanah kwanabosiyasiyar.Paul Tychicus ebiyafar|alt="Paul sending Tychicus" src="CN02071B.TIF" size="span" loc="Eph 6.1" copy="©1978 David C. Cook Publishing Co." ref="6.1"
2 “നീ ശുഭമായിരിക്കുവാനും, ഭൂമിയിൽ ദീർഘായുസ്സോടിരിക്കുവാനും
2 Hinat tamat kwanakakafiyih, anayabin nati i o baiyunen tur wantoro’ot ana omatanen auman.
3 നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്കുക” എന്നത് വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.
3 Saise a yawas i boro baigegewasin awan nakaratan, naatu a yawas iti tafaramamaim boro manin na’in kwanama kwaniyasisir.
4 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്‍റെ ശിക്ഷണത്തിലും ഉപദേശത്തിലും പോറ്റി വളർത്തുവിൻ.
4 Kwa kek hinah tamah, a kek men kwanagam kwana’uwih kwanikwaniyih yah naso’aramih. Baise Kirisiyan ana bai’obaiyenamaim baikwatutunen kwanitih, naatu Regah ana turamaim kwanabonawiyih.
5 ദാസന്മാരേ, നിങ്ങളുടെ ലോകപ്രകാരമുള്ള യജമാനന്മാരെ ക്രിസ്തുവിനെയെന്നപോലെ ആദരവോടും വിറയലോടും ഹൃദയപരമാർത്ഥതയോടും കൂടെ അനുസരിക്കുവിൻ.
5 Akirwairafi a tur ao’owen, a orot ukwarih tafaramamaim tekakaifi i kwanabiruwih naatu kwanakakafiyih fanah kwanab. Naatu dogor tutufin etei yasisir auman isah kwanabow, Keriso isan kwatabowabow na’atube.
6 മനുഷ്യർ ശ്രദ്ധിക്കുമ്പോൾ മാത്രം അവരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ അല്ല, ക്രിസ്തുവിന്‍റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും,
6 Men ti’i’iti ana veya akisin iti baifa’i isan kwanisnubanub kwanabowamih, baise kwa i Keriso ana akirwairafih imih dogor tutufin etei God ana kok kwanabow.
7 മനുഷ്യരെയല്ല, കർത്താവിനെ തന്നെ സന്തോഷത്തോടെ സേവിച്ചുംകൊണ്ട് അനുസരിക്കുവിൻ.
7 Kwanabow sunusunub a naniyan tutufin etei, yasisir auman kwabow, kwa i men orot isan kwabowabow, baise Regah isan kwabowabow.
8 ദാസനോ സ്വതന്ത്രനോ ഓരോരുത്തൻ ചെയ്യുന്ന നന്മയ്ക്ക് കർത്താവിൽനിന്ന് പ്രതിഫലം പ്രാപിക്കും എന്നു നിങ്ങൾ അറിയുന്നുവല്ലോ.
8 Anayabin kwa kwaso’ob orot babin etei bowabow gewasin tebowabow isan, Regah boro hai siwar nitih, basit o akirwairafi, o roufamen orot a siwar i boro inab.
9 അങ്ങനെ തന്നെ യജമാനന്മാരേ, നിങ്ങളും ഇതേ രീതിയിൽ തന്നെ ദാസന്മാരോട് പെരുമാറുവിൻ. അവരെ ഭീഷണിപ്പെടുത്തരുത്. നിങ്ങളുടെയും അവരുടെയും യജമാനൻ സ്വർഗ്ഗത്തിലുണ്ടെന്നും ദൈവത്തിന് മുഖപക്ഷം ഇല്ലെന്നും അറിയുവിൻ.
9 Kwa orot ukwarih auman ef ta’imon kwanasinaf, akirwairafih isah kwanigewasin naatu men kwanao birubiruwih. Kwanaso’ob kwa a akirwairafih bairi a Regah i ta’imon maramaim ema’am, naatu i orot babin etei ana fofoninamaim ebibatiyih.
10 അവസാനമായി കർത്താവിലും അവന്‍റെ അമിതബലത്തിലും ശക്തിപ്പെടുവിൻ.
10 Taitu tuwai’inah, tur yomanin i iti. Regah wanawanan kwanarun ana fair kwanab, naatu i ana fairane kwa a fair kwanawowab nara’at.
11 പിശാചിന്‍റെ തന്ത്രങ്ങളോട് എതിർത്തുനില്ക്കുവാൻ കഴിയേണ്ടതിന് ദൈവത്തിന്‍റെ സർവ്വായുധങ്ങളും ധരിച്ചുകൊള്ളുവിൻ.
11 Baiyow ana tafafaren sawar etei God bit i kwana’abur, saise Demon Mowan ana baifuwen nabikubibiruw karam boro kwanawasatan.
12 നമുക്കു പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും ആത്മീയ അധികാരങ്ങളോടും ഈ അന്ധകാരത്തിൻ്റെ ലോകാധിപതികളോടും സ്വർല്ലോകതലങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.
12 Anayabin it i men iti tafaram orot babin afa bairi tabiyowamih, baise tounamatar kakafih gagub wanawanan tema’am bairi tabiyow. Demon hai nabatanayah, hai ukwarih, naatu afiy kakafih fairih iti tafaram ana guguminamaim tema’am bairi tabiyow.
13 അതുകൊണ്ട് നിങ്ങൾ ഈ ദുഷ്കാലങ്ങളിൽ എതിർത്തുനില്ക്കുവാനും എല്ലാ കർത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് ഉറച്ചു നില്ക്കുവാനും കഴിയേണ്ടതിന് ദൈവത്തിന്‍റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊള്ളുവിൻ.
13 Imih God ana baibiyow sawar bounaika kwana’abur, imaibo Demon ana veya kakafin nan natitit, kwa i karam boro rakit ana ahay ana waf kwanahaiw. Naatu kwaniyow nan yomanin kwana’a’asa’ub ufunamaim boro men ura au’uf kwanabat.
14 നിങ്ങളുടെ അരയ്ക്ക് സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും
14 Imih kwanabatkikin, turobe kwanab naiw a kikiramih kwanakik. Yawas mutufurin kwanab a beromih dogor kwanisinfafar,
15 സമാധാനസുവിശേഷത്തിനായുള്ള ഒരുക്കം കാലിന് ചെരിപ്പാക്കിയും
15 naatu tufuw ana tur gewasin a baibiyonamih kwaniyoun kwanabat gewas kwanitfufun auna kwanan.
16 എല്ലാറ്റിനും മീതെ ദുഷ്ടന്‍റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നിൽക്കുവിൻ.
16 Mar etei baitumatum a beromih kwanab, anayabin nati beromaim Demon Mowan ana ahay narob wairaf auman nitakir hinanununuw karam boro kwanasirabun.
17 രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്‍റെ വാളും കൈക്കൊള്ളുവിൻ.
17 God yawas bit i kwanab a kowasamih arib kwanayara’ah, naatu God ana tur, Anun Kakafiyin bit i a kaiyomih kwanab.
18 സകല പ്രാർത്ഥനയാലും യാചനയാലും ഏത് നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും, അവന്‍റെ മറുപടിക്കായി ജാഗരിച്ചുംകൊണ്ട് സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ സ്ഥിരോത്സാഹം കാണിക്കുവിൻ.
18 Sawar iti etei i yoyobanamaim kwanasinaf, God ana baibais isan kwanifefeyan, Anun Kakafiyin ebiyuni na’atube. Naatu sawar ta ta hinamamatar hai veya’amaim kwanayoyoban, mata toniwa’an, a yoyoban men kwanihamiy, mar etei God ana sabuw isah kwanayoyoban.
19 എന്‍റെ കാരാഗൃഹവാസത്തിൽ ഞാൻ ചങ്ങല ധരിച്ച് സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്‍റെ മർമ്മം പ്രാഗത്ഭ്യത്തോടെ അറിയിക്കുവാൻ എന്‍റെ വായ് തുറക്കുമ്പോൾ എനിക്ക് വചനം നല്കപ്പെടേണ്ടതിനും
19 Ayu auman isou kwanayoyoban, saise binan isan ana bobogaigiwas ana veya, God ana tur isou nirerereb anabinan, na’atube Tur Gewasin ana kirikirifot anaorereb natit, men ana birumih.
20 ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിൽ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിനും എനിക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ.
20 Ayu i God ana bowayan orot iyafaru atit Tur Gewasin abibinan isan dibur ama’am. Baise abifefeyani isou kwanayoyoban saise fair anab Tur Gewasin ana binan sabuw hinanowar.
21 ഞാൻ എങ്ങനെയിരിക്കുന്നു എന്നു എന്‍റെ അവസ്ഥ നിങ്ങളും അറിയേണ്ടതിന് പ്രിയ സഹോദരനും കർത്താവിൽ വിശ്വസ്ത ശുശ്രൂഷകനുമായ തിഹിക്കൊസ് നിങ്ങളോടു സകലവും അറിയിക്കും.
21 Tychicus, taituwa ata yabow orot, naatu Regah ana akirwairafin orot gewasin ta, i nanan ana veya ayu abisa asisinaf ana tur etei boro i nao kwananowar kwanaso’ob.
22 നിങ്ങൾ ഞങ്ങളുടെ വസ്തുത അറിയുവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുവാനുമായി ഞാൻ അവനെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു.
22 Anayabin nati isan kwa isa abiyafar, aki abisa iti’imaim asisinaf nao kwananowar naatu koufair nit.
23 പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും സഹോദരന്മാർക്കു സമാധാനവും വിശ്വാസത്തോടുകൂടിയ സ്നേഹവും ഉണ്ടാകട്ടെ.
23 Tamat God naatu ata Regah Jesu Keriso kwa Kirisiyan baitumatumayah etei tufuw, yabow naatu baitumatum auman nit kwanama.
24 നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ അനശ്വരമായ സ്നേഹത്താൽ സ്നേഹിക്കുന്ന എല്ലാവരോടുംകൂടെ കൃപ ഇരിക്കുമാറാകട്ടെ.
24 God ana bosiyasiyar kwa iyab ata Regah Jesu Keriso kwabiyabuw, nati yabow isa nama wanatowan. Amen.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Efésios 6, comparar traduções ou montar um estudo — tudo direto pelo WhatsApp.