Apocalipse 11
Indian Revised Version in Malayalam (MAL) vs AAI
1 പിന്നെ അളവുകോൽപോലെയുള്ള ഒരു ദണ്ഡ് എനിക്ക് നൽകി. ദൂതൻ നിന്നുകൊണ്ട് എന്നോട് പറഞ്ഞത്: “എഴുന്നേറ്റ് ദൈവത്തിന്‍റെ ആലയത്തെയും യാഗപീഠത്തെയും അതിൽ ആരാധിക്കുന്നവരെയും അളക്കുക.
1 Imaibo fufufunen ana isikar ta tutukabe hibai hitu naatu hi’uwu, “Kwen God ana Tafaror Bar naatu sibor ana gem kufufunen, naatu sabuw kwafirenayah auman kwiyab.
2 എന്നാൽ ആലയത്തിന് പുറത്തുള്ള പ്രാകാരം വിട്ടേക്കുക, അത് അളക്കരുത്; അത് ജനതകൾക്ക് കൊടുത്തിരിക്കുന്നു; അവർ വിശുദ്ധനഗരത്തെ നാല്പത്തിരണ്ട് മാസം ചവിട്ടി മെതിക്കും.
2 Baise seboseb tetenane hikuru’uru’um inihamiy, men inafufunimih, anayabin nati i Eteni Sabuw hitih. Naatu nati Ufun Sabuw boro sumar 42 wanawananamaim nati Tafaror Bar kakafiyin merarawat hinawas fufufur nare.
3 ചണവസ്ത്രം ധരിച്ചുകൊണ്ട് ആയിരത്തിരുനൂറ്ററുപത് ദിവസം പ്രവചിക്കുവാനുള്ള അധികാരം ഞാൻ എന്‍റെ രണ്ടു സാക്ഷികൾക്കു കൊടുക്കും.”
3 Naatu ayu boro fair au kourerebayah orot rou’ab anitih, i boro dawer faifuw hina’osen veya etei 1,260 wanawananamaim dinabatur hinao rerereb”.
4 ഇവർ ഭൂമിയുടെ കർത്താവിന്‍റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു ഒലിവുവൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു.
4 Iti dinab orot rou’ab ana itinin i ai olive rou’ab naatu ramef rou’ab na’atube, mar tafaram etei ana Regah nanamaim tebatabat.
5 ആരെങ്കിലും അവരെ ഉപദ്രവിച്ചാൽ അവരുടെ വായിൽനിന്നു തീ പുറപ്പെടുകയും അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയുകയും ചെയ്യും; അവരെ ഉപദ്രവിക്കുന്നവൻ ആരായിരുന്നാലും അവൻ ഇങ്ങനെ കൊല്ലപ്പെടേണ്ടിവരും.
5 Orot babin yait nasinaftobon biyababan baitihimih nabiwa’an, wairaf boro awahine natit hai rakit na’ar fufurih, orot yait biyababan baitihimih nabiwa’an ana morob boro iti na’atube namorob.
6 അവർ പ്രവചിക്കുന്ന കാലത്ത് മഴപെയ്യാതെവണ്ണം ആകാശം അടച്ചുകളയുവാൻ അവർക്ക് അധികാരം ഉണ്ട്. അവർ ആഗ്രഹിക്കുമ്പോഴൊക്കെയും വെള്ളത്തെ രക്തമാക്കുവാനും സകലവിധബാധകൊണ്ട് ഭൂമിയെ ദണ്ഡിപ്പിക്കുവാനും അവർക്ക് അധികാരം ഉണ്ട്.
6 Iti orot hairi i fair hibai dinabatur hio’orereb ana veya, auyom mar boro hinahir toun men nayar, naatu fair hibai harew boro hinabotabir rara namatar, naatu sawow yumatah ta ta hinakokok sinaf mataramih boro hinasinaf hinamatar.
7 അവർ അവരുടെ സാക്ഷ്യം പൂർത്തീകരിക്കുമ്പോൾ, അഗാധഗർത്തത്തിൽ നിന്നും കയറി വരുന്ന മൃഗം അവർക്കെതിരെ യുദ്ധം ചെയ്യുകയും അവരെ ജയിക്കുകയും കൊല്ലുകയും ചെയ്യും.
7 Naatu hinaorereb nasasawar, sawaidab boro Sou Awan Wanu’uminane nayen baiyow nabusuruf nanunih hinatit na’asbunubunuwih hinamorob.
8 അവരുടെ ശവശരീരങ്ങൾ നമ്മുടെ കർത്താവ് ക്രൂശിക്കപ്പെട്ടതും പ്രതീകാത്മകമായി സൊദോം എന്നും മിസ്രയീം എന്നും വിളിക്കപ്പടുന്നതുമായ മഹാനഗരത്തിൻ്റെ തെരുവിൽ കിടക്കും.
8 Naatu biyah boro bar merar gagamin ef yanamaim hina’in, hai Regah hio’onafimaim. Sabuw nati bar merar gagamin wabin i Sodom o Egypt hai i’inan hiwabih.
9 മൂന്നരദിവസത്തേക്ക് എല്ലാ വംശങ്ങളിലും ഗോത്രങ്ങളിലും ഭാഷകളിലും ജനതകളിലും ഉള്ളവർ അവരുടെ മൃതശരീരങ്ങൾ കാണുകയും അവരുടെ ശവങ്ങൾ കല്ലറയിൽ അടക്കുവാൻ അനുവദിക്കാതിരിക്കുകയും ചെയ്യും.
9 Veya tounu naatu veya baikwafi’inin turin, sabuw tafaram ta ta, big ta ta, tur ta ta, biyah ta ta boro hinanuw biyah hina’itan naatu bow ya isan boro hinakwahir hina’in.
10 ഈ പ്രവാചകന്മാർ ഇരുവരും ഭൂമിയിൽ ജീവിച്ചിരുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ട് ഭൂവാസികൾ അവർ നിമിത്തം സന്തോഷിക്കുകയും ആനന്ദഘോഷം നടത്തുകയും അന്യോന്യം സമ്മാനങ്ങൾ കൊടുത്തയയ്ക്കുകയും ചെയ്യും.
10 Tafaram ana sabuw boro orot rou’ab himomorob isan hinaru’ay hiniyasisir, turahinah bairi hai siwar hinafarambonen, anayabin iti dinab orot rou’ab i biyababan gagamin maiyow hibai hina tafaram wanawanan sabuw tutufin etei isah.
11 എന്നാൽ മൂന്നര ദിവസത്തിനുശേഷം ദൈവത്തിൽനിന്നുള്ള ജീവന്‍റെ ആത്മാവ് അവരിൽ പ്രവേശിച്ച് അവർ കാൽ ഊന്നിനിന്നു. അവരെ കണ്ടവർക്കെല്ലാം വലിയ ഭയം ഉണ്ടായി.
11 Baise veya toun ana turin auman ufunamaim yawas ana’a’ar tainen Godane na biyah wanawanan run naatu himisir ah yan hibat. Naatu sabuw iyabowat hinuw hi’i’itih ana veya hai bir ra’at.
12 അപ്പോൾ “ഇവിടെ കയറിവരുവിൻ!” എന്നു സ്വർഗ്ഗത്തിൽനിന്ന് ഒരു മഹാശബ്ദം അവരോട് പറയുന്നത് അവർ കേട്ടു. അവരുടെ ശത്രുക്കൾ അവരെ നോക്കിക്കൊണ്ടിരിക്കുമ്പോൾ തന്നെ അവർ മേഘത്തിൽ സ്വർഗ്ഗത്തിലേക്ക് കയറി.
12 Naatu orot fanan aumetawat maramaim dinab orot rou’ab isah eo, “Kwayen kwana iti’imaim!” naatu hai rakit sabuw hibat himtitiyih hiyen mar wakasakas wanawananamaim hirun.
13 ആ നാഴികയിൽ തന്നെ അവിടെ വലിയൊരു ഭൂകമ്പം ഉണ്ടായി; നഗരത്തിൽ പത്തിലൊന്ന് ഭാഗം തകർന്നുപോയി; ഭൂകമ്പത്തിൽ ഏഴായിരം പേർ കൊല്ലപ്പെട്ടു; ശേഷമുള്ളവർ ഭയപരവശരാവുകയും സ്വർഗ്ഗത്തിലെ ദൈവത്തിന് മഹത്വം കൊടുക്കുകയും ചെയ്തു.
13 Nati ana maramaim iriyoy fairin anababatun tit bar merar auwaraunane turin gurus. Sabuw etei 7,000 eas bunubunuwih himorob, afa morobo’e erebirubir merarayow mar ana God hitin.
14 രണ്ടാമത്തെ കഷ്ടം കഴിഞ്ഞു; ജാഗ്രതയായിരിക്ക! മൂന്നാമത്തെ കഷ്ടം വേഗം വരുന്നു.
14 Bai’akir bairou’abin sawar, naatu bai’akir baitounin boro’omo natit!
15 പിന്നെ ഏഴാമത്തെ ദൂതൻ കാഹളം ഊതി: “ലോകരാജ്യങ്ങൾ നമ്മുടെ കർത്താവിൻ്റെയും അവന്‍റെ ക്രിസ്തുവിൻ്റെയും രാജ്യങ്ങൾ ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും” എന്നു സ്വർഗ്ഗത്തിൽ മഹാഘോഷം ഉണ്ടായി.
15 Tounamatar bai seven ana tour babin niduw, naatu maramaim fanah gagamin maiyow tit hio, “Tafaram ana aiwob i na, it ata Regah ata God ana aiwobomih matar naatu i ana Roubinayan orot auman,
16 അപ്പോൾ ദൈവമുമ്പാകെ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തിനാല് മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചുകൊണ്ട് പറഞ്ഞത്:
16 Naatu regaregah ai’in nah 24 hai urama’ama’amaim hima’am God nanamaim yumatah aubabe hira’iy God hikwafir,
17 “ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ
17 hio,
18 ജനതകൾ കോപിച്ചു: എന്നാൽ അങ്ങേയുടെ ക്രോധം വന്നിരിക്കുന്നു:
18 Tafaram tutufin wanawanan Eteni Sabuw God men hisusu’ub yah so’ar naatu boun o ayaso’ar na.
19 അപ്പോൾ സ്വർഗ്ഗത്തിലെ ദൈവാലയം തുറന്നു, അവന്‍റെ നിയമപ്പെട്ടകം അവന്‍റെ ആലയത്തിൽ കാണപ്പെടുകയും ചെയ്തു; അവിടെ മിന്നലുകളും ശബ്ദകോലാഹലങ്ങളും ഇടിമുഴക്കങ്ങളും ഭൂകമ്പവും വലിയ കൊടുങ്കാറ്റും ഉണ്ടായി.
19 Imaibo God ana Tafaror Bar maramaim botawiy naatu ana bar wanawanan omatanen ana mouw inu’in hi’itin, naatu namanamar bokiyakiyat, farafarar rouware, iriyoy me ibiguw, naatu toun kabay totomar tounabe yar re.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar Apocalipse 11, comparar traduções ou montar um estudo — tudo direto pelo WhatsApp.