1 Crônicas 8
Indian Revised Version in Malayalam (MAL) vs NVI
1 ബെന്യാമീൻ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹ്രഹിനെയും
1 Benjamim gerou Belá, seu filho mais velho; Asbel, seu segundo filho, Aará, o terceiro,
2 നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു.
2 Noá, o quarto, e Rafa, o quinto.
3 ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേരാ, അബീഹൂദ്,
3 Estes foram os filhos de Belá: Adar, Gera, pai de Eúde,
4 അബീശൂവ, നയമാൻ, അഹോഹ്,
4 Abisua, Naamã, Aoá,
5 ഗേരാ, ശെഫൂഫാൻ, ഹൂരാം.
5 Gera, Sefufá e Hurão.
6 ഏഹൂദിന്‍റെ പുത്രന്മാരോ-അവർ ഗിബനിവാസികളുടെ പിതൃഭവനങ്ങൾക്ക് തലവന്മാർ; അവർ അവരെ മാനഹത്തിലേക്ക് പിടിച്ചുകൊണ്ടുപോയി;
6 Estes foram os descendentes de Eúde, chefes das famílias dos habitantes de Geba, que foram deportados para Manaate:
7 നയമാൻ, അഹീയാവ്, ഗേരാ എന്നിവരെ അവൻ പിടിച്ചു കൊണ്ടുപോയി. പിന്നെ അവൻ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.
7 Naamã, Aías e Gera. Esse Gera, pai de Uzá e de Aiúde, foi quem os deportou.
8 ശഹരയീം തന്‍റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ്‌ദേശത്ത് പുത്രന്മാരെ ജനിപ്പിച്ചു.
8 Depois de ter se divorciado de suas mulheres Husim e Baara, Saaraim teve filhos na terra de Moabe.
9 അവൻ തന്‍റെ ഭാര്യയായ ഹോദേശിൽ യോബാബ്, സിബ്യാവ്, മേശാ, മല്‍ക്കാം,
9 Com sua mulher Hodes ele gerou Jobabe, Zíbia, Messa, Malcã,
10 യെവൂസ്, സാഖ്യാവ്, മിർമ്മാ എന്നിവരെ ജനിപ്പിച്ചു. ഇവർ അവന്‍റെ പുത്രന്മാരും പിതൃഭവനങ്ങൾക്ക് തലവന്മാരും ആയിരുന്നു.
10 Jeús, Saquias e Mirma. Esses foram seus filhos, chefes de famílias.
11 ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.
11 Com Husim ele gerou Abitube e Elpaal.
12 എല്പയലിന്‍റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോട് ചേർന്ന പട്ടണങ്ങളും പണിതു;
12 Estes foram os filhos de Elpaal: Héber, Misã, Semede, que fundou Ono e Lode com seus povoados.
13 ബെരീയാവ്, ശേമ - ഇവർ അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്ക് തലവന്മാരായിരുന്നു. അവർ ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു;
13 Berias e Sema foram os chefes das famílias dos habitantes de Aijalom, e foram eles que expulsaram os habitantes de Gate.
14 അഹ്യോ, ശാശക്, യെരോമോത്ത്,
14 Aiô, Sasaque, Jeremote,
15 സെബദ്യാവ്, അരാദ്, ഏദെർ, മീഖായേൽ,
15 Zebadias, Arade, Éder,
16 യിശ്പാ, യോഹാ; എന്നിവർ ബെരീയാവിന്‍റെ പുത്രന്മാർ.
16 Micael, Ispa e Joá foram descendentes de Berias.
17 സെബദ്യാവ്, മെശുല്ലാം, ഹിസ്കി, ഹേബെർ,
17 Zebadias, Mesulão, Hizqui, Héber,
18 യിശ്മെരായി, യിസ്ലീയാവ്, യോബാബ് എന്നിവർ
18 Ismerai, Izlias e Jobabe foram descendentes de Elpaal.
19 എല്പയലിന്‍റെ പുത്രന്മാർ. യാക്കീം, സിക്രി,
19 Jaquim, Zicri, Zabdi,
20 സബ്ദി, എലിയേനായി, സില്ലെഥായി, എലിയെല്‍
20 Elienai, Ziletai, Eliel,
21 അദായാവ്, ബെരായാവ്, ശിമ്രാത്ത് എന്നിവർ ശിമിയുടെ പുത്രന്മാർ;
21 Adaías, Beraías e Sinrate foram descendentes de Simei.
22 യിശ്ഫാൻ, ഏബെർ, എലീയേൽ,
22 Ispã, Héber, Eliel,
23 അബ്ദോൻ, സിക്രി, ഹാനാൻ
23 Abdom, Zicri, Hanã,
24 ഹനന്യാവ്, ഏലാം, അന്ഥോഥ്യാവ്,
24 Hananias, Elão, Antotias,
25 യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്‍റെ പുത്രന്മാർ.
25 Ifdéias e Penuel foram descendentes de Sasaque.
26 ശംശെരായി, ശെഹര്യാവു, അഥല്യാവ്,
26 Sanserai, Searias, Atalias,
27 യാരെശ്യാവു, എലീയാവ്, സിക്രി എന്നിവർ യെരോഹാമിന്‍റെ പുത്രന്മാർ.
27 Jaaresias, Elias e Zicri foram descendentes de Jeroão.
28 ഇവർ അവരുടെ തലമുറകളിൽ പിതൃഭവനങ്ങൾക്ക് തലവന്മാരും പ്രധാനികളും ആയിരുന്നു; അവർ യെരൂശലേമിൽ പാർത്തിരുന്നു.
28 Todos esses foram chefes de famílias, líderes conforme alistados em suas genealogias, e moravam em Jerusalém.
29 ഗിബെയോനിൽ ഗിബെയോന്‍റെ പിതാവായ യെയീയേലും അവന്‍റെ ഭാര്യ മാഖായും താമസിച്ചിരുന്നു
29 Jeiel, pai de Gibeom morou na cidade de Gibeom. O nome de sua mulher era Maaca,
30 അവന്‍റെ ആദ്യജാതൻ അബ്ദോൻ കൂടാതെ സൂർ, കീശ്, ബാൽ, നാദാബ്,
30 o de seu filho mais velho, Abdom, e o de seus outros filhos, Zur, Quis, Baal, Ner, Nadabe,
31 ഗെദോർ, അഹ്യോ, സേഖെർ എന്നിവരും താമസിച്ചിരുന്നു.
31 Gedor, Aiô, Zequer
32 മിക്ലോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ താമസിച്ചു.
32 e Miclote, que gerou Siméia. Eles também moravam perto de seus parentes, em Jerusalém.
33 നേർ കീശിനെ ജനിപ്പിച്ചു, കീശ് ശൗലിനെ ജനിപ്പിച്ചു, ശൗല്‍ യോനാഥാനെയും മല്‍ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
33 Ner gerou Quis, que gerou Saul. Saul gerou Jônatas, Malquisua, Abinadabe e Esbaal.
34 യോനാഥാന്‍റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.
34 O filho de Jônatas foi Meribe-Baal, que gerou Mica.
35 മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്.
35 Estes foram os filhos de Mica: Pitom, Meleque, Taréia e Acaz.
36 ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; മോസാ ബിനയയെ ജനിപ്പിച്ചു;
36 Acaz gerou Jeoada, Jeoada gerou Alemete, Azmavete e Zinri, e Zinri gerou Mosa.
37 അവന്‍റെ മകൻ രാഫാ; അവന്‍റെ മകൻ എലാസാ;
37 Mosa gerou Bineá, pai de Rafa, que foi o pai de Eleasa, pai de Azel.
38 അവന്‍റെ മകൻ ആസേൽ; ആസേലിന് ആറു പുത്രന്മാർ ഉണ്ടായിരുന്നു; അവരുടെ പേരുകൾ: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേൽ, ശെര്യാവ്, ഓബദ്യാവ്, ഹാനാൻ. ഇവർ എല്ലാവരും ആസേലിന്‍റെ പുത്രന്മാർ.
38 Azel teve seis filhos chamados Azricão, Bocru, Ismael, Searias, Obadias e Hanã. Todos esses foram filhos de Azel.
39 ആസേലിന്‍റെ സഹോദരനായ ഏശെക്കിന്‍റെ പുത്രന്മാർ: അവന്‍റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്.
39 Estes foram os filhos de Eseque, seu irmão: Ulão, o mais velho, Jeús, o segundo e Elifelete, o terceiro.
40 ഊലാമിന്‍റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവർക്ക് അനേകം പുത്രന്മാരും പൗത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പത് (150). ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ.
40 Os filhos de Ulão eram soldados valentes e bons flecheiros. Tiveram muitos filhos e netos; eram cento e cinqüenta ao todo. Todos esses foram descendentes de Benjamim.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar 1 Crônicas 8, comparar traduções ou montar um estudo — tudo direto pelo WhatsApp.