1 Crônicas 3

Indian Revised Version in Malayalam (MAL) vs NTLH

Sair da comparação
NTLH Nova Tradução na Linguagem de Hoje 2000
1 ഹെബ്രോനിൽവച്ചു ദാവീദിന് ജനിച്ച പുത്രന്മാർ: യിസ്രയേൽക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോൻ ആദ്യജാതൻ; കർമ്മേല്ക്കാരത്തിയായ അബീഗയിൽ പ്രസവിച്ച ദാനീയേൽ രണ്ടാമൻ;
1 — ausente —
2 ഗെശൂർരാജാവായ തൽമായിയുടെ മകളായ മയഖയുടെ മകനായ അബ്ശാലോം മൂന്നാമൻ; ഹഗ്ഗീത്തിന്‍റെ മകനായ അദോനീയാവ് നാലാമൻ;
2 — ausente —
3 അബീതാൽ പ്രസവിച്ച ശെഫത്യാവ് അഞ്ചാമൻ; അവന്‍റെ ഭാര്യ എഗ്ലാ പ്രസവിച്ച യിത്രെയാം ആറാമത്തവൻ.
3 — ausente —
4 ഈ ആറുപേരും അവന് ഹെബ്രോനിൽവച്ചു ജനിച്ചു; അവിടെ അവൻ ഏഴു വർഷവും ആറു മാസവും വാണു; യെരൂശലേമിൽ അവൻ മുപ്പത്തിമൂന്നു വര്‍ഷം വാണു.
4 Esses seis nasceram em Hebrom durante os sete anos e meio em que Davi reinou ali. Ele reinou trinta e três anos em Jerusalém,
5 യെരൂശലേമിൽവച്ച് അവനു ജനിച്ചവർ: അമ്മീയേലിന്‍റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാൻ,
5 e muitos filhos dele nasceram ali. A sua mulher Bate-Seba, filha de Amiel, lhe deu quatro filhos: Samua, Sobabe, Natã e Salomão.
6 ശലോമോൻ എന്നീ നാലുപേരും യിബ്ഹാർ, എലീശാമാ,
6 Davi foi pai de outros nove filhos: Ibar, Elisua, Elpelete,
7 എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ,
7 Noga, Nefegue, Jafia,
8 എലീശാമാ, എല്യാദാവ് എലീഫേലെത്ത് എന്നീ ഒമ്പതുപേരും.
8 Elisama, Eliada e Elifelete.
9 വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിൻ പുത്രന്മാരൊക്കെയും ഇവരത്രേ. താമാർ അവരുടെ സഹോദരി ആയിരുന്നു.
9 Além de todos esses, Davi também teve filhos com as suas concubinas . Ele também foi pai de uma filha chamada Tamar.
10 ശലോമോന്‍റെ മകൻ രെഹബെയാം; അവന്‍റെ മകൻ അബീയാവ്; അവന്‍റെ മകൻ ആസാ; അവന്‍റെ മകൻ യെഹോശാഫാത്ത്;
10 Salomão foi pai de Roboão, Roboão foi pai de Abias, Abias foi pai de Asa, e Asa foi pai de Josafá;
11 അവന്‍റെ മകൻ യെഹോരാം; അവന്‍റെ മകൻ അഹസ്യാവ്;
11 Josafá foi pai de Jeorão, Jeorão foi pai de Acazias, e Acazias foi pai de Joás;
12 അവന്‍റെ മകൻ യോവാശ്; അവന്‍റെ മകൻ അമസ്യാവ്; അവന്‍റെ മകൻ അസര്യാവ്. അവന്‍റെ മകൻ യോഥാം; അവന്‍റെ മകൻ ആഹാസ്;
12 Joás foi pai de Amazias, Amazias foi pai de Uzias, e Uzias foi pai de Jotão;
13 അവന്‍റെ മകൻ ഹിസ്കീയാവ്; അവന്‍റെ മകൻ മനശ്ശെ;
13 Jotão foi pai de Acaz, Acaz foi pai de Ezequias, e Ezequias foi pai de Manassés;
14 അവന്‍റെ മകൻ ആമോൻ; അവന്‍റെ മകൻ യോശീയാവ്.
14 Manassés foi pai de Amom, e Amom foi pai de Josias.
15 യോശീയാവിന്‍റെ പുത്രന്മാർ: ആദ്യജാതൻ യോഹാനാൻ; രണ്ടാമൻ യെഹോയാക്കീം; മൂന്നാമൻ സിദെക്കിയാവ്; നാലാമൻ ശല്ലൂം.
15 Josias foi pai de quatro filhos: Joanã, Jeoaquim, Zedequias e Joacaz.
16 യെഹോയാക്കീമിന്‍റെ പുത്രന്മാർ: അവന്‍റെ മകൻ യെഖൊന്യാവ്; അവന്‍റെ മകൻ സിദെക്കിയാവ്.
16 Jeoaquim foi pai de dois filhos: Joaquim e Zedequias.
17 യെഖൊന്യാവിന്‍റെ പുത്രന്മാർ: അവന്‍റെ മകൻ ശെയല്ത്തീയേൽ,
17 São estes os descendentes do rei Joaquim, que foi levado prisioneiro pelos babilônios. Joaquim foi pai de sete filhos: Salatiel,
18 മല്ക്കീരാം, പെദായാവ്, ശെനസ്സർ, യെക്കമ്യാവ്, ഹോശാമാ, നെദബ്യാവ്.
18 Malquirão, Pedaías, Senazar, Jecamias, Hosama e Nedabias.
19 പെദായാവിന്‍റെ മക്കൾ: സെരുബ്ബാബേൽ, ശിമെയി. സെരുബ്ബാബേലിന്‍റെ മക്കൾ: മെശുല്ലാം, ഹനന്യാവ്, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും
19 Pedaías foi pai de dois filhos: Zorobabel e Simei. Zorobabel foi pai de dois filhos: Mesulã e Hananias. Também foi pai de uma filha chamada Selomite.
20 ഹശൂബാ, ഓഹെൽ, ബേരെഖ്യാവ്, ഹസദ്യാവ്, യൂശബ്-ഹേസെദ് എന്നീ അഞ്ചുപേരും തന്നെ.
20 Zorobabel foi pai de mais cinco filhos: Hasuba, Oel, Berequias, Hasadias e Jusabe-Hesede.
21 ഹനന്യാവിന്‍റെ മക്കൾ: പെലത്യാവ്, യെശയ്യാവ്, രെഫായാവിന്‍റെ മക്കൾ, അർന്നാന്‍റെ മക്കൾ, ഓബദ്യാവിന്‍റെ മക്കൾ, ശെഖന്യാവിന്‍റെ മക്കൾ.
21 Hananias foi pai de dois filhos: Pelatias e Jesaías. Jesaías foi pai de Refaías, Refaías foi pai de Arnã, Arnã foi pai de Obadias, e Obadias foi pai de Secanias.
22 ശെഖന്യാവിന്‍റെ മകൻ: ശെമയ്യാവ്; ശെമയ്യാവിന്‍റെ മക്കൾ: ഹത്തൂശ്, യിഗാൽ, ബാരീഹ്, നെയര്യാവ്, ശാഫാത്ത് ഇങ്ങനെ ആറു പേർ.
22 Secanias foi pai de um filho chamado Semaías e teve cinco netos: Hatus, Igal, Barias, Nearias e Safate.
23 നെയര്യാവിന്‍റെ മക്കൾ: എല്യോവേനായി, ഹിസ്ക്കീയാവ്, അസ്രീക്കാം ഇങ്ങനെ മൂന്നുപേർ.
23 Nearias foi pai de três filhos: Elioenai, Ezequias e Azricã.
24 എല്യോവേനായിയുടെ മക്കൾ: ഹോദവ്യാവ്, എല്യാശീബ്, പെലായാവ്, അക്കൂബ്, യോഹാനാൻ, ദെലായാവ്, അനാനി ഇങ്ങനെ ഏഴുപേർ.
24 Elioenai foi pai de sete filhos: Hodavias, Eliasibe, Pelaías, Acube, Joanã, Delaías e Anani.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 Crônicas 3, comparar traduções ou montar um estudo — tudo direto pelo WhatsApp.