Efésios 4
Indian Revised Version in Malayalam (MAL) vs AAI
1 അതുകൊണ്ട് കർത്തൃസേവനിമിത്തം ബന്ധിതനായിരിക്കുന്ന ഞാൻ പ്രബോധിപ്പിക്കുന്നത്: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം,
1 Ayu i Regah wabinamaim dibur arun ama’ama, imih kwa ao’ototofari, God ayawas ya’asair eaf kwana kwabaib imaim kwanama.
2 പൂർണ്ണവിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കുകയും സ്നേഹത്തിൽ അന്യോന്യം സഹിഷ്ണതയോടെ പെരുമാറുകയും ചെയ്യുവിൻ.
2 Mar etei taiyuw kwanayara’iyi, kwanakakaf, yatenanub, yabowamaim taituwa kwanabuwih.
3 ആത്മാവിന്‍റെ ഐക്യം സമാധാനബന്ധത്തിൽ കാക്കുവാൻ പരമാവധി ശ്രമിക്കുകയും ചെയ്യുവിൻ.
3 Anun Kakafiyin buwi kwana bita’imoni i kwanasinaftobon a kou’ay nati i kwanabukikin tufuwamaim kwanama.
4 നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശയ്ക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്ന്, ആത്മാവ് ഒന്ന്,
4 Biyat i ta’imon, Anun Kakafiyin i ta’imon, God ea’afit i nuhifot ta’imon tabai,
5 കർത്താവ് ഒരുവൻ, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്, എല്ലാവർക്കും മീതെയുള്ളവനും
5 Regah i ta’imon, baitumatum i ta’imon, bapataito i ta’imon.
6 എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.
6 Naatu God i ta’imon, sabuw tutufin etei’imak Tamat, naatu iti etei’imak ata ukwarin, Regah ta’imon, etei’imak wanawanatamaim ebowabow, naatu wanawanatamaim ema’am.
7 എന്നാൽ നമ്മിൽ ഓരോരുത്തർക്കും ക്രിസ്തുവിന്‍റെ ദാനത്തിൻ്റെ അളവിന് ഒത്തവണ്ണം വരം ലഭിച്ചിരിക്കുന്നു.
7 It ta’ita’imon manaw kabeberamaim Keriso ana usar bitit i ra’at naatu igewasin kwanekwan.
8 അതുകൊണ്ട്:
8 Buk Atamaninamaim iti na’atube eo,
9 കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി എന്നും വരുന്നില്ലയോ?
9 Tur iti, “Yen Auyom.” Ana’an i iti, wantoro’ot i marane ra’iy, re anababatun me wanawanan run.
10 ഇറങ്ങിയവൻ സകലത്തെയും നിറയ്ക്കേണ്ടതിന് സ്വർഗ്ഗാധിസ്വർഗ്ഗത്തിന് മീതെ കയറിയവനും ആകുന്നു.
10 Imih orot nati taiyuwin yara’iy re’er, nati orot ta’imon yen auyomtoro’ot tit, naatu mar ana hanef etei natabir rabon mar tafaram tutufin etei ana’itinin bai karatan.
11 ക്രിസ്തു ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ചിലരെ ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു;
11 Naatu i taiyuwin siwar bow orot ta ta faramih, orot afa tur abarayah himatar, afa dinab tur faramayah himatar, afa binanuyah himatar, afa Kirisiyan hai bonawiyenayah himatar, naatu afa bai’obaiyenayah himatar,
12 അത് നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്‍റെ സമ്പൂർണ്ണതയായ പ്രായത്തിൻ്റെ അളവും പ്രാപിക്കുവോളം
12 saise God ana sabuw tatabobuna’ih bowabow ana ef hitaso’ob. Naatu bowabow tataburiri tatabow Keriso biyan tatawowab tara’at tayen
13 വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ആത്മികവർദ്ധനയ്ക്കും ആകുന്നു.
13 tanan it etei ata baitumatum an ta’imon tamatar. Naatu God Natun ana kirikirifot tataso’ob gewas, wanawanat takwat Keriso ana tutufin tatab.
14 അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിൻ്റെ ഓരോ കാറ്റിനാൽ ചാഞ്ചാടി ഉഴലുന്ന ശിശുക്കൾ ആയിരിക്കാതെ,
14 Saise it boro men kek na’atube tatama’am, sabuw baifufuwenayah hitan hitifufuwit ata baitumatum hitiyuwiyuwimih. Kotar yabat nane ebabin ebiyuwiyuwibe. Anayabin sabuw hai notamaim baifuwen tur afa himataren sabuw afa hifufuwih hinawiyih sa’ab tenan.
15 സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.
15 En baise nati efanin, yabowamaim tur anababatun tanao, ef tata’ane ata orot ukwarin Keriso wanawananamaim tanawowabit tanayen.
16 ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിനും അതതിന്‍റെ പ്രവൃത്തിക്ക് തക്കവണ്ണം സഹായം ലഭിക്കുവാനുള്ള ഓരോ സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനയ്ക്കായി അവനിൽ നിന്നു വളർച്ച പ്രാപിക്കുന്നു.
16 I ana bainakokomaim biyat tutufin etei bai na ikokofan wowab gewas. Naatu biyat hai bowabow Regah bitih na’atube tebowabow ana veya biyat i erara’at naatu yabowamaim ewowowab gewas.
17 ആകയാൽ ഞാൻ കർത്താവിൽ പ്രബോധിപ്പിക്കുന്നത് എന്തെന്നാൽ: ജനതകൾ തങ്ങളുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുത്.
17 Regah ana onowatenamaim ayu kwa abimatnuwi, Eteni Sabuw tema’am na’atube men kwanama’amih, anayabin nati sabuw i hai not hikwaris koko’awabe tema’am.
18 ചിന്തകൾ ഇരുണ്ടുപോയ അവർ, അജ്ഞാനം നിമിത്തം, ദൈവത്തിന്‍റെ ജീവനിൽ നിന്നു അകന്നു മനം തഴമ്പിക്കുകയും
18 Hai not etei i gugumin awan karatan, God ana yawasamaim i hitabaratait nabin anababatun tebatabat, anayabin ukwarih i hifokar naatu dogoroh hikabay.
19 ഹൃദയകാഠിന്യം നിമിത്തം, അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിക്കുവാൻ ദുഷ്കാമത്തിന് തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു.
19 Biya’ohow naniyan i men kafai hiso’ob, hai yawas tutufin etei kakafin nowanamih hitin bai susuw, naatu in sesebar teo’onofar.
20 നിങ്ങളോ യേശുവിൽ സത്യം ഉള്ളതുപോലെ അവനെക്കുറിച്ച് കേൾക്കുകയും അവനെ കുറിച്ച് ഉപദേശം ലഭിക്കുകയും ചെയ്തു എങ്കിൽ
20 Baise kwa i men iti na’atube hi’obaiyi kwana Keriso kwasu’ubimih.
21 ക്രിസ്തുവിനെക്കുറിച്ച് ഇങ്ങനെയല്ല പഠിച്ചത്.
21 Kwa Keriso isan i hio kwanowar, naatu Turobe yawas gewasin Jesu wanawananamaim ema’ama isan i hi’obaiyi.
22 മുമ്പിലത്തെ നടപ്പ് സംബന്ധിച്ച് ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയമനുഷ്യനെ ഉപേക്ഷിച്ച്,
22 Imih kanab atamanin nawiyi yawas kakafih, baifufuwen in kura’ara’ahi kwasinaf gugurusi, nati kanab atamanin i kwanikiya’ub kwanabosair.
23 നിങ്ങളുടെ ഉള്ളിലെ ആത്മാവ് സംബന്ധമായി പുതുക്കം പ്രാപിച്ച്,
23 Dogor naatu a not etei i kwanabow kwaniwa’an boubuh hinamatar,
24 സത്യത്തിന്‍റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊള്ളുവിൻ.
24 naatu kanab boubun God ana’itininabe wowab yai inu’in i kwanab kwaniyoun, saise yawas anababatun, ana ef mutufor naatu kakafiyin boro imaim nirerereb.
25 ആകയാൽ ഭോഷ്ക് ഉപേക്ഷിച്ച് ഓരോരുത്തൻ താന്താന്‍റെ കൂട്ടുകാരനോട് സത്യം സംസാരിക്കുവിൻ; നാം തമ്മിൽ ഒരേ ശരീരത്തിന്‍റെ അവയവങ്ങളല്ലോ.
25 Naatu baifufuwen i kwanihamiy, taituwa isah i turobe hai tur kwana’owen, anayabin it etei tana taita’imon Keriso biyan tamatar.
26 കോപിക്കുമ്പോൾ പാപം ചെയ്യാതിരിക്കുവിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വച്ചുകൊണ്ടിരിക്കരുത്.
26 Ya nasoso’ar na’at, men yaso’ar nabonawiyi bowabow kakafin inasinaf. Naatu men yaso’ar auman inama nan veya nare.
27 പിശാചിന് അവസരം കൊടുക്കരുത്.
27 Men Demon Mowan veya nati’imaim initin narunamih.
28 മോഷ്ടാവ് ഇനി മോഷ്ടിക്കരുത്; ആവശ്യത്തിലിരിക്കുന്നവർക്ക് സഹായം ചെയ്യുവാനുണ്ടാകേണ്ടതിന് സ്വന്ത കൈകൊണ്ട് അദ്ധ്വാനിച്ച് മാന്യമായ ജോലികൾ ചെയ്യട്ടെ.
28 Orot yait ebabain, i bain nihamiy naatu nabusuruf nabow, saise ma gewasin nab nama gewas. Naatu sabuw yababan wairafih nibaisih.
29 കേൾക്കുന്നവര്‍ക്ക് കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവർദ്ധനയ്ക്കുതകുന്ന നല്ല വാക്കല്ലാതെ മലിനമാക്കുന്നത് ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്; പകരം കേൾവിക്കാരുടെ ആവശ്യങ്ങളിൽ പ്രയോജനപ്പെടുംവിധം സംസാരിക്കുവിൻ.
29 A tur men womararin ina’omih, baise baibais ana tur gewasin inao, saise sabuw baibais abisa tekokok boro hinab nawowabih hinara’at. Naatu sabuw iyab tur tenonowar boro nibaisih.
30 ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; അവനാലല്ലോ നിങ്ങൾ വീണ്ടെടുപ്പുനാളിനായി മുദ്രയിടപ്പെട്ടത്.
30 Naatu God Anun Kakafiyin men yababan kwanitin. Anayabin Anun Kakafiyin i God ana’i’inanen wanawanatamaim ema’am it i nowan. Saise nati Veya gagamin nanan ana veya it boro narufamit nabotaitit tanatit.
31 എല്ലാ കയ്പും കോപവും ക്രോധവും ദേഷ്യത്തോടെ ഉറക്കെ സംസാരിക്കുന്നതും, ദൂഷണവും സകലദുർഗ്ഗുണവും നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.
31 Imih dogor wanawanan tenakuyakuy, gagamat, yaso’ar, okwanekwan naniyah kakafih ta ta etei kwanihamiyen.
32 നിങ്ങൾ തമ്മിൽതമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം നിങ്ങളും ക്ഷമിക്കുവിൻ.
32 Naatu nati sawar efanih, kwa i taituwa etei isah kwanamanaw kwanakabeber, kwaniwanbabanih. Naatu notawiyen isa nama, Jesu Keriso ana bowabowamaim God notanotawiyit na’atube.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Efésios 4, comparar traduções ou montar um estudo — tudo direto pelo WhatsApp.