Atos 23

Indian Revised Version in Malayalam (MAL) vs AAI

Sair da comparação
AAI TUR GEWASIN O BAIBASIT BOUBUN
1 പൗലൊസ് ന്യായാധിപസംഘത്തെ ഉറ്റുനോക്കി: “സഹോദരന്മാരേ, ഞാൻ ഈ ദിവസംവരെ നിശ്ചയമായും നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തിന്‍റെ മുമ്പാകെ നടന്നിരിക്കുന്നു” എന്നു പറഞ്ഞു.
1 Paul nuw Kaniser itihkikin naatu eo, “Taituwau ayu au yawas tutufin etei God matanamaim men kafa’imo erekasiy auman ama na iti boun titamih.” Paul Jerusalem kanisel nahimaimbat tibibabatiy|alt="Paul speaking to council in Jerusalem" src="cn01975B.tif" size="col" loc="Act 23.1" copy="©1978 David C. Cook Publishing Co." ref="23.1-6"
2 അപ്പോൾ മഹാപുരോഹിതനായ അനന്യാസ് അരികെ നില്ക്കുന്നവരോട് അവന്‍റെ വായ്ക്ക് അടിയ്ക്കുവിൻ എന്നു കല്പിച്ചു.
2 Iti na’at eo basit Firis Gagamin wabin Ananias orot iyab Paul sisibinamaim hibatabat awan roufoforamih iuwih.
3 പൗലൊസ് മഹാപുരോഹിതനോട്: “വെള്ള തേച്ച ചുവരേ; ദൈവം നിന്നെ അടിക്കും, നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാൻ ഇരിക്കുകയും ന്യായപ്രമാണത്തിന് വിരോധമായി എന്നെ അടിക്കുവാൻ കല്പിക്കുകയും ചെയ്യുന്നുവോ?” എന്നു പറഞ്ഞു.
3 Baise Paul iu, “God o awa boro narufofoforen, yumat rah ana sis! O baibabatiyenayan orot wai, aisim o taiyuw ofafar ibai awau roufoforenamih sabuw kubiyunih!”
4 അരികെ നിന്നിരുന്നവർ: “നീ ദൈവത്തിന്‍റെ മഹാപുരോഹിതനെ ശകാരിക്കുന്നുവോ?” എന്നു ചോദിച്ചു.
4 Orot Paul sisibin hibatabat hio, “O God ana Firis Gagamin isan men tur kakafih inao’omih!”
5 അതിനുത്തരമായി പൗലൊസ്: “സഹോദരന്മാരേ, മഹാപുരോഹിതൻ എന്നു ഞാൻ അറിഞ്ഞില്ല; ‘നിന്‍റെ ജനത്തിന്‍റെ അധിപതിയെ ദുഷിക്കരുത്’ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
5 Paul iyafutih eo, “Teutuwau ayu men aso’ob i Firis Gagamin. Buk Atamaninamaim eo, ‘O men tur kakafin a sabuw hai bonawiyenayan isan inao’omih.’”
6 എന്നാൽ ന്യായാധിപസംഘത്തിൽ ഒരു ഭാഗം സദൂക്യരും മറുഭാഗം പരീശന്മാരും ആകുന്നു എന്നു പൗലൊസ് തിരിച്ചറിഞ്ഞിട്ട് “സഹോദരന്മാരേ, ഞാൻ ഒരു പരീശനും, പരീശൻ്റെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ച് ഞാൻ വിസ്താരത്തിലായിരിക്കുന്നു” എന്നു വിളിച്ചുപറഞ്ഞു.
6 Imaibo nati ana maramain Kaniser sabuw Paul inanih, sabuw nati’imaim hiruru’ay afa i Sadducee afa i Pharisee, naatu Paul Kaniser sabuw isah fanan aumetawat eaf eo, “Teituwou! Ayu i Pharisee, naatu Pharisee orot natun. Ayu iti baibatiyen efanamaim abatabat anayabin abitumatum morobone misir maiye ana nuhufot abai ama’am isan!”
7 അവൻ ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ വാഗ്വാദം ഉണ്ടായിട്ട് സംഘം ഭിന്നിച്ചു.
7 Iti na’atube eo ana maramaim, Pharisee naatu Sadducee bairi hitarayouw higam naatu kou’ay hikusib.
8 പുനരുത്ഥാനം ഇല്ല, ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യർ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്ന് വിശ്വസിക്കുന്നു.
8 Anayabin Sadducee tibitumatum sabuw moroboyah boro men hinamisir maiye, naatu tounamatar men tema’am naatu afiy auman en. Baise Pharisee it sawar tounu etei isah tibitumatum.
9 അങ്ങനെ വലിയൊരു ലഹള ഉണ്ടായി; പരീശ പക്ഷത്തിലെ ശാസ്ത്രിമാരിൽ ചിലർ എഴുന്നേറ്റ് വാദിച്ചു: “ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ആത്മാവോ ദൂതനോ അവനോട് സംസാരിച്ചിരിക്കും” എന്നു പറഞ്ഞു.
9 Naatu gamin gagamin na’in matar, Ofafar bai’obaiyenayah iyab Pharisee ana kou’ay himisir fanah sib higam hio, “Paul i men abisa ta kakafin sinafumih, men taso’ob afiy o tounamatar ta na hairi hio.”
10 അങ്ങനെ അക്രമാസക്തമായ വലിയ ലഹള ആയതുകൊണ്ട് അവർ പൗലൊസിനെ ചീന്തിക്കളയും എന്നു സഹസ്രാധിപൻ ഭയപ്പെട്ടു, പടയാളികൾ ഇറങ്ങിവന്ന് അവനെ അവരുടെ നടുവിൽനിന്ന് പിടിച്ചെടുത്ത് കോട്ടയിൽ കൊണ്ടുപോകുവാൻ കല്പിച്ചു.
10 Gamin ra’at sasa, naatu baiyowayah hai orot ukwarin bir eo, Paul boro hinarab hinatensisib, naatu baiyowayah iuwih hire hin kou’ay wanawanan hirun Paul umahine hiba’aruwih hibai hina hai bar hiyari’ay.
11 രാത്രിയിൽ കർത്താവ് അവന്‍റെ അടുക്കൽനിന്ന്: “ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ച് യെരൂശലേമിൽ സാക്ഷിയായതുപോലെ റോമയിലും സാക്ഷിയാകേണ്ടതാകുന്നു” എന്നു അരുളിച്ചെയ്തു.
11 Nati gugumin Regah na Paul sisibinamaim bat eo “Koufair inab! Jerusalemamaim ayu isou i’orereb na’atube inan Rome imaim ef ta’imon inasinaf inaorerereb.”
12 പ്രഭാതമായപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ച് പൗലൊസിനെ കൊന്നുകളയുന്നതുവരെ ഒന്നും തിന്നുകയോ കുടിയ്ക്കുകയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു.
12 Marto, marauman Jew sabuw afa hina hita’imon hiyakitifuw naatu omatanen hiwa’an harew o bay men hinaa hinatom hinama’am Paul hinarab namorobabo.
13 ഇങ്ങനെ ശപഥം ചെയ്തവർ നാല്പതിൽ അധികംപേർ ആയിരുന്നു.
13 Sabuw iyab Paul asabunin isan hiyayakitifuw nah etei i 40 na’atube tafanamaim auman.
14 അവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്നു: “ഞങ്ങൾ പൗലൊസിനെ കൊന്നുകളയുവോളം ഒന്നും ഭക്ഷിക്കുകയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു.
14 Imaibo hin firis ukwarih naatu regaregah ai’in biyah hitit hio, “Aki etei omatanen fokarin a’obaifaro bay boro men anaa anama nan Paul ana’asabun imaibo boro bay anaa.
15 ആകയാൽ നിങ്ങൾ അവന്‍റെ കാര്യം അധികം സൂക്ഷ്മതയോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോട് അപേക്ഷിക്കുവിൻ; എന്നാൽ അവൻ ഇവിടെ എത്തുംമുമ്പെ ഞങ്ങൾ അവനെ കൊന്നുകളയുവാൻ ഒരുങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.
15 Isan imih boun aki akokok kwa naatu Kaniser bairi tur kwaniyafar Rome Baiyowayan isan Paul nab kwa isa nare nan. Kwanifuw taiyuwin biyanamaim nuwet gewas kwanarouw kwanao nare nan. Baise aki boro efamaim anawa’ir anama’am nanan ana’asabun.”
16 ഈ പതിയിരിപ്പിനെക്കുറിച്ച് പൗലോസിന്‍റെ പെങ്ങളുടെ മകൻ കേട്ടിട്ടു ചെന്നു കോട്ടയിൽ കടന്ന് പൗലൊസിനോട് വസ്തുതകൾ അറിയിച്ചു.
16 Baise Paul rubin babin natun hiyayanuw nowar basit na barik bar tit run Paul ana tur eowen.
17 പൗലൊസ് ശതാധിപന്മാരിൽ ഒരുവനെ വിളിച്ച്: “ഈ യൗവനക്കാരന് സഹസ്രാധിപനോട് ഒരു കാര്യം അറിയിക്കുവാനുള്ളതിനാൽ അവനെ അങ്ങോട്ട് കൊണ്ടുപോകേണം” എന്ന പറഞ്ഞു.
17 Naatu Paul sorodiy orot ta isan eaf na iu, “Iti monokai kwabai kwan baiyowayan ukwarin biyan, i tur ta boro ana tur na’owen.”
18 ശതാധിപന്മാരിൽ ഒരുവൻ യൗവനക്കാരനെ കൂട്ടി സഹസ്രാധിപൻ്റെ അടുക്കൽ കൊണ്ടുചെന്ന്: “തടവുകാരനായ പൗലൊസ് എന്നെ വിളിച്ച്, നിന്നോട് ഒരു കാര്യം പറവാനുള്ള ഈ യൗവനക്കാരനെ നിന്‍റെ അടുക്കൽ കൊണ്ടുവരുവാൻ എന്നോട് അപേക്ഷിച്ചു” എന്നു പറഞ്ഞു.
18 Baiyowayah hai orot gagamin monokai bai in baiyowayan ukwarin biyan tit eo, “Dibur orot Paul eaf arun orot iti abai o isa anan anayabin i boro tur ta nao inanowar.”
19 സഹസ്രാധിപൻ അവനെ കൈയ്ക്ക് പിടിച്ച് സ്വകാര്യസ്ഥലത്തേക്ക് മാറിനിന്ന്: “എന്നോട് ബോധിപ്പിക്കുവാനുള്ളത് എന്ത്?” എന്നു രഹസ്യമായി ചോദിച്ചു.
19 Baiyow hai ukwarin orot uman bai nawiy nabin akisihimo hin naatu ibatiy, “O abisa kukokok boro inao ananowar?”
20 അതിന് അവൻ: “യെഹൂദന്മാർ പൗലൊസിനെക്കുറിച്ച് അധികം സൂക്ഷ്മത്തോടെ വിസ്താരം കഴിക്കണമെന്നുള്ള വ്യാജഭാവത്തിൽ വന്ന് നാളെ അവനെ ന്യായാധിപസംഘത്തിലേക്ക് കൊണ്ടുവരേണ്ടതിന് നിന്നോട് അപേക്ഷിക്കുവാൻ ഒത്തുകൂടിയിരിക്കുന്നു.
20 Orot iya’afut eo, “Jew orot gagagamih etei hibasit maras boro o hinifefeyani Paul inab inare Kaniser hai kou’ayomaim ana yare hinanuwetamih, baise nati i hai baifuwen.
21 നീ അവരെ വിശ്വസിച്ച് പൗലൊസിനെ വിട്ടുകൊടുക്കരുത്; അവരിൽ നാല്പതിൽ അധികംപേർ അവനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിയ്ക്കുകയോ ചെയ്കയില്ല എന്നു ശപഥംചെയ്ത് അവനായി പതിയിരിക്കുന്നു; നിന്‍റെ സമ്മതം കിട്ടും എന്നു ആശിച്ച് അവർ ഇപ്പോൾ ഒരുങ്ങി നില്ക്കുന്നു” എന്നു പറഞ്ഞു.
21 Imih hai tur men inanowar, anayabin orot etei 40 tafanamaim auman boro efamaim hinawa’ir hinama hinakaif. Iti oro’orot i omatanen fokarin hio baifaro bay harew hairi boro men hinaa, hinama’am Paul hina’asabunibo bay hinaa harew hinatom. Etei i sinafumih hiyabuna sawar o anot abisa inao’o i hima tekakaif.”
22 “നീ ഇത് എന്നോട് അറിയിച്ചു എന്നു ആരോടും പറയരുത്” എന്നു സഹസ്രാധിപൻ കല്പിച്ചു, യൗവനക്കാരനെ പറഞ്ഞയച്ചു.
22 Baiyowayan ukwarin eo, “Men yait ta ana tur ina’owen abisa io anonowar.” Naatu orot iyafar tit in.
23 പിന്നെ അവൻ ശതാധിപന്മാരിൽ രണ്ടുപേരെ വരുത്തി: “ഈ രാത്രിയിൽ മൂന്നാം മണിനേരത്ത് കൈസര്യയ്ക്ക് പോകുവാൻ ഇരുനൂറ് പടയാളികളെയും എഴുപത് കുതിരച്ചേവകരെയും ഇരുനൂറ് കുന്തക്കാരെയും ഒരുക്കുവിൻ.
23 Baiyowayah hai orot gagamih rou’ab eafih hina iuwih eo, “Baiyowayah 200 kwanabow, horse ana orot etei 70, naatu 200 ahay bowayah, kwanabobuna boun gugumin nine korok iti tafaram kwanihamiy kwanan Caesarea kwanatit.
24 പൗലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിൻ്റെ അടുക്കൽ ക്ഷേമത്തോടെ എത്തിക്കുവാൻ മൃഗവാഹനങ്ങളെയും സജ്ജീകരിപ്പിൻ” എന്നു കല്പിച്ചു.
24 Horse ta Paul kwanitin afe’en namare naatu kwanatafafar gewas kwanab kwanan Gawan Felix biyan kwanatit kwanitubar.”
25 താഴെ പറയുന്ന വിധത്തിൽ ഒരു എഴുത്തും എഴുതി.
25 Imaibo baiyowayah hai ukwarin mare fef kirum eo.
26 “ശ്രേഷ്ഠനായ രാജശ്രീ ഫേലിക്സ് ദേശാധിപതിക്ക് ക്ലൗദ്യൊസ് ലുസിയാസ് വന്ദനം ചൊല്ലുന്നു.
26 “Ayu Claudius Lysias, O Felix gawan orot gewas
27 ഈ പുരുഷനെ യെഹൂദന്മാർ പിടിച്ച് കൊല്ലുവാൻ ഭാവിച്ചപ്പോൾ റോമാപൗരൻ എന്നു അറിഞ്ഞ് ഞാൻ പട്ടാളത്തോടുകൂടെ നേരിട്ടു ചെന്നു അവനെ വിടുവിച്ചു.
27 Iti orot i Jew sabuw hibai kafa’imo
28 അവന്‍റെമേൽ കുറ്റം ചുമത്തുന്ന സംഗതി ഗ്രഹിപ്പാൻ ഇച്ഛിച്ചിട്ട് അവരുടെ ന്യായാധിപസംഘത്തിലേക്ക് അവനെ കൊണ്ടുചെന്നു.
28 Ayu akok i ataso’ob yabin
29 എന്നാൽ അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തർക്കങ്ങളെക്കുറിച്ച് കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിനോ തടവുശിക്ഷക്കോ യോഗ്യമായത് ഒന്നും ഇല്ല എന്നു കണ്ടു.
29 Anunuwet men abisa kakafin iwa’an
30 അനന്തരം ഈ പുരുഷന്‍റെ നേരെ അവർ കൂട്ടുകെട്ട് ഉണ്ടാക്കുന്നു എന്നുള്ള ഗൂഢാലോചനയെപ്പറ്റി അറിവ് കിട്ടിയപ്പോൾ ഞാൻ തൽക്ഷണം അവനെ നിന്‍റെ അടുക്കലേക്ക് അയച്ചിരിക്കുന്നു; അവന്‍റെ നേരെയുള്ള അന്യായം ദേശാധിപതിയുടെ സാന്നിദ്ധ്യത്തിൽ ബോധിപ്പിക്കുവാൻ വാദികളോട് കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ.”
30 Naatu
31 പടയാളികൾ അവരുടെ കല്പനകൾ അനുസരിച്ചു പൗലൊസിനെ കൂട്ടി രാത്രിയിൽ അന്തിപത്രിസോളം കൊണ്ടുചെന്നു,
31 Baiyowayah hai bowabow hibitih na’atube hisinaf, Paul hibai gugumin wanawanan hinawiy hin kakafih hai wawa’ir ana sou Antipatris imaim hitubar.
32 പിറ്റെന്നാൾ കുതിരച്ചേവകരെ അവനോടുകൂടെ അയച്ച് പടയാളികൾ കോട്ടയിലേക്ക് മടങ്ങിപ്പോന്നു.
32 Naatu marto baiyowayah ahiwat himatabir maiye hina yarir bar hitit, baise horse hai orot i Paul hinawiy bairi hin.
33 മറ്റവർ കൈസര്യയിൽ എത്തി ദേശാധിപതിക്ക് കത്ത് കൊടുത്ത് പൗലൊസിനെയും അവന്‍റെ മുമ്പിൽ നിർത്തി.
33 Hinawiy hina Caesarea hitit fef gawan hitin naatu Paul auman hibai hirun umanamaim hiyai.
34 അവൻ കത്ത് വായിച്ചിട്ട് ഏത് സംസ്ഥാനക്കാരൻ എന്നു ചോദിച്ചു. കിലിക്യക്കാരൻ എന്നു കേട്ടാറെ:
34 Gawan fef iyab naatu Paul ibatiy ana tafaram menane na, naatu Paul ana tafaram Silisia’ane rouw eo nonowar ana maramaim
35 “വാദികളും കൂടെ വന്നുചേരുമ്പോൾ നിന്നെ വിസ്തരിക്കാം” എന്നു പറഞ്ഞ് ഹെരോദാവിൻ്റെ കൊട്ടാരത്തിൽ അവനെ കാത്തുകൊൾവാൻ കല്പിച്ചു.
35 eo, “Ayu boro a kamabiy sabuw hinanabo inao anowar.” Imaibo iuwih hibai hin gawan ana bar gagaminamaim dibur bar hiyari’y.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Atos 23, comparar traduções ou montar um estudo — tudo direto pelo WhatsApp.