2 Tessalonicenses 3
Indian Revised Version in Malayalam (MAL) vs AAI
1 ഒടുവിൽ സഹോദരന്മാരേ, കർത്താവിന്‍റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ എല്ലായിടത്തും വേഗം വ്യാപിച്ചു മഹത്വപ്പെടുവാനും
1 Naatu taitu, au tur yomanin i abifefeyani isai kwanayoyoban, saise Regah ana tur abibinan natasasar saisewat nara’at natit. Sabuw afa auman hinanowar hiniyasisir, kwa kwanowar kwabiyasisir na’atube.
2 വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നു ഞങ്ങൾ വിടുവിക്കപ്പെടുവാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ; വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ.
2 Kwanayoyoban rakit sabuw naatu sabuw kakafih umahine God aki natafafari, anayabin sabuw afa tur nowara’e tama’am ana binan i auman hinanowar hinitumatum.
3 എന്നാൽ കർത്താവ് വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്‍റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും.
3 Baise Regah akisinamo kwanitumitum, i boro naba’afuw fair nit, rakit sabuw naatu sabuw kakafih bai’afiyihimih hinabiwa’an umahine boro natafafari.
4 ഞങ്ങൾ ആജ്ഞാപിക്കുന്നത് നിങ്ങൾ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങൾ നിങ്ങളെക്കുറിച്ച് കർത്താവിൽ ഉറച്ചിരിക്കുന്നു.
4 Aki aso’ob kwa i Regah tafanamaim kwaitumitum kwabowabow, imih aki anotanot naatu abitumatum sawar nati bowamih ai’obaiyi kwabowabow boro na’atube kwanabukikin kwanama kwanabow.
5 കർത്താവ് താൻ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്‍റെ സ്നേഹത്തിലേക്കും ക്രിസ്തുവിന്‍റെ സഹിഷ്ണതയിലേക്കും തിരിക്കുമാറാകട്ടെ.
5 Regah abifefeyan dogor nanawiy kwanan God kwa isa mi’itube ebiyabow i babanika kwanaso’ob naatu Keriso yatenub wawainab i kwanaso’ob.
6 സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു അലസമായി നടക്കുന്ന ഏത് സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു ആജ്ഞാപിക്കുന്നു.
6 Ata Regah Jesu Keriso ana onowatenamaim taitu tuwai’inah, tur fokarin maiyow au’uwi. Kirisiyan iyab hinokow hima nonowatih te’aa naatu bai’obaiyen abit hikwahir asir hima beub hiwa’an tereremor kwanekwan, biyahimaim men kwanarun.
7 ഞങ്ങളെ അനുകരിക്കേണ്ടത് എങ്ങനെ എന്നു നിങ്ങൾ തന്നെ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ അലസമായി നടന്നിട്ടില്ല,
7 Kwa taiyuw kwaso’ob abisa asisinaf i kwaniu’uri, anayabin bairi tama’am ana veya men anokowamih.
8 ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവച്ച് ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തു പോന്നത്
8 Aki men orot babin ta ana bay asir a’aan kwaniyimih en, baise fai mar ai’akir abow raro’ai baban ai ma gewas isan, naatu kwa men kafai bit ta ait biyababanamih.
9 അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിക്കുവാൻ നിങ്ങൾക്ക് ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിനത്രേ.
9 Aki ai baibais kwa biyanamaim i ana ef ema’am boro atafefeyani, baise ai sinafumaim itinin ta ai’obaiyi saise ef nati kwani’ufunun.
10 വേലചെയ്‌വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത് എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നെ ആജ്ഞാപിച്ചിട്ടുണ്ടല്ലോ.
10 Aki bairit tama’am ana veya tur iti na’atube auwi, ‘Orot yait enonokow bay men na’aan’.
11 നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി അലസരായി നടക്കുന്നു എന്നു കേൾക്കുന്നു.
11 Iti ao anayabin aki tur anowar, sabuw afa kwa wanawanamaim hinokow sawar. Bowabow hikwahir asir beub hiwa’an sabuw afa hai bowabow hi’itah hio kwanekwan tereremor.
12 ഇങ്ങനെയുള്ളവരോട്: സാവധാനത്തോടെ വേലചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നു.
12 Ata Regah Jesu Keriso ana onowatenamaim sabuw nati i abimatnuwih. Gewasin sabuw nati na’atube i hinamabainub kabutih isan hinabow.
13 നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതിൽ തളർന്നുപോകരുത്.
13 Baise taitu tuwai’inah abisa gewasin kwabowabow men kwanahahar kwanihamiyimih.
14 ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്ക് അനുസരിക്കാത്തവൻ നാണിക്കേണ്ടതിന് അവനോടുള്ള സംസർഗ്ഗം വിട്ടു അവനെ വേർതിരിപ്പിൻ.
14 Orot yait tur iti fef wanawanan abiyafar men nabi’ufunun na’at, nati orot i kwana’inan naatu kwana’itin gewas matamaim nama. Men bairi kwanita’ay, kwanihamiy akisin sa’ab nama saise biyan na’ohow naso’ob.
15 എങ്കിലും ശത്രു എന്നു വിചാരിക്കാതെ സഹോദരൻ എന്നുവച്ച് അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടത്.
15 Naatu men rakit orot na’atube isan kwanasinafumih, baise kwa tai iwa’an kakaf imih kwabimatanuw na’atube.
16 സമാധാനത്തിന്‍റെ കർത്താവായവൻ താൻ നിങ്ങൾക്ക് എല്ലായ്‌പ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കർത്താവ് നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
16 Regah i akisin maiyow it ata tufuw an, ef tata’ane mar etei tufuw nit. Regah kwa etei isa nama.
17 പൗലൊസ് എന്ന ഞാൻ എന്‍റെ സ്വന്തകയ്യാൽ വന്ദനം ചെയ്യുന്നു; ഞാൻ എഴുതുന്ന സകല ലേഖനത്തിലും ഇതുതന്നെ അടയാളം.
17 Ayu taiyuwu umau’umaim iti fef akikirum. Ayu Paul kwa etei a merar ayiy ao’otutur; Ayu au fef etei wabu i iti na’atube akikirum,
18 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
18 Ata Regah Jesu Keriso ana manaw ana kabeber kwa etei isa nama wanatowan.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar 2 Tessalonicenses 3, comparar traduções ou montar um estudo — tudo direto pelo WhatsApp.