Atos 2

Indian Revised Version in Malayalam (MAL) vs AAI

Sair da comparação
AAI TUR GEWASIN O BAIBASIT BOUBUN
1 പെന്തെക്കൊസ്ത് ദിനത്തിൽ അവർ എല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ചു കൂടിയിരുന്നു.
1 Pentecost ana veya na tit, etei’imak hiru’ay efan ta’imonamaim hima.
2 പെട്ടെന്ന് കൊടുങ്കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീട് മുഴുവനും നിറച്ചു.
2 Naniyan meyemeye yaurabad nidun wowogabe marane rena bar hima’am imaim run awan karatan.
3 അഗ്നിജ്വാലപോലുള്ള പിളർന്നിരിക്കുന്ന നാവുകൾ അവർക്ക് പ്രത്യക്ഷമായി അവരിൽ ഓരോരുത്തരുടെയും മേൽ പതിഞ്ഞു.
3 Naatu abisa hi’i’itin i wairaf orot menan na’atube tamunimun na ta’ita’imon tafahimaim mara’ara’at.
4 അവർ എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.
4 Etei’imak Anun Kakafiyin iwanih menah botabir tur tata’amaim hio, Anun Kakafiyin fair bitih na’atube.
5 അന്നു ആകാശത്തിൻ കീഴിലുള്ള സകലരാജ്യങ്ങളിൽ നിന്നും യെരൂശലേമിൽ വന്നുപാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ അവിടെ ഉണ്ടായിരുന്നു.
5 Nati ana veya, Jew sabuw God ana bowayah orot gagamih etei tafaram tata’ane hiru’ay Jerusalemamaim hima’am.
6 ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നുകൂടി, തങ്ങളോരോരുത്തരുടെയും ഭാഷയിൽ അപ്പൊസ്തലന്മാർ സംസാരിക്കുന്നത് കേട്ട് അമ്പരന്നുപോയി.
6 Iti nidun hinonowar ana maramaim sabuw rou’ay gagamin na’in hiru’ay hima’am, hai kasiy ra’at naatu hifofofor men kafaita, anayabin etei hai turamaim hio hinowar.
7 എല്ലാവരും ഭ്രമിച്ച് ആശ്ചര്യപ്പെട്ടു പറഞ്ഞത്: “ഈ സംസാരിക്കുന്നവർ എല്ലാവരും ഗലീലക്കാർ അല്ലയോ?
7 Kasiy gagamin maiyow isah matar naatu taiyuwih hibabatiyih. “Iti sabuw tur teo etei i Galilee oro’orot?
8 പിന്നെ നാം ഓരോരുത്തൻ നമ്മുടെ മാതൃഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നത് എങ്ങനെ?
8 Naatu mi’itube’emih it ata turamaim hio tanonowar?
9 പർത്ഥരും മേദ്യരും ഏലാമ്യരും മെസൊപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും
9 It i tafaram ta ta’ika tana, Partia, Media, Ilam naatu afa i Mesopotamia’ane hina, Judea, Kapadosia, Pontus naatu Asia,
10 പൊന്തൊസിലും ആസ്യയിലും ഫ്രുഗ്യയയിലും പംഫുല്യയിലും മിസ്രയീമിലും കുറേനയ്ക്ക് ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്ന് വന്ന് പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും
10 Firigia, Pamfilia, Egypt naatu Libia wanawanan turin Sairini na’atune auman hina tema’ama. Naatu Romene nanawan auman hina Jerusalem tema’am. Nati i Jew sabuw naatu sabuw afa hai baitumatum hibotabir hina Jew sabuw himamatar auman.
11 ക്രേത്യരും അരാബിക്കാരുമായ നാം ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്‍റെ വലിയ പ്രവൃത്തികളെ പ്രസ്താവിക്കുന്നത് കേൾക്കുന്നുവല്ലോ” എന്നു പറഞ്ഞു.
11 It afa i Kurit naatu Arab sabuw. Baise God sawar gewasih maiyow sisinaf isan ata turamaim hio tanonowar!”
12 എല്ലാവരും പരിഭ്രമിച്ച്, ചഞ്ചലിച്ചുകൊണ്ട്; “ഇത് എന്തായിരിക്കും?” എന്നു തമ്മിൽതമ്മിൽ പറഞ്ഞു.
12 Sabuw hifofofor naatu hai kasiy ra’at taiyuwih hibabatiyih hio, “Iti sawar anayabin i abisa?” Peter sabuw rou’ay gagamin isah ebibinan|alt="Peter speaking to crowd" src="CN01892B.TIF" size="col" loc="Act 2.12" copy="©1978 David C. Cook Publishing Co." ref="2.12"
13 “ഇവർ പുതുവീഞ്ഞ് കുടിച്ച് ലഹരിപിടിച്ചിരിക്കുന്നു” എന്നു മറ്റ് ചിലർ പരിഹസിച്ച് പറഞ്ഞു.
13 Baise sabuw afa hi’iyab hio, “Nati sabuw i harew fokarin, hitom imih teo kwanekwan!”
14 അപ്പോൾ പത്രൊസ് മറ്റ് പതിനൊന്ന് അപ്പൊസ്തലന്മാരോടുകൂടെ നിന്നുകൊണ്ട് ഉറക്കെ പറഞ്ഞത്: “യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, എന്‍റെ വാക്ക് ശ്രദ്ധിച്ചു കൊൾവിൻ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ;.
14 Tur Abarayah etei 11 hai founamaim Peter misir fanan aumetawat sabuw rou’ay gagamin na’in isah eo, “Taitu tuwai’inah Jew sabuw naatu kwa iyab Jerusalem wanawanan kwama’am, akokok tain kwanarub gewas sawar iti mamatar anayabin anakubuna kwananowar.
15 നിങ്ങൾ വിചാരിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ.
15 Kwa kwanotanot iti orot i harew fokarin hitom tibikoko’aw, baise, boun i nine korok mar auman.
16 ഇത് യോവേൽ പ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ:
16 Imih i men harew hitomamih, baise dinab orot Joel ana Bukamaim Atamaninamaim kirum eo,
17 ‘അന്ത്യകാലത്ത് ഞാൻ സകലജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും;
17 ‘Mar ana yomaninamaim God eo,
18 എന്‍റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ
18 Isa’amih, nati ana veya ayu au akir wairafih, oro’orot naatu baibin etei,
19 ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും
19 Ayu boro maramaim baifofofor ana sinaf
20 കർത്താവിന്‍റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പെ
20 Veya matan boro nagugum
21 എന്നാൽ കർത്താവിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും’
21 Orot yait
22 യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നെ അറിയുംപോലെ ദൈവം യേശു മുഖാന്തരം നിങ്ങളുടെ നടുവിൽ ചെയ്യിച്ച മഹത്തായ പ്രവർത്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു
22 “Israel sabuw tur iti kwananowar! Jesu Nazareth mowan i God rubin naatu i wanawanamaim ina’inan yumatah ta ta, baifofofor ta ta God kwa biyamaim sinaf kwa’itin kwaso’ob.
23 അവൻ നിങ്ങൾക്ക് ഉറപ്പിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ അവൻ മുന്നമേ അറിഞ്ഞ് തീരുമാനിച്ചതുപോലെ നിങ്ങൾക്ക് ഏല്പിച്ചു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ ക്രൂശിൽ തറപ്പിച്ചു കൊന്നു;
23 Iti orot hibai kwa umamaim hiyai kwa’a’asabun i God ana kok naatu marasika yakitifuw inu’inumaim matar, naatu kwa sabuw kakafih hai baibaisamaim Jesu kwabai onaf afe’en kwa’onaf morob.
24 എന്നാൽ ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിർത്തെഴുന്നേല്പിച്ചു. എന്തുകൊണ്ടെന്നാൽ മരണം അവനെ അടക്കി വെയ്ക്കുന്നത് അസാദ്ധ്യമായിരുന്നു.
24 Baise God morobone iyawas maiye misir, naatu morob ana biyababanane rufam tit, anayabin morob ana fair men karam boro diburamaim tabotan tama.
25 എന്നാൽ ദാവീദ് യേശുവിനെ കുറിച്ച്;
25 David nati orot isan eo,
26 എന്‍റെ ഹൃദയം സന്തോഷിക്കുകയും എന്‍റെ നാവ് ആനന്ദിക്കുകയും
26 Isan imih ayu dogorou ebiyasisir
27 നീ എന്‍റെ പ്രാണനെ പാതാളത്തിൽ വിട്ടുകളയുകയില്ല;
27 Anayabin o boro men ininatbuhuruwu rahemaim ana’in,
28 നീ ജീവന്‍റെ മാർഗ്ഗങ്ങളെ എനിക്ക് വെളിപ്പെടുത്തി;
28 O yawas ana ef i’obaiyu, naatu o ataragub wanawananamaim aiyasisir boro iniwansumu.’”
29 സഹോദരന്മാരേ, പൂർവപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്ക് നിങ്ങളോടു ധൈര്യമായി പറയാം; അവന്‍റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.
29 “Taituwau Jew, bebeyan a tur ao’owen aiwob orot David ata agir wabin gagamin, morob hiyai naatu ana rah i iti biyatamaim inu’in.
30 എന്നാൽ ദാവീദ്, പ്രവാചകൻ ആയിരുന്നതുകൊണ്ട് ദൈവം അവന്‍റെ കടിപ്രദേശത്തിൻ്റെ ഫലത്തിൽനിന്ന് ഒരുവനെ അവന്‍റെ സിംഹാസനത്തിൽ ഇരുത്തും എന്നു തന്നോട് സത്യംചെയ്തു ഉറപ്പിച്ചിരുന്നു.
30 Naatu David i dinab orot God omatanen ana obaifaro auman yayare i so’ob, veya ta David ana rara’ane i uwan ta boro ni’aiwob.
31 അത് മുൻകൂട്ടി അറിഞ്ഞതുകൊണ്ട് ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തെക്കുറിച്ച്: അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്‍റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു പ്രസ്താവിച്ചു.
31 God mar boro nanan abisa nasisinaf David i so’ob, Keriso morobone misir maiye isan ana tur i nowar.
32 ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു; അതിന് ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു.
32 “God iti Jesu i boun morobone iyawas maiye misir, naatu aki i iti sawar himamatar ana sif robonayah.
33 അവൻ ദൈവത്തിന്‍റെ വലഭാഗത്തേക്ക് ഉയർത്തപ്പെട്ടു, പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം പിതാവിനോട് വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു.
33 God iti Jesu bora’ah yen uman asukwafune mare, naatu Tamah biyanane Anun Kakafiyin eo’omatan bai aki tafai yan isuwai re’er boun iti kwa’i’itin naatu kwanonowar.
34 ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ല, എങ്കിലും അവൻ:
34 Naatu David i men au mar yenamih, baise iti tur i eo,
35 നീ എന്‍റെ വലത്തുഭാഗത്ത് ഇരിക്ക
35 Inama’am a kamabiy sabuw ana bow
36 “ആകയാൽ നിങ്ങൾ ക്രൂശിൽ തറച്ച ഈ യേശുവിനെ തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.”
36 Isan imih kwa Israel sabuw iti tur ao i kwanaso’ob gewas. God iti Jesu kwabai kwao’onaf i bai yen ata Regah naatu ata Roubininenayan matar!”
37 ഇത് കേട്ടിട്ടു അവർ ഹൃദയത്തിൽ കുത്തുകൊണ്ട് പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: “സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്ത് ചെയ്യേണ്ടു?” എന്നു ചോദിച്ചു.
37 Sabuw iti tur hinonowar ana veya dogoroh rusib Peter naatu Tur Abarayah hibatiyih, “Taitu tuwai’inah aki boro mi’itube ana sinaf?”
38 പത്രൊസ് അവരോട്: “നിങ്ങൾ നിങ്ങളുടെ പാപസ്വഭാവങ്ങളെ വിട്ടുമാറി യേശുക്രിസ്തുവിന്‍റെ നാമത്തിൽ സ്നാനമേൽപ്പിൻ; എന്നാൽ ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും പരിശുദ്ധാത്മാവ് എന്ന ദാനം നൽകുകയുംചെയ്യും.
38 Peter iyafutih eo, “Kwa etei dogor hinikitabir naatu Jesu Keriso wabinamaim bapataito kwanab, saise a bowabow kakafih nanotawiyen, naatu God ana usar Anun Kakafiyin boro kwanab.
39 ഈ വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവ് വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ” എന്നു പറഞ്ഞു.
39 Iti omatanen i kwa isa naatu kwa natunat isah, na’atube sabuw tutufin etei iyab ef yok tema’am ata Regah God boro na’a’afih isah.”
40 മറ്റ് പല വാക്കുകളാലും പത്രൊസ് സാക്ഷ്യം പറഞ്ഞ് അവരെ പ്രബോധിപ്പിച്ചു: “ഈ വക്രതയുള്ള തലമുറയിൽനിന്ന് രക്ഷിക്കപ്പെടുവിൻ” എന്നു പറഞ്ഞു.
40 Peter tur maumurih na’in imaim imatnuwih naatu ifefeyanih eo, “Sabuw tafa’asarih wanawanah kwama’am saisewat kwanatit kwaniyawasi!”
41 അവന്‍റെ വാക്ക് കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോട് ചേർന്നു.
41 Sabuw maumurih na’in iti tur hinonowar hitumatum naatu bapataito hibai, nati ana veya’amaim sabuw etei 3000 na’atube nati kou’ayamaim hirun.
42 അവർ തുടർച്ചയായി അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടനുസരിച്ചും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.
42 Naatu hai veya hiya’asair Tur Abarayah biyahine tur hinowar bairi hibita’ay, rafiy himseseb hifaram hi’aa naatu hiyoyoyoban.
43 അപ്പൊസ്തലന്മാരാൽ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നതുകൊണ്ട് എല്ലാവർക്കും ഭയമായി.
43 Tur Abarayah wanawanahimaim ina’inan naatu baifofofor maumurih maiyow hisisinaf sabuw awah ha’e.
44 വിശ്വസിച്ചവർ എല്ലാവരും ഒരു സമൂഹമായിരുന്ന് തങ്ങൾക്കുള്ളതെല്ലാം പൊതുവക എന്നു എണ്ണുകയും
44 Bai’ufununayah mar etei hina hita’imon sawar i nowah etei nena hifafarambonen.
45 തങ്ങളുടെ വസ്തുവകകളും കൈവശമുള്ളവയും വിറ്റ് ഓരോരുത്തർക്കും ആവശ്യമുള്ളതുപോലെ എല്ലാം പങ്കിടുകയും,
45 Naatu hai sawar was arin, roumukur arin etei hibow hin hitobon kabay hibai hina wanawanahimaim sabuw iyab hai kok abisa isan hibiyababan etei ana fofonin hifafarambonen.
46 ഒരുമനപ്പെട്ട് ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീടുകളിൽ അപ്പം നുറുക്കിക്കൊണ്ട് ഉല്ലാസത്തോടും ഹൃദയപരമാർത്ഥതയോടും കൂടെ ഭക്ഷണം കഴിക്കുകയും
46 Veya matan hiyi Tafaror Bar gagaminamaim hiruru’ay. Naatu hai baremaim bay himseseb dogoroh ere yasisir auman hi’aa,
47 ദൈവത്തെ സ്തുതിക്കുകയും സകലജനത്തിൻ്റെയും പ്രീതി അനുഭവിക്കയും ചെയ്തു. കർത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോട് ചേർത്തുകൊണ്ടിരുന്നു.
47 God hibobora’ara’ah naatu sabuw etei tur abarayah isah i hibiyasisir. Naatu veya ta’ita’imon ana fofonin sabuw iyab God biyawasih Regah bow ana kou’ay wanawanan yababar rara’at.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Atos 2, comparar traduções ou montar um estudo — tudo direto pelo WhatsApp.