Atos 9
Indian Revised Version in Malayalam (MAL) vs AAI
1 ആ കാലത്ത് ശൗല്‍ കോപത്തോടെ കർത്താവിന്‍റെ ശിഷ്യന്മാരുടെ നേരെ വധഭീഷണി മുഴക്കിക്കൊണ്ട് മഹാപുരോഹിതന്‍റെ അടുക്കൽ ചെന്നു,
1 Baise Saul i Regah ana bai’ufununayah rouw morob isan menan bi’arakok. Imih na firis ukwarih biyah tit, fef tab auman tan Damaskas wanawanan Kou’ay Bar ta ta hai ukwarih hitaso’ob isan
2 ദമസ്കൊസിൽ യേശുവിന്‍റെ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാൻതക്കവണ്ണം അവിടുത്തെ പള്ളികളിലേക്കുള്ള അധികാരപത്രം മഹാപുരോഹിതനോട് വാങ്ങി.
2 ifefeyan, saise sabuw iyab Regah ana efamaim hima’ama orot o babin etei tafatumih tabow tan Jerusalem dibur taya.
3 അവൻ പ്രയാണം ചെയ്തു ദമസ്കൊസിന് സമീപിച്ചപ്പോൾ പെട്ടെന്ന് ആകാശത്തുനിന്നു ഒരു വെളിച്ചം അവന്‍റെ ചുറ്റും മിന്നി;
3 Nati isan au Damaskas yen inan, na bar merar biyubin auman naniyan meyemeye marakaw marane namanamarabe bow sisibin roun roun etei e’arasib re,
4 അവൻ നിലത്തുവീണു; “ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?” എന്നു തന്നോട് പറയുന്ന ഒരു ശബ്ദം കേട്ടു.
4 naatu me yan re rab, orot fanan nowar wabin su’ub eo “Saul, Saul aisim ayu irabu kubia’akiru?”
5 അതിന് ശൗല്‍: “നീ ആരാകുന്നു, കർത്താവേ?” എന്നു ചോദിച്ചു.
5 Saul ibatiy, “Regah o yait?” Orot fanan tit maiye iya’afut eo, “Ayu i Jesu o irabu kubia’akiru.
6 നീ എഴുന്നേറ്റ് പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നത് അവിടെവച്ച് നിന്നോട് പറയും” എന്നു പറഞ്ഞു.
6 Baise kumisir kwen bar merar gagamin kutit, nati’imaim boro hinao inanowar abisa boro inasinaf.”
7 അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാർ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ സ്തംഭിച്ചുനിന്നു.
7 Orot afa Saul bairi hinan hai tur sawar hinutanub hibat orot fanan hinowar, baise men yait ta ana yumat hi’itin.
8 ശൗല്‍ നിലത്തുനിന്ന് എഴുന്നേറ്റ് കണ്ണ് തുറന്നപ്പോൾ ഒന്നും കാണാൻ കഴിഞ്ഞില്ല; അതുകൊണ്ട് അവർ അവനെ കൈയ്ക്ക് പിടിച്ച് ദമസ്കൊസിലേക്ക് കൂട്ടിക്കൊണ്ടുപോയി;
8 Saul me yan inu’in misir matan nuw, baise matan isukway men abisa ta itin, basit uman hibai hi’unawiy hin Damaskas hitit.
9 അവൻ മൂന്നുദിവസം കണ്ണ് കാണാതെയും തിന്നുകയോ കുടിയ്ക്കുകയോ ചെയ്യാതെയും ഇരുന്നു.
9 Veya tounu na’atube matan ifim ma. Nati ana maramaim men kafa’imo bay ta eaan naatu harew tom.
10 എന്നാൽ അനന്യാസ് എന്നൊരു ശിഷ്യൻ ദമസ്കൊസിൽ ഉണ്ടായിരുന്നു; അവനോട് കർത്താവ് ഒരു ദർശനത്തിൽ; “അനന്യാസേ” എന്നു വിളിച്ചു. “കർത്താവേ, അടിയൻ ഇതാ” എന്നു അവൻ വിളികേട്ടു.
10 Baitumatumayan orot ta wabin Ananias Damaskas ma’am matan hibora’ah tainin tayowan Regah isan eafa’af fanan nowar, “Ananias!”
11 കർത്താവ് അവനോട്: “നീ എഴുന്നേറ്റ് നേർവ്വീഥി എന്ന തെരുവിൽ, യൂദയുടെ വീട്ടിൽ ചെന്നു, തർസൊസുകാരനായ ശൗല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക; അവൻ പ്രാർത്ഥിക്കുന്നു;
11 Regah eo, “Inabogaigiwas inan ef gagamin wabin mutufor imaim inatit naatu Judas ana baremaim Tarsus orot wabin Saul isan inibatiyih, i ma eyoyoyoban.
12 അനന്യാസ് എന്നൊരു പുരുഷൻ അകത്തുവന്ന് താൻ കാഴ്ച പ്രാപിക്കേണ്ടതിന് തന്‍റെമേൽ കൈ വയ്ക്കുന്നത് അവൻ ദർശനത്തിൽ കണ്ടിരിക്കുന്നു” എന്നു കല്പിച്ചു.
12 Naatu Saul matan hibora’ah orot ta wabin Ananias itin narun umanamaim matan butubun nuwanuw maiyen itin.”
13 അതിന് അനന്യാസ്; “കർത്താവേ, ആ മനുഷ്യൻ യെരൂശലേമിൽ നിന്‍റെ വിശുദ്ധന്മാർക്ക് എത്ര ദോഷം ചെയ്തിരിക്കുന്നു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.
13 Ananias iya’afut eo, “Regah sabuw moumurih na’in nati orot isan hio anowar, sawar kakafih maiyow o a sabuw Jerusalem hima’am isah sinaf.
14 ഇവിടെയും അങ്ങേയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാൻ അവനു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ട്” എന്നു ഉത്തരം പറഞ്ഞു.
14 Naatu boun i firis ukwarih biyahine fair bai na iti Damaskas tit sabuw iyab o tekwakwafiri bow fatumen isan.”
15 കർത്താവ് അവനോട്: “നീ പോക; അവൻ എന്‍റെ നാമം ജനതകൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിക്കുവാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.
15 Baise Regah iu, “O i boro inan anayabin ayu nati orot arubin isou nabowamih, wabu nab natit Ufun Sabuw, aiwob sabuw, naatu Israel sabuw wanawanahimaim nabosemor.
16 എന്‍റെ നാമത്തിനുവേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണമെന്ന് ഞാൻ അവനെ കാണിക്കും” എന്നു പറഞ്ഞു.
16 Naatu ayu taiyuwu boro ani’obaiy bai’akir gagamin na’in ayu wabu isan ni’akir.”
17 അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്നു അവന്‍റെമേൽ കൈ വച്ചു: “ശൗലേ, സഹോദരാ, നീ കാഴ്ച പ്രാപിക്കുകയും പരിശുദ്ധാത്മാവിനാൽ നിറയപ്പെടുകയും ചെയ്യേണ്ടതിന് നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവ് എന്നെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
17 Basit Ananias misir in bar efan Regah eo’omaim tit naatu bar wanawanan run, uman Saul tafanamaim yara’ah eo, “Saul ayu taiu Regah Keriso efamaim o isa birerereb i ayu iyunu anan o mata nigewasin inanuw maiye, naatu Anun Kakafiyin niwani.
18 ഉടനെ അവന്‍റെ കണ്ണിൽ നിന്ന് ചെതുമ്പൽപോലെ വീണു; അവനു കാഴ്ച ലഭിച്ചു. അവൻ എഴുന്നേറ്റ് സ്നാനം ഏൽക്കുകയും ആഹാരം കഴിച്ച് ബലം പ്രാപിക്കുകയും ചെയ്തു.
18 Naniyan meyemeye matan siy kanabinin na’atube ma’am hea’obow re, matan kubunai nuw maiye, naatu misir re bapataito bai.
19 അവൻ ദമസ്കൊസിലുള്ള ശിഷ്യന്മാരോട് കൂടെ കുറേനാൾ പാർത്തു,
19 Bay eaa ufunamaim ana fair matabir maiye bai.
20 യേശു തന്നെ ദൈവപുത്രൻ എന്നു പള്ളികളിൽ പ്രസംഗിച്ചു.
20 Saul misir mutufor in Kou’ay Bar run busuruf Jesu isan binan eo, “Jesu i turobe God Natun.”
21 കേട്ടവർ എല്ലാവരും വിസ്മയിച്ചു: “യെരൂശലേമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവർക്ക് നാശം ചെയ്തവൻ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുപോകുവാനല്ലോ വന്നത്” എന്നു പറഞ്ഞു.
21 Sabuw etei hinowar hifofofor naatu hibabatiyih hio, “Orotoban iti Jerusalemamaim sabuw iyab Jesu wabinamaim hikwakwafir rouw himorob? Naatu iti’imaim nan ana’an i nati sawar ta’imon isan na, sabuw fatum bow na firis gagamin baitihimih?”
22 ശൗലാകട്ടെ അധികം ശക്തിപ്രാപിച്ചു, യേശു തന്നെ ക്രിസ്തു എന്നു പ്രസംഗിച്ചുകൊണ്ട് ദമസ്കൊസിൽ പാർക്കുന്ന യെഹൂദന്മാർക്ക് എതിർ പറവാൻ കഴിയാതാക്കി.
22 Baise Saul binan inan ana fair ra’at, Jew sabuw iyab Damaskas hima’am hai not botabir naatu i’obiyih Jesu i anababatun Keriso, iti na’at eo sabuw tur omih hikasiy.
23 കുറേനാൾ കഴിഞ്ഞപ്പോൾ യെഹൂദന്മാർ അവനെ കൊല്ലുവാൻ കൂടിയാലോചിച്ചു.
23 Fur bai’ab na’atube sasawar ufunamaim Jew sabuw hiru’ay Saul morob isan hiyakitifuw.
24 അവനെ കൊല്ലുവാൻ അവർ രാവും പകലും നഗര ഗോപുരങ്ങളിൽ കാവൽ വച്ചു. എന്നാൽ ശൗലിന് അവരുടെ കൂട്ടുകെട്ടിനെ കുറിച്ച് അറിവ് കിട്ടി.
24 Baise abisa sinafumih hiyayakitifuw i hio nowar, fai mar i etawan awan hima’afut hima’am tatitit hita’asabunimih.
25 അതുകൊണ്ട് അവന്‍റെ ശിഷ്യന്മാർ രാത്രിയിൽ അവനെ ഒരു കൊട്ടയിലാക്കി മതിൽ വഴിയായി ഇറക്കിവിട്ടു.
25 Baise gugumin ta ana bai’ufununayah Saul kaifet wanawananamaim hiwan fur ana sou ta’amaim hiruru re.
26 അവൻ യെരൂശലേമിൽ എത്തിയപ്പോൾ ശിഷ്യന്മാരോട് ചേരുവാൻ ശ്രമിച്ചു; എന്നാൽ അവൻ ഒരു ശിഷ്യൻ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു.
26 Saul na Jerusalem tit sinaftobon bai’ufununayah bairi baita’imonin isan. Baise bai’ufununayah i Saul isan hai bir ra’at, anayabin men hibitumatum Saul i turobe baitumatumayan ta matar ai en.
27 എന്നാൽ ബർന്നബാസോ അവനെ കൂട്ടിക്കൊണ്ട് അപ്പൊസ്തലന്മാരുടെ അടുക്കൽ ചെന്നു; അവൻ വഴിയിൽവെച്ച് കർത്താവിനെ കണ്ടതും കർത്താവ് അവനോട് സംസാരിച്ചതും ദമസ്കൊസിൽ അവൻ യേശുവിന്‍റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോട് വിവരിച്ചു പറഞ്ഞു.
27 Imaibo Barnabas na ibais bai in Tur Abarayah biyah tit, kubuna mi’itube efamaim Regah itin naatu Regah eo nowar. Ana binan fairin Jesu wabinamaim auman eo hinowar.
28 പിന്നെ അവൻ യെരൂശലേമിൽ പാർക്കുകയും ശിഷ്യന്മാരോടുകൂടെ എല്ലായിടത്തും സഞ്ചരിച്ച് കർത്താവിന്‍റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു.
28 Naatu hibai bairi hima Jerusalem ana uman men sanet etei remor Regah wabinamaim binan.
29 യവനഭാഷക്കാരായ യെഹൂദന്മാരോടും അവൻ സംഭാഷിച്ചു തർക്കിച്ചു; അവരോ അവനെ കൊല്ലുവാൻ തക്കം നോക്കിക്കൊണ്ടിരുന്നു.
29 Jew sabuw iyab Greek tur hio bairi hi’o hibas naatu rabin morob isan hiyakitifuw.
30 സഹോദരന്മാർ അത് അറിഞ്ഞ് അവനെ കൈസര്യയിലേക്ക് കൂട്ടിക്കൊണ്ടുപോയി, അവിടെനിന്ന് തർസോസിലേക്ക് അയച്ചു.
30 Baise baitumatumayah afa tur hinowar basit, Saul hibai hire Caesarea hitit naatu au Tarsus hiyafar in.
31 അങ്ങനെ യെഹൂദ്യയിൽ എല്ലായിടത്തും, ഗലീല, ശമര്യാ എന്നീ ദേശങ്ങളിൽ ഒക്കെയും സഭയ്ക്ക് സമാധാനം ഉണ്ടായി. സഭ ആത്മികവർദ്ധന പ്രാപിച്ചും കർത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്‍റെ സാന്ത്വനത്തിലും വളർന്ന് പെരുകിക്കൊണ്ടിരുന്നു.
31 Imaibo ekaleisia sabuw Judea, Galilee naatu Samaria wanawanahimaim etei tufuwamaim hima hiyasisir. Naatu Anun Kakafiyin ana baibaisamaim fair hibai naatu hai kou’ay busuruf wowab ra’at yen, Regah nanamaim kakaf auman hima.
32 പത്രൊസ് എല്ലായിടവും സഞ്ചരിച്ച് ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു,
32 Peter efan ta ta etei run tit ana sabuw itih remor inan, veya ta God ana sabuw iyab Lydda bar merar gagamin hima’ama bainanawanihimih in.
33 അവിടെ പക്ഷവാതം പിടിച്ച് എട്ട് വർഷമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളോരു മനുഷ്യനെ കണ്ടു.
33 Nati’imaim orot ta wabin Aeneas, an uman murubin bai’etaw en gem yan inu’in kwamur etei eight sawar.
34 പത്രൊസ് അവനോട്: “ഐനെയാസേ, യേശുക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു; എഴുന്നേറ്റ് നീ തന്നെ കിടക്ക വിരിച്ചുകൊൾക” എന്നു പറഞ്ഞു; ഉടനെ അവൻ എഴുന്നേറ്റു.
34 Basit Peter isan eo, “Aeneas Jesu Keriso o ebiyawasi kumisir, a ir kunu ku’abar.” Orot mar ta’imonamo misir.
35 ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ എല്ലാവരും സൗഖ്യമായ അവനെ കണ്ടു കർത്താവിങ്കലേക്ക് തിരിഞ്ഞു.
35 Sabuw etei Lydda naatu Sharon wanawanan hima’am abisa matar hi’i’itin etei hitumatum naatu Regah isan hitatabir.
36 യോപ്പയിൽ “പേടമാൻ” എന്നർത്ഥമുള്ള തബീഥ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവൾ വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു.
36 Joppa bar meraramaim babin ta wabin Tabitha, Greek fanahimaim i Dorcas. Iti babin i baitumatumayan ta mar etei gewasin esisinaf naatu yababan wairafih ebibaisih.
37 ആ കാലത്ത് അവൾ ദീനംപിടിച്ചു മരിച്ചു; അവർ അവളെ കുളിപ്പിച്ച് ഒരു മാളികമുറിയിൽ കിടത്തി.
37 Nati ana veya’amaim sawow bai naatu morob biyan hisouw hibai hiyen bar tafantoro’ot hi’inuw.
38 ലുദ്ദ യോപ്പയ്ക്ക് സമീപമാകയാൽ പത്രൊസ് അവിടെ ഉണ്ടെന്ന് ശിഷ്യന്മാർ കേട്ടു: “നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം” എന്നു അപേക്ഷിക്കുവാൻ രണ്ടുപേരെ അവന്‍റെ അടുക്കൽ അയച്ചു.
38 Joppa na Lydda titit i men ef yok, imih bai’ufununayah Joppa hima’am Peter na Lydda’amaim titit ana tur hinowar. Basit orot rou’ab hiyafarih hin hifefeyan hio, “Are Peter akokok saise inan biyai inatit, men inarubir.”
39 പത്രൊസ് എഴുന്നേറ്റ് അവരോടുകൂടെ ചെന്നു. അവിടെ എത്തിയപ്പോൾ അവർ അവനെ മാളികമുറിയിൽ കൊണ്ടുപോയി; അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്‍റെ ചുറ്റും നിന്നു.
39 Basit Peter bobuna misir bairi hin, hina hitit hiyen bar awan yate tafan imaim hirun. Naatu kwafukwafur baibin etei hai faifuw Dorcas yawasin ma’am ana veya sakir bitih auman hibow hina hi’obaibiy hirerey auman hirun.
40 പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാർത്ഥിച്ചു മൃതശരീരത്തിനു നേരെ തിരിഞ്ഞു: “തബീഥയേ, എഴുന്നേൽക്ക” എന്നു പറഞ്ഞു; അവൾ കണ്ണുതുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റ് ഇരുന്നു.
40 Peter sabuw etei iuwih ufun hitit, i sun yowen yoyoban imaibo eo, “Tabitha kumisir!” Babin matan nuw naatu nura’at Peter i’itin ana maramaim misir mare ma.
41 അവൻ അവളെ കൈ പിടിച്ച് എഴുന്നേല്പിച്ച്, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ച് അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിർത്തി.
41 Peter eof babin bai ibais misir bat, imaibo baitumatumayah naatu kwafukwafur isah eaf hina yawasin batabat i’obaiyih hi’itin.
42 ഇത് യോപ്പയിൽ എങ്ങും പ്രസിദ്ധമായി, അനേകർ കർത്താവിൽ വിശ്വസിച്ചു.
42 Tur tasasar tit Joppa sabuw etei hinowar naatu moumurih na’in Regah hitumitum.
43 പിന്നെ പത്രൊസ് തുകൽ പണിക്കാരനായ ശിമോൻ എന്ന ഒരുവനോടുകൂടെ വളരെനാൾ യോപ്പയിൽ പാർത്തു.
43 Peter veya moumurih na’in Joppa’amaim orot wabin Simon ana baremaim hairi hima.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Atos 9, comparar traduções ou montar um estudo — tudo direto pelo WhatsApp.