2 Coríntios 8
Indian Revised Version in Malayalam (MAL) vs AAI
1 സഹോദരന്മാരേ, മക്കെദോന്യ സഭകൾക്ക് ലഭിച്ച ദൈവകൃപയെക്കുറിച്ച് നിങ്ങൾ അറിയേണം എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.
1 Taitu tuwai’inah, God ana manaw ana kabeber Kirisiyan sabuw tafaram Masedonia tema’am bi’obaiyih isan i a tur ao’owen kwanaso’ob.
2 കഷ്ടതയുടെ കഠിന ശോധനയിലും അവരുടെ സന്തോഷബഹുത്വവും മഹാദാരിദ്ര്യവും ഔദാര്യതയുടെ സമൃദ്ധിയിൽ കവിഞ്ഞൊഴുകി.
2 I yababan kakafih ana routobon wanawanan hirun hin, aurih sawar en baise i hai yasisir i ra’at kwanekwan kabay hiyai.
3 അവർ പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമനസ്സാലെ കൊടുത്തു എന്നതിന് ഞാൻ സാക്ഷി.
3 Ayu a tur ao’owen, abisa hiya’iyai i doroh ana naniyan naatu kokomaim hiyai, baise kabay hiya’iy i tetebon.
4 വിശുദ്ധന്മാരുടെ ശുശ്രൂഷാസഹായത്തിനായുള്ള കൂട്ടായ്മയിൽ അവസരം ലഭിക്കേണ്ടതിന് അവർ വളരെ താല്പര്യത്തോടെ ഞങ്ങളോട് അപേക്ഷിച്ചു.
4 Aki hifefeyani men kikiminta atibaisih kabay turin atayai. God ana sabuw Judea tema’am isah.
5 അതും ഞങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ല; അവർ മുമ്പെ തങ്ങളെത്തന്നെ കർത്താവിനും പിന്നെ ദൈവഹിതത്തിനൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു.
5 Abisa hiya’iyai i men aki anot na’atube hitayai, baise gagaminaka hiyai! Wan i hai yawas Regah isan hiya’asair, imaibo God ana kokomaim na’atube hisinaf, hai yawas aki isai hiya’asair hibaisi.
6 അങ്ങനെ തീത്തൊസ് ആരംഭിച്ചതുപോലെ, നിങ്ങളുടെ ഇടയിൽ ഈ കൃപയുടെ പ്രവൃത്തി നിവർത്തിക്കേണം എന്നു ഞങ്ങൾ അവനെ പ്രോത്സാഹിപ്പിച്ചു.
6 Imih Titus aifefeyan, iti bowabow i busuruf na’atuka nabow nan naatu kwa nibaisi iti yabow ana bowabow nabow nisawar.
7 എന്നാൽ വിശ്വാസത്തിലും, വാക്കിലും, അറിവിലും, സകല ഉത്സാഹത്തിലും, ഞങ്ങളോടുള്ള സ്നേഹത്തിലും ഇങ്ങനെ എല്ലാറ്റിലും നിങ്ങൾ ശ്രേഷ്ഠരായിരിക്കുന്നതുപോലെ ഈ കൃപയുടെ പ്രവൃത്തിയിലും ശ്രേഷ്ഠരാകുവിൻ.
7 Baise bowabow tutufin etei kwa isa i karam. Kwa kwabitumitum, kwa a turamaim, kwa a ukwar rerekabamaim. Isan imih aki akokok kwanibaisi bairit yabow ana bowabow tanabow
8 ഞാൻ ഇത് കല്പനയായിട്ടല്ല, നിങ്ങളുടെ സ്നേഹത്തിൻ്റെ പരമാർത്ഥത, മറ്റുള്ളവരുടെ ഉത്സാഹത്താൽ തെളിയിക്കപ്പെടേണ്ടതിനത്രേ പറയുന്നത്.
8 Ayu men roufafar ta aya’iy. Baise mi’itube sabuw ani’obaiyih hai naniyan kabay ya’inamaim nama saise kabay hinayai Kirisiyan sabuw afa hinibaisih, ayu asisinaftobon ana so’ob gewas kwa a yabow i turobe.
9 നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും, അവന്‍റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്, നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.
9 Kwa ata Regah Jesu Keriso ana manaw ana kabeber i kwaso’ob. I isan sawar etei karam, baise kwa isa na akir orot matar saise i ana bai’akiramaim kwa boro niwa’ani kwanan totobuyoy wairaf kwanamatar.
10 ഞാൻ ഇതിൽ എന്‍റെ അഭിപ്രായം പറയുന്നു; പ്രവർത്തിക്കുവാൻ മാത്രമല്ല, താൽപ്പര്യപ്പെടുവാനും കൂടെ ഒരു വർഷം മുമ്പെ തന്നെ ആദ്യമായി തുടങ്ങിയ നിങ്ങൾക്ക് അത് പ്രയോജനകരം.
10 Ayu au not i iti na’atube anotanot, kwa iyab iti bowabow fai komur kwabusuruf kwabowabow ana gewasin boun kwanisawaren. Kwa baitinin ana bowabow i wan kwabusuruf kwabow, men bowabow sinaf akisin. Baise takokok tanasinaf namatar.
11 എന്നാൽ താല്‍പര്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം പൂർത്തീകരണം ഉണ്ടാകേണ്ടതിന് ഇപ്പോൾ ഇത് പ്രവൃത്തിക്കുവിൻ.
11 Iti bowabow kwabusuruf kwabowabow i kwanisawar, saise abistan kwakok sinaf isan kwa yayakitifuw i kwanasinaf namatar naatu abistan kwa aur ema’am i kwanayai.
12 ഒരുവന് മനസ്സൊരുക്കം ഉണ്ടെങ്കിൽ തനിക്കു ഇല്ലാത്തതനുസരിച്ചല്ല, തനിക്കുള്ളതനുസരിച്ച് കൊടുത്താൽ അത് പ്രസാദകരം ആയിരിക്കും.
12 A naniyanamaim baitinin nama’am, o a siwar i God ebaib anayabin i aurin sawar karam, abistan i aurin sawar men kakaram i men abistan ta.
13 മറ്റുള്ളവർ ആശ്വസിക്കേണ്ടതിനും നിങ്ങൾ ഭാരപ്പെടേണ്ടതിനും അല്ല, തുല്യതയ്ക്കു വേണ്ടിയത്രേ.
13 Aki men akokok afa isah aniwa’an naham naatu kwa isa aniwa’an nafokar, baise akokok roun roun na’abara’ah kwanibaibaisbonen.
14 തുല്യത ഉണ്ടാകുവാൻ തക്കവണ്ണം, അവരുടെ സമൃദ്ധി നിങ്ങളുടെ ഇല്ലായ്മയ്ക്ക് ഉതകേണ്ടതിന്, ഇക്കാലത്തുള്ള നിങ്ങളുടെ സമൃദ്ധി അവരുടെ ഇല്ലായ്മയ്ക്ക് ഉതകട്ടെ.
14 Iti boun ana veya, kwa a mouramaim abistan hai kokok kwanibaisih, saise i hai mour ana veya kwa abistan kwakokok boro hinibaisi. Naatu nati kwa bairi wan kwayi anafofonin.
15 “ഏറെ പെറുക്കിയവന് ഏറെയും
15 God ana tur Buk Atamaninamaim hikirum inu’in, “Naatu orot babin yait masaw teten ebob naatu orot babin yait masaw kukuf ebob i hairi anafofonin tefafour.”
16 നിങ്ങൾക്കുവേണ്ടി തീത്തൊസിന്‍റെ ഹൃദയത്തിലും ഇതേ ഉത്സാഹം നല്കിയ ദൈവത്തിന് സ്തോത്രം.
16 Ayu God ana merar ayiy! Iti not ta’imon ayu anotanotabe Titus kwa isa enotanot.
17 എന്തെന്നാൽ, അവൻ അപേക്ഷ കൈക്കൊണ്ടു എന്നു മാത്രമല്ല, അത്യുത്സാഹിയാകയാൽ സ്വമനസ്സാലെ നിങ്ങളുടെ അടുക്കലേക്ക് പുറപ്പെട്ടു.
17 Anayabin aki Titus i men abifefeyan akisin fanai bai enanamih, baise i taiyuwin ana kokomaim auman kwa nibaisimih enan.
18 ഞങ്ങൾ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്‍റെ പുകഴ്ച സകലസഭകളിലും വ്യാപിച്ചിരിക്കുന്നു,
18 Naatu aki ai of ta i aiyun hairi tenan, ekaleisia sabuw etei i wabin tebobora’ah, anayabin tur gewasin eo ebibinan isan.
19 അതുമാത്രമല്ല, കർത്താവിന്‍റെ മഹത്വത്തിനായും നമ്മുടെ മനസ്സൊരുക്കം കാണിക്കുവാനായും ഞങ്ങളുടെ ശുശ്രൂഷയാൽ നടക്കുന്ന ഈ കൃപയുടെ പ്രവൃത്തിയിൽ അവൻ ഞങ്ങൾക്ക് കൂട്ടുയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു.
19 Aki iti bowabow asisinaf, baise bowabow ta auman ekaleisia sabuw hirubin aki bairi anan nibaisi yabow ana bowabow anabow isan. Iti bowabow isan i Regah wabin abora’ara’ah, naatu sinafumaim abi’obaiyih.
20 ഞങ്ങൾ നടത്തിവരുന്ന ഈ ഉദാരമായ സംഭാവനയുടെ കാര്യത്തിൽ, ആരും ഞങ്ങളെ അപവാദം പറയാതിരിക്കുവാൻ,
20 Aki a siwar kwaya’iy akakaif gewasin men aniwa’an kakaf orot babin isai tur hina’omih.
21 ഞങ്ങൾ കർത്താവിന്‍റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായത് മുൻകരുതുന്നു.
21 Anayabin aki bowabow i mutufurin gewasin anabow isan i akokok, men Regah matanamaim akisin, baise sabuw matahimaim auman.
22 ഞങ്ങൾ പലപ്പോഴും ശോധനചെയ്ത്, പലതിലും ഉത്സാഹിയായി കണ്ടും, ഇപ്പോഴോ തനിക്കു നിങ്ങളിലുള്ള വലിയ ആത്മവിശ്വാസം നിമിത്തം അത്യുത്സാഹിയായുമിരിക്കുന്ന നമ്മുടെ സഹോദരനെയും അവരോടുകൂടെ അയച്ചിരിക്കുന്നു.
22 Isan imih aki ata of tabo arubin bairi tenan, mar moumurin maiyow ef afa’ane arutubun a’itin i ebi’o’orot, i ekokok kwanekwan kwa nibaisih, anayabin kwa tafamaim i fair ebaib.
23 തീത്തൊസ് എനിക്ക് കൂട്ടാളിയും നിങ്ങൾക്ക് കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന് മഹത്വവും തന്നെ.
23 Titus i ayu au of naatu ayu bowturou, ayu airi kwa anibaisi anabow, boun it tuwat na’atube. Iti orot rou’ab i ekalesia hirubin naatu Keriso wabin isan i tebobora’ara’ah.
24 ആകയാൽ നിങ്ങളുടെ സ്നേഹത്തിനും, നിങ്ങളെച്ചൊല്ലി ഞങ്ങളുടെ പ്രശംസയ്ക്കും ഉള്ള തെളിവ് സഭകൾ കാൺകെ അവർക്ക് കാണിച്ചുകൊടുക്കുവിൻ.
24 Isan imih a yabow kwani’inuw iti oro’orot hina’itin saise ekaleisia hinasu’ubih gewas naatu hinaso’ob aki gewasinawat asisinaf imih kwa isa ao abi’o’orot.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar 2 Coríntios 8, comparar traduções ou montar um estudo — tudo direto pelo WhatsApp.