Atos 14

Indian Revised Version in Malayalam (MAL) vs AAI

Sair da comparação
AAI TUR GEWASIN O BAIBASIT BOUBUN
1 പൗലോസും ബർന്നബാസും ഇക്കോന്യയിൽ യെഹൂദന്മാരുടെ പള്ളിയിൽ ചെന്നു യെഹൂദ്യരും യവനന്മാരും ആയ ജനമദ്ധ്യത്തിൽ വിശ്വാസം ഉളവാകത്തക്കവണ്ണം സംസാരിച്ചു.
1 Matanfufur tisisinaf na’atube Ikonium bar meraramaim Paul, Barnabas hairi hin Kou’ay bar hirun hai tur hio’omaim Jew sabuw naatu Greek sabuw moumurih maiyow hibotabirih hina baitumatumayah himatar.
2 വിശ്വസിക്കാത്ത യെഹൂദന്മാരോ ജനതകളുടെ മനസ്സിൽ സഹോദരന്മാരുടെ നേരെ പകയും വിദ്വേഷവും ഉളവാക്കി.
2 Baise Jew sabuw iyab baitumatum hikwakwahir, himisir Ufun Sabuw yah hiyi hikura’ara’ahih inan himisir baitumatumayah sabuw isah yah so’ar.
3 എന്നാൽ അവർ വളരെക്കാലം അവിടെ പാർത്ത് കർത്താവിൽ ആശ്രയിച്ച്, പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; കർത്താവോ തന്‍റെ കൃപയുടെ വചനത്തിന് സാക്ഷിനിന്ന്, അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി.
3 Tur Abarayah nati’imaim manin maiyow hima, Regah ana tur men kafai birumaim hi’omih, baise tur fokarin maiyow hio hibinan. Hai tur baiturobe isan Regah fair itih ina’inan gagamih himamataren, saise sabuw hitaso’ob nati tur i Regah biyanane nan.
4 എന്നാൽ പട്ടണത്തിലെ ഭൂരിഭാഗം ജനസമൂഹങ്ങളിലും ഭിന്നത ഉണ്ടായി ചിലർ യെഹൂദന്മാരുടെ പക്ഷത്തിലും ചിലർ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി.
4 Sabuw nati bar merar gagamin wanawanan hima’am hikusib rou’ab matar, sabuw turin Jew isah hin, turin Tur Abarayah isah hin.
5 പൗലോസിനെയും, ബർന്നബാസിനെയും പരിഹസിപ്പാനും കല്ലെറിയുവാനുമായി ജാതികളും യെഹൂദന്മാരും അവിടുത്തെ പ്രമാണികളോടുകൂടി ഒരു ആക്രമണം ഭാവിച്ചപ്പോൾ,
5 Imaibo Ufun Sabuw naatu Jew sabuw hai ukwarih bairi awah ta’imon hibasit Tur Abarayah kabayamaim rouw bai’a’afiyih isan hio.
6 അവർ അത് ഗ്രഹിച്ച് ലുസ്ത്ര, ദെർബ്ബ എന്ന ലുക്കവോന്യ പട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും
6 Tur Abarayah tur hinonowar ana veya hibihir hin tafaram Laikonia wanawanan bar merar gagamih rou’ab, Lystra naatu Derbe imaim hitit hima. Naatu bar merar afa
7 ഓടിപ്പോയി അവിടെ സുവിശേഷം അറിയിച്ചുപോന്നു.
7 nati’imaim hirun hibusuruf Tur Gewasin hibinan hiremor.
8 ലുസ്ത്രയിൽ അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിന് ശക്തിയില്ലാതെയും ഉള്ളൊരു പുരുഷൻ ഇരുന്നിരുന്നു.
8 Lystra wanawananamaim i orot ta an murubin ma’am. Iti orot i tutufuwaka an kakafin auman tufuw naatu men kafai reremoramih.
9 അവൻ പൗലൊസ് സംസാരിക്കുന്നത് കേട്ടു; പൗലോസ് അവനെ ഉറ്റുനോക്കി, സൗഖ്യം പ്രാപിക്കുവാൻ അവനിൽ വിശ്വാസമുണ്ട് എന്നു കണ്ടിട്ട്:
9 Paul eo orot nati’imaim ma nonowar, basit Paul orot ana baitumatum itin karam boro nayawas, imih Paul mutufor nuw orot itin
10 ഉച്ചത്തിൽ “നീ എഴുന്നേറ്റ് കാലൂന്നി നിവർന്നുനിൽക്ക” എന്നു പറഞ്ഞു; അവൻ കുതിച്ചെഴുന്നേറ്റ് നടന്നു.
10 naatu fanan aumetawat eaf eo, “Kumisir mutufor a yan kubat!” Orot ma’am fasi’iwa’an misir an yan bat busuruf remor.
11 പൗലൊസ് ചെയ്തത് പുരുഷാരം കണ്ടിട്ട്: ലുക്കവോന്യഭാഷയിൽ “ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു” എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.
11 Sabuw rou’ay gagamin na’in hima’am abisa Paul sinaf hi’i’itin basit Laikonia turamaim fanah sib hio, “Anababatun god orotobe himatar isat hina hitit!”
12 ബർന്നബാസിന് ഇന്ദ്രൻ എന്നും പൗലൊസ് മുഖ്യപ്രസംഗിയാകയാൽ അവനു ബുധൻ എന്നും പേർവിളിച്ചു.
12 Naatu Barnabas wabin Zeus hiwab naatu Paul wabin Hermes hiwab anayabin Paul tur bi’ukwarin.
13 പട്ടണത്തിന്‍റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും പ്രവേശനകവാടത്തിൽ കൊണ്ടുവന്ന് പുരുഷാരത്തോടുകൂടെ യാഗം കഴിക്കുവാൻ ഭാവിച്ചു.
13 Zeus ana firis, i ana Tafaror Bar gagamin i bar merar ufunane batabat, firis naatu sabuw bairi hikokok i Tur Abarayah hai sibor hitayai. Imih firis cow naatu beran bow na bar merar ana fur awanamaim tit.
14 ഇത് അപ്പൊസ്തലന്മാരായ ബർന്നബാസും പൗലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ട് പുരുഷാരത്തിന്‍റെ ഇടയിലേക്ക് ഓടിച്ചെന്ന് നിലവിളിച്ചു പറഞ്ഞത്:
14 Baise Barnabas, Paul hairi sabuw abisa hibiwa’an hi’itih hairi hai faifuw hiseb naatu hinunuw sabuw hai founamaim hirun hio,
15 “പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നത് എന്ത്? ഞങ്ങൾ നിങ്ങളേപ്പോലെ സമസ്വഭാവമുള്ള മനുഷ്യർ അത്രേ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ട്, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലത്തേയും ഉളവാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്ക് തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോട് അറിയിക്കുന്നു.
15 “Kwa aisim iti kwasisinaf? aki i orot maiyow orot babin kwa na’atube. Aki iti’imaim anan aiyabin i Tur Gewasin ana binan, sawar iti hai yabin en kwanihamiyen, naatu God ma’ama wanatowan yait iti mar tafaram riy naatu sawar wanawanahimaim tema’am bimataren isan kwanamatabir.
16 കഴിഞ്ഞ കാലങ്ങളിൽ അവൻ സകലജനതകളെയും തങ്ങളുടെ വഴികളിൽ നടപ്പാൻ അനുവദിച്ചു.
16 Marasika tafaram ta ta sabuw hai kok abisa hisisinaf i men rufutih,
17 എങ്കിലും അവൻ നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്ക് തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ച് സാക്ഷ്യം തരാതിരുന്നിട്ടില്ല.”
17 baise mar etei sawar gewasih esisinaf imaim ekukubuna i turobe. Anayabin gagub marane iwa’an ere bay ana veya’amaim ematar bay ebit naatu dogor wanawanan yasisir awan ekakaratan.”
18 അവർ ഇങ്ങനെ ഉപദേശിച്ചുകൊണ്ട് തങ്ങൾക്ക് യാഗം കഴിക്കാതിരിക്കുവാനായി പുരുഷാരത്തെ പ്രയാസത്തോടെ തടുത്തു.
18 Paul, Barnabas hairi iti turamaim hisinaftobon sabuw rou’ay gagamin na’in hai siwar siboromih hibow hinan hio’otanih towa rufufurih.
19 എന്നാൽ അന്ത്യൊക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും യെഹൂദന്മാർ ലുസ്ത്രയിൽ വന്നുകൂടി പുരുഷാരത്തെ വശത്താക്കി പൗലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്നു വിചാരിച്ചിട്ട് അവനെ പട്ടണത്തിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി.
19 Imaibo Jew sabuw hai ukwarih afa Antioch naatu Ikoniumane hinan sabuw hiora’ahih himisir Paul higam hiu, naatu kabayamaim hirab hitain hitit hin bar merar ufunane hihamiy, hinotanot i morob hirouw.
20 എന്നാൽ ശിഷ്യന്മാർ അവനെ ചുറ്റിനിൽക്കയിൽ അവൻ എഴുന്നേറ്റ് പട്ടണത്തിൽ ചെന്നു; പിറ്റെന്നാൾ ബർന്നബാസിനോടുകൂടെ ദെർബ്ബയ്ക്ക് പോയി.
20 Baise bai’ufununayah hiru’ay hi’ar bebera’uh hibatabat inu’in misir matabir in bar merar tit, mar to i Barnabas hairi hin Derbe hitit.
21 ആ പട്ടണങ്ങളിലും സുവിശേഷം അറിയിച്ച് പലരെയും ശിഷ്യരാക്കിയശേഷം അവർ ലുസ്ത്ര, ഇക്കോന്യ, അന്ത്യൊക്യ എന്ന പട്ടണങ്ങളിലേക്ക് മടങ്ങിച്ചെന്നു,
21 Paul, Barnabas hairi Tur Gewasin Derbe wanawanan hibinan naatu bai’ufununayah moumurih na’in hibow. Imaibo himatabir maiye hin Lystra, Ikonium naatu Antioch hitit Syria wanawanan.
22 ശിഷ്യന്മാരുടെ മനസ്സ് ഉറപ്പിക്കുകയും, വിശ്വാസത്തിൽ നില നില്ക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽ കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു പോന്നു.
22 Nati’imaim bai’ufununayah hibaisih naatu koufair hitih hi’uwih hio. “A baitumatum kwabaib imaim kwaniturobe kwanama, yababan moumurih maiyow boro tanabow, imaibo tanan God ana aiwobomaim tanarun.”
23 സഭതോറും അവർക്ക് മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ട് തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭരമേല്പിക്കുകയും ചെയ്തു.
23 Ekaleisia hai kou’ay tata wanawanahimaim Paul Barnabas hairi orot ukwarih hirubinih, hibow naatu hiyohar isah hiyoyoban sawar, imaibo Regah i hai baitumatum ana’an umanamaim hiya.
24 അവർ പിസിദ്യയിൽകൂടി കടന്നു പംഫുല്യയിൽ എത്തി,
24 Tafaram Pisidia wanawanan hi’afuw hirabon rounane hire’er ufunamaim hina Pamfilia hitit.
25 പെർഗ്ഗയിൽ വചനം പ്രസംഗിച്ചശേഷം അത്തല്യയ്ക്ക് പോയി.
25 Naatu Perga imaim hibibinan ufunamaim hire hina Atalia hitit.
26 അവിടെനിന്ന് കപ്പൽ കയറി തങ്ങൾ നിവർത്തിച്ച വേലയ്ക്കായി ദൈവകൃപയിൽ അവരെ ഭരമേല്പിച്ചയച്ച ഇടമായ അന്ത്യൊക്യയിലേക്ക് പോയി;.
26 Wa imaim hibai himatabir maiye hin Antioch hitit, efan nati’imaim God ana tafafar naatu ana manaw ana kabeber hibai bowabow hibusuruf hibowabow yomanin himatabir hina nati’imaim hi’asa’ub.
27 അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചുകൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്ന് ചെയ്തതൊക്കെയും ജനതകൾക്ക് വിശ്വാസത്തിന്‍റെ വാതിൽ തുറന്നുകൊടുത്തതും അറിയിച്ചു.
27 Imih hina Antioch hititit ana maramaim ekaleisia sabuw etei hi’af ayuwih hai tur hiowen mi’itube God i wanawanahimaim sinaf baitumatum ana etawan botawiy Ufun Sabuw auman isah.
28 പിന്നെ അവർ ശിഷ്യന്മാരോടുകൂടെ കുറേക്കാലം അവിടെ പാർത്തു.
28 Naatu bai’ufununayah bairi nati Antioch imaim bairi manin maiyow hima.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Atos 14, comparar traduções ou montar um estudo — tudo direto pelo WhatsApp.