1 Pedro 1
Indian Revised Version in Malayalam (MAL) vs AAI
1 യേശുക്രിസ്തുവിന്‍റെ ഒരു അപ്പൊസ്തലനായ പത്രൊസ്, പ്രദേശങ്ങളായ പൊന്തൊസിലും ഗലാത്യയിലും കപ്പദോക്യയിലും ആസ്യയിലും ബിഥുന്യയിലും ആകമാനം ചിതറിപ്പാർക്കുന്നവരും,
1 Ayu Peter Jesu Keriso ana tur abarayan, kwa isa a fef akikirum, God ana roubinen sabuw naatu touman sabuw na’atube earuwsabuy kwatit nanabin Pontus, Galasia, Capadosia na naatu Asia, Bitiniya wanawanan kwa ma’am.
2 യേശുക്രിസ്തുവിനോടുള്ള അനുസരണത്തിനാലും അവന്‍റെ രക്തത്താൽ തളിക്കപ്പെട്ടതിനാലും ആത്മാവിന്‍റെ വിശുദ്ധീകരണം പ്രാപിച്ച് പിതാവായ ദൈവത്തിന്‍റെ മുന്നറിവിൻ പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുമായ പരദേശികളായ ദൈവജനങ്ങള്‍ക്ക് എഴുതുന്നത്: നിങ്ങൾക്ക് കൃപയും സമാധാനവും വർദ്ധിച്ച് വരുമാറാകട്ടെ.
2 Kwa i Tamat God ana kokomaim rubiniy naatu i ana Anun Kakafiyinamaim kwa iwani i ana sabuw kakafiyin kwamatar. Jesu Keriso kwanabosiyasiyar naatu i ana rara’amaim nakusouwi uhew kwana matar. Karam kwa biyane, manaw kabeber naatu tufuw naya’abar nara’at.
3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. മരിച്ചവരിൽ നിന്നുള്ള യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താൽ തന്‍റെ കരുണാധിക്യപ്രകാരം തന്‍റെ ജീവനുള്ള പ്രത്യാശയ്ക്കായി, അവൻ നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.
3 God wabin tanabora’ah it ata Regah Jesu Keriso Tamah. Anayabin it isat ana baiwanbabanen i ra’at, Jesu Keriso morobone mimisir imaim yawas boubun itit. Imih it abistan isan tanotanot i nuhifot tama’am.
4 അതുമൂലം അഴുകിപ്പോകാത്തതും മാലിന്യപ്പെടാത്തതും വാടിപ്പോകാത്തതുമായ ഒരു അവകാശം സ്വർഗ്ഗത്തിൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.
4 Imih it au nat tananuw God ana baigegewasin totobuyoy ana sabuw isah maramaim ya ti’inu’in tanabow. Nati sawar boro men hinamun, men hina’af, naatu men hinakusaisirih.
5 വിശ്വാസത്താൽ രക്ഷയ്ക്കായി, ദൈവശക്തിയിൽ കാത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്ന നിങ്ങൾക്ക് ഇത് അന്ത്യനാളുകളിൽ വെളിപ്പെട്ട് വരും.
5 Iti sawar i kwa isa, baitumatumamaim God ana fairamaim tafafar yawas bait isan God yabuna yomaninamaim nabow natit hinirerereb.
6 ഇപ്പോൾ നിങ്ങൾ അല്പനേരത്തേക്ക് വിവിധ പരീക്ഷകളാൽ ഭാരപ്പെട്ടിരിക്കുന്നത് ആവശ്യമെങ്കിലും അത് മൂലം വളരെ സന്തോഷിച്ചു കൊൾവിൻ.
6 Iti isan kwa boro gagaminaka kwaniyasisir, baise anotanot mar kikimin boro kwanibiyababan, anayabin kwa boro yare ta ta wanawanan kwanarun kwani’akir.
7 നശിച്ചുപോകുന്ന പൊന്നിനേക്കാൾ വിലയേറിയതായ നിങ്ങളുടെ വിശ്വാസത്തിന്‍റെ ശോധന, തീയിനാൽ പരീക്ഷിക്കപ്പെടുമെങ്കിലും, യേശുക്രിസ്തുവിന്‍റെ രണ്ടാം വരവിന്‍റെ പ്രത്യക്ഷതയിൽ പുകഴ്ചയ്ക്കും മാനത്തിനും മഹത്വത്തിനുമായി കാണ്മാൻ ഇടവരും.
7 Sawar iti temamatar i kwa a baitumatum efufufun, saise kwa a baitumatum boro narusouw niturobe. Routobon iti na’atube emamatar i gold te’afun terurubunai ana gewasin tebaib na’atube. Baise, kwa a baitumatum ana gewasin i ra’at gold natabir. Imih a baitumatum wainaben wanawanan narun fair nabaib ufunamaim boro nanawiy bora’araten fair baifa’en nit, Jesu Keriso nabirerereb ana veya’amaim.
8 കണ്ടിട്ടില്ലെങ്കിലും നിങ്ങൾ അവനെ സ്നേഹിക്കുന്നു; അവനെ ഇപ്പോൾ കാണുന്നില്ലെങ്കിലും, നിങ്ങൾ അവനെ വിശ്വസിക്കുന്നതിനാൽ മഹത്വമേറിയതും വിവരിക്കാനാകാത്തതുമായ സന്തോഷത്താൽ ഉല്ലസിക്കുവിൻ.
8 Basit men kwa’i’itin baise isan kwabiyabow, men kwa’i’itin baise kwabitumatum. Naatu iti yasisir i igewasin kwanekwan, men karam boro isan tanao taniduduramih.
9 അങ്ങനെ നിങ്ങളുടെ വിശ്വാസത്തിന്‍റെ പൂർത്തിയായ ആത്മരക്ഷ പ്രാപിക്കുവിൻ.
9 Anayabin ayub ana yawas bain isan ana ef i baitumatum akisin.
10 നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന കൃപയെക്കുറിച്ച് പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ അന്വേഷിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു.
10 Dinab oro’orot afa manaw kabeber God nabit isan hio kwanowar naatu nati yawas ana’an isan hamenamo yatehnub erekakaf hinuwet men kafaita.
11 അവരിലുള്ള ക്രിസ്തുവിൻ ആത്മാവ് ക്രിസ്തുവിന് വരേണ്ടുന്ന കഷ്ടങ്ങളെയും പിൻവരുന്ന മഹിമയേയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി,
11 Imih i tita’urin isan hinuwet mar biy boro namatar naatu boro mi’itube namatar. Keriso Anuninimaim dinab oro’orot iwanih hai tur eowen, Keriso nabi’akir ufunamaim wabin gagamin hinifai hinabora’arah.
12 എന്നാൽ അവർ ശുശ്രൂഷ ചെയ്തത് അവർക്കായിട്ടല്ല നമുക്കുവേണ്ടിയത്രെ എന്നു അവർക്ക് വെളിപ്പെട്ടു; ദൈവദൂതന്മാർ പോലും അറിയുവാൻ ആഗ്രഹിക്കുന്ന ഇക്കാര്യങ്ങൾ സ്വർഗ്ഗത്തിൽനിന്നു അയയ്ക്കപ്പെട്ട പരിശുദ്ധാത്മാവിനോട് ചേർന്ന് നിങ്ങളോട് ഇപ്പോൾ പ്രസംഗിച്ച സുവിശേഷകരാൽ അറിയിക്കപ്പെട്ടതുതന്നെ.
12 God ana dinab oro’orot isah irerereb abistan i hisisinaf i men taiyuwih isah hibowabowamih baise i kwa isa hibow. Naatu sawar abisa inu’in kob abarayah tur gewasin hibai hina boun hiorereb kwanonowar. I Anun Kakafiyin marane hiyafar re’ere ana fairamaim kwa isa hibinan kwanonowar. Naatu iti sawar isah tounamatar auman tekokok kwanekwan hinaso’ob.
13 ആകയാൽ നിങ്ങളുടെ മനസ്സ് ഉറപ്പിച്ചും, ചിന്തയിൽ ഗൗരവമുള്ളവരായും യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്ക് വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ.
13 Isan imih a not kwabogaigiwas bai’a’it isan, matatoniwa’an kwa anuhifot anababatun baigegewasinamaim kwanayai, ana maramaim Jesu Keriso nabirerereb kwa boro nit kwanab.
14 പണ്ട് നിങ്ങളുടെ അജ്ഞാനകാലത്ത് ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കരുത്
14 Kwa i fanabow kek na’atube men kakafin ana naniyanamaim kwa ayawas nabonawiy marasika kwama’am na’atube kwanama’amih.
15 എന്നാൽ വിശുദ്ധനായവൻ നിങ്ങളെ വിളിച്ചിരിക്കുന്നതുകൊണ്ട് ജീവിതത്തിലെ എല്ലാപെരുമാറ്റങ്ങളിലും നിങ്ങൾ വിശുദ്ധരായിരിപ്പിൻ.
15 Baise nati efanin God kwa eafi i kakafiyin, imih mar etei asinafumaim kakafiyi kwanama.
16 “ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്നു എഴുതിയിരിക്കുന്നുവല്ലോ.
16 Buk Atamaninamaim eo, “Kwa etei i kakafiyinamaim kwanama, anayabin ayu i kakafiyinamaim ama’am.”
17 ഓരോരുത്തരുടെയും പ്രവൃത്തിക്ക് തക്കവണ്ണം നിഷ‌്പക്ഷമായി ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവായ ദൈവം എന്നു വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയഭക്തിയോടെ ജീവിക്കുവിൻ.
17 God kwa Tamat kwarouw isan kwayoyoban, i sabuw etei hai bowabowamaim efufunih naatu men yait ta oukoun ebatabat. Kwa i nanawan sabuw na’atube iti tafaramaim kwama’am, imih God isan kwanabir. Isan imih mar etei a bowabowamaim God isan kakaf nama. Kwa a yawas tutufin iti tafaramamaim kwanama.
18 പിതാക്കന്മാരിൽനിന്ന് പഠിച്ച വ്യർത്ഥമായ പെരുമാറ്റങ്ങളിൽ നിന്ന് നിങ്ങളെ വീണ്ടെടുത്തിരിക്കുന്നത്, പൊന്ന്, വെള്ളി, മുതലായ നശിച്ചുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
18 Anayabin kwa kwaso’ob, kwa a’a’agir hai yawas kakafin hiyabunibun ra’iy na, ine Keriso kwa tubuni botaiti. Iti men boun gold o silver biyan ana gewasin ekukusaisir na’atube.
19 ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിൻ്റെ ശ്രേഷ്ഠമേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.
19 Baise Keriso ana rara uhew bitan lamb, boubun biyan gewasin aurin feher en imaim tubunit.
20 ക്രിസ്തു ലോകസ്ഥാപനത്തിന് മുൻപ് തിരഞ്ഞെടുക്കപ്പെട്ടവനും ഈ അന്ത്യകാലത്ത് നിങ്ങൾക്ക് വെളിപ്പെട്ടവനും ആകുന്നു.
20 Tafaram matara’e ana veya God Keriso rubin, kwa baiyawasi isan naatu boun iti yomaninamaim kwa isa irerereb kwa’i’itin.
21 അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചുകൊള്ളേണ്ടതിന് ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചു, അവനു തേജസ്സ് കൊടുത്തുമിരിക്കുന്നു.
21 I wanawananamaim kwa God kwaitumitum, morobone i yawas misir naatu aiwob God itin. Imih kwa a baitumatum naatu a nuhifot God wanawananamaim ema’am.
22 എന്നാൽ സത്യം അനുസരിക്കുകയാൽ നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ട് ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിക്കുവിൻ.
22 Kwa i boun turobe kwabobosiyasiyaramaim kusouwi uhew kwamatar, imih a yabow a’ofonah isah i gewasin maiyow, dogor babanika a’ofonah isah kwaniyabuwih.
23 നശിച്ചുപോകുന്ന ബീജത്താലല്ല, നശിക്കാത്തതിനാൽ ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നെ നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
23 Anayabin kwa i God ana tur yawasin naatu wanatowanin kwanonowar imaim yawas boubun kwabai maiye. Ana’itinin iti tur i ub yawasin kwabai men murubin ana ubamih, baise wanatowan ana ub kwabai boro nama wanatowan.
24 “സകലജഡവും പുല്ലുപോലെയും
24 Buk Atamaninamaim eo,
25 കർത്താവിന്‍റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.”
25 Baise Regah ana tur ikwah sawar nama wanatowan.”
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar 1 Pedro 1, comparar traduções ou montar um estudo — tudo direto pelo WhatsApp.