2 Coríntios 2

Indian Revised Version in Malayalam (MAL) vs AAI

Sair da comparação
AAI TUR GEWASIN O BAIBASIT BOUBUN
1 എന്നാൽ ഞാൻ വീണ്ടും നിങ്ങളുടെ അടുക്കൽ വരുന്നത് ദുഃഖത്തോടെ ആകരുത് എന്നു ഞാൻ സ്വയം തീരുമാനിച്ചു.
1 Imih ayu au not ayai sawar uf men anan aninanawani yababan ta ibanak anit maiye.
2 ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചാൽ, എന്നെ സന്തോഷിപ്പിക്കുന്നത് ഞാൻ മൂലം ദുഃഖിതനായവൻ അല്ലാതെ ആരുള്ളു?
2 Ayu kwa ana’uw kwanikwaniy yababan anabit na’at, yait boro yasisir ayu nitu?
3 ഞാൻ ഇത് എഴുതിയതിന് കാരണം ഞാൻ വന്നാൽ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാൽ ദുഃഖം ഉണ്ടാകരുത് എന്നും, എന്‍റെ സന്തോഷം നിങ്ങൾക്ക് എല്ലാവർക്കും സന്തോഷം ആയിരിക്കും എന്നു നിങ്ങളെ എല്ലാവരെയും കുറിച്ച് ഉറപ്പുള്ളതുകൊണ്ടും ആകുന്നു.
3 Ana’an iti isan ayu afef akikirum saise ayu anan na’at kwa bai yasisiru’umih kwatasisinaf i men tiyababanu. Ayu aitutumi kwa etei isa, ayu au yasisir kwa boro bairit taniyasisir.
4 വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടും വളരെ കണ്ണുനീരോടുകൂടെ ഞാൻ നിങ്ങൾക്ക് എഴുതിയത് നിങ്ങൾ ദുഃഖിക്കേണ്ടതിനല്ല, എനിക്ക് നിങ്ങളോടുള്ള വലിയ സ്നേഹം നിങ്ങൾ അറിയേണ്ടതിനത്രേ.
4 Anayabin ayu dogorou babanika yababan kufutu naatu erererey auman a fef akirum, men kwa baiyababani isan, baise ti’obaiyi ayu kwa isa i dogorou babanika abiyabuwi.
5 ഒരുവൻ എന്‍റെ ദുഃഖത്തിന് കാരണമായി എങ്കിൽ അവൻ എന്നെയല്ല ഒരളവിൽ (ഞാൻ പരുഷമായി ഏറെ പറയരുതല്ലോ) നിങ്ങളെ എല്ലാവരേയും ദുഃഖിപ്പിച്ചിരിക്കുന്നു.
5 Yait ta yababan nasisinaf na’at, men ayu akisu ebiyababanu’umih, baise kwa tutufin etei ebiyababani, ibanak men kwana’itin gagaminamih.
6 ഭൂരിപക്ഷത്താൽ ഉണ്ടായ ഈ ശിക്ഷ അവനു മതി.
6 Sabuw tutufin etei hio hibasit orot babin baimakiy ebaib nati anafofonin.
7 മറിച്ച്, അവൻ അതിദുഃഖത്തിൽ മുങ്ങിപ്പോകാതിരിക്കേണ്ടതിന് നിങ്ങൾ അവനോട് ക്ഷമിക്കുകയും അവനെ ആശ്വസിപ്പിക്കുകയും അത്രേ വേണ്ടത്.
7 Baise gewasin ana kakafin kwananotawiy naatu koufair kwanitin, saise i boro men yababan niwanasum.
8 അതുകൊണ്ട് നിങ്ങളുടെ സ്നേഹം അവനു ഉറപ്പിച്ചുകൊടുക്കുവാൻ ഞാൻ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു.
8 Isan imih kwa abifefeyani, kwanau gewas naso’ob, kwa i kwabiyabuw.
9 നിങ്ങൾ സകലത്തിലും അനുസരണമുള്ളവരോ എന്നു പരീക്ഷിച്ചറിയേണ്ടതിനായിരുന്നു ഞാൻ എഴുതിയത്.
9 Ayu iti fef akikirum i akokok ataso’ob gewas, karam routobon kwatisnowaten naatu bai’obaiyen etei kwatifanabow.
10 നിങ്ങൾ വല്ലതും ക്ഷമിക്കുന്നവനോട് ഞാനും ക്ഷമിക്കുന്നു; എന്നാൽ ഞാൻ വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കിൽ നിങ്ങൾ നിമിത്തം ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തിൽ ക്ഷമിച്ചിരിക്കുന്നു.
10 Kwa orot babin ta ana kakafin kwananonotawiy na’at, ayu auman i anotanotawiy, abisa anonotawiy ana kakafin ta nama’am na’at, i Keriso nanamaim kwa wab isan anotawiy,
11 സാത്താൻ നമ്മിൽ നിന്ന് നേട്ടം ഉണ്ടാക്കാതിരിക്കേണ്ടതിനു തന്നെ; എന്തെന്നാൽ, അവന്‍റെ തന്ത്രങ്ങളെ പറ്റി നാം അറിവില്ലാത്തവരല്ലല്ലോ.
11 saise Satan men karam nikubibiruwit, anayabin it taso’ob i ana yakitifuwen.
12 എന്നാൽ ഞാൻ ക്രിസ്തുവിന്‍റെ സുവിശേഷം അറിയിക്കുവാൻ ത്രോവാസിൽ വരികയും, കർത്താവ് എനിക്ക് ഒരു വാതിൽ തുറന്നുതരികയും ചെയ്തപ്പോൾ,
12 Ayu Keriso ana tur gewasin binan isan ana Troas atit naatu Regah au ef botawiy nati’imaim ata binan isan.
13 എന്‍റെ സഹോദരനായ തീത്തൊസിനെ കാണാതിരുന്നതിനാൽ മനസ്സിൽ സമാധാനമില്ലാതെ ഞാൻ അവരോട് യാത്രപറഞ്ഞ് മക്കെദോന്യെയിലേക്ക് മടങ്ങി.
13 Baise ayu yababan abai, anayabin ayu teu Titus men atita’ur. Imih sabuw nati’imaim hima’am aotuturih naatu an Masedonia.
14 എന്നാൽ ക്രിസ്തുവിൽ ഞങ്ങളെ എല്ലായ്‌പ്പോഴും ജയോത്സവമായി നടത്തുകയും എല്ലാ ഇടങ്ങളിലും ഞങ്ങളിലൂടെ തന്‍റെ പരിജ്ഞാനത്തിന്‍റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന് സ്തോത്രം.
14 Baise God ana merar tanay! Anayabin mar etei i nawiyit Keriso ana baigegsairen isan irar yoman tatatain naatu itane God tasu’ub. boun ai ebuwayan yamurin mamarin etasasar etitit na’atube.
15 എന്തെന്നാൽ രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന് ക്രിസ്തുവിന്‍റെ സൗരഭ്യവാസന ആകുന്നു;
15 Anayabin it i Keriso ana yamurin mamarin gewasin, God isan sibor eya’iy, nati sabuw iyab yawas hibaib naatu iyab temomorob isah.
16 ഇവർക്ക് മരണത്തിൽനിന്ന് മരണത്തിലേക്കുള്ള വാസന, അവർക്കോ ജീവനിൽനിന്ന് ജീവനിലേക്കുള്ള വാസന തന്നെ. എന്നാൽ ഇതിന് ആർ യോഗ്യൻ?
16 Sabuw iyab tekakasiy i sabuw himorobobe biyah mas yamurin kakafin, baise sabuw iyab yawas hibaib i yawas anayamurin mamarin. Iti bowabow isan yeit i karam nabow?
17 ഞങ്ങൾ ആദായത്തിനായി ദൈവവചനം വിൽക്കുന്ന അനേകരെപ്പോലെ അല്ല, പകരം പരമാർത്ഥതയോടും ദൈവത്താൽ നിയോഗിക്കപ്പെട്ടവരെപ്പോലെയും ദൈവസന്നിധിയിൽ ക്രിസ്തുവിൽ സംസാരിക്കുന്നു.
17 It men sabuw tutufin etei tesisinafube’emih naatu men God ana tur tabai sawar gidigidih na’atube efamaim tatobon tareremor na’atube’emih. Baise God iyunit Keriso ana bowayah tamatar, God nanamaim turobe tabibinan.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 2 Coríntios 2, comparar traduções ou montar um estudo — tudo direto pelo WhatsApp.