1 Crônicas 1
Indian Revised Version in Malayalam (MAL) vs NAA
1 ആദാം, ശേത്ത്, ഏനോശ്,
1 Adão, Sete, Enos,
2 കേനാൻ, മഹലലേൽ, യാരെദ്,
2 Cainã, Maalalel, Jarede,
3 ഹാനോക്ക്, മെഥൂശേലഹ്, ലാമെക്ക്, നോഹ,
3 Enoque, Metusalém, Lameque,
4 ശേം, ഹാം, യാഫെത്ത്. യാഫെത്തിന്‍റെ പുത്രന്മാർ:
4 Noé, Sem, Cam e Jafé.
5 ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ, മേശെക്ക്, തീരാസ്.
5 Os filhos de Jafé foram: Gomer, Magogue, Madai, Javã, Tubal, Meseque e Tiras.
6 ഗോമെരിന്‍റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ.
6 Os filhos de Gomer foram: Asquenaz, Rifate e Togarma.
7 യാവാന്‍റെ പുത്രന്മാർ: എലീശാ, തർശ്ശീശ്, കിത്തീം, ദോദാനീം.
7 Os filhos de Javã foram: Elisá, Társis, Quitim e Rodanim.
8 ഹാമിന്‍റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
8 Os filhos de Cam foram: Cuxe, Mizraim, Pute e Canaã.
9 കൂശിന്‍റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ. രമായുടെ പുത്രന്മാർ: ശെബാ, ദെദാൻ.
9 Os filhos de Cuxe foram: Sebá, Havilá, Sabtá, Raamá e Sabtecá. Os filhos de Raamá foram: Sabá e Dedã.
10 കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു.
10 Cuxe gerou Ninrode, que começou a ser poderoso na terra.
11 മിസ്രയീമിന്‍റെ പുത്രന്മാർ: ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,
11 Mizraim gerou Ludim, Anamim, Leabim, Naftuim,
12 പത്രൂസീം, കസ്ലൂഹീം, (ഇവരിൽനിന്ന് ഫെലിസ്ത്യർ ഉത്ഭവിച്ചു). കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
12 Patrusim, Casluim (de quem descendem os filisteus) e Caftorim.
13 കനാന്‍റെ ആദ്യജാതൻ സീദോൻ കൂടാതെ ഹേത്ത്,
13 Canaã gerou Sidom, seu primogênito, e Hete,
14 യെബൂസി, അമോരി, ഗിർഗ്ഗശി,
14 e também os jebuseus, os amorreus, os girgaseus,
15 ഹിവ്വി, അർക്കി, സീനി, അർവ്വാദി,
15 os heveus, os arqueus, os sineus,
16 സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.
16 os arvadeus, os zemareus e os hamateus.
17 ശേമിന്‍റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്.
17 Os filhos de Sem foram: Elão, Assur, Arfaxade, Lude, Arã, Uz, Hul, Geter e Meseque.
18 അർപ്പക്ഷാദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു.
18 Arfaxade gerou Selá, e Selá gerou Héber.
19 ഏബെരിന് രണ്ടു പുത്രന്മാർ ജനിച്ചു; ഒരുവന് പേലെഗ് എന്നു പേർ; അവന്‍റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത്; അവന്‍റെ സഹോദരന് യൊക്താൻ എന്നു പേർ.
19 A Héber nasceram dois filhos: o nome de um foi Pelegue, porque em seus dias se repartiu a terra; e o nome de seu irmão foi Joctã.
20 യൊക്താന്‍റെ പുത്രന്മാർ അല്മോദാദ്, ശേലെഫ്, ഹസർമ്മാവെത്ത്,
20 Joctã gerou Almodá, Salefe, Hazar-Mavé, Jerá,
21 യാരഹ്, ഹദോരാം, ഊസാൽ, ദിക്ലാ,
21 Hadorão, Uzal, Dicla,
22 ഏബാൽ, അബീമായേൽ, ശെബാ,
22 Ebal, Abimael, Sabá,
23 ഓഫീർ, ഹവീലാ, യോബാബ് എന്നിവർ ആയിരുന്നു.
23 Ofir, Havilá e Jobabe. Todos estes foram filhos de Joctã.
24 ശേം, അർപ്പക്ഷാദ്, ശേലഹ്, ഏബെർ,
24 Sem, Arfaxade, Selá,
25 പേലെഗ്, രെയൂ, ശെരൂഗ്,
25 Héber, Pelegue, Reú,
26 നാഹോർ, തേരഹ്, അബ്രാം;
26 Serugue, Naor, Tera
27 ഇവൻ തന്നെ അബ്രാഹാം.
27 e Abrão, que é Abraão.
28 അബ്രാഹാമിന്‍റെ പുത്രന്മാർ: യിസ്ഹാക്ക്, യിശ്മായേൽ.
28 Os filhos de Abraão foram: Isaque e Ismael.
29 അവരുടെ വംശപാരമ്പര്യം ഇപ്രകാരം ആണ്; യിശ്മായേലിന്‍റെ ആദ്യജാതൻ നെബായോത്ത് ആണ്.
29 São estas as suas gerações: o primogênito de Ismael foi Nebaiote; depois Quedar, Adbeel, Mibsão,
30 കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,
30 Misma, Dumá, Massá, Hadade, Temá,
31 മസ്സാ, ഹദാദ്, തേമാ, യെതൂർ, നാഫീശ്, കേദമാ എന്നിവർ യിശ്മായേലിന്‍റെ മറ്റുപുത്രന്മാർ.
31 Jetur, Nafis e Quedemá. Estes foram os filhos de Ismael.
32 അബ്രാഹാമിന്‍റെ വെപ്പാട്ടിയായ കെതൂറാ സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു. യോക്ശാന്‍റെ പുത്രന്മാർ: ശെബാ, ദെദാൻ.
32 Quanto aos filhos de Quetura, concubina de Abraão, esta deu à luz Zinrã, Jocsã, Medã, Midiã, Isbaque e Sua. Os filhos de Jocsã foram: Sabá e Dedã.
33 മിദ്യാന്‍റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹനോക്ക്, അബീദാ, എൽദായാ; ഇവരെല്ലാവരും കെതൂറായുടെ പുത്രന്മാർ.
33 Os filhos de Midiã foram: Efá, Éfer, Enoque, Abida e Elda. Todos estes foram filhos de Quetura.
34 അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്‍റെ പുത്രന്മാർ: ഏശാവ്, യിസ്രായേൽ.
34 Abraão, pois, gerou Isaque. Os filhos de Isaque foram: Esaú e Israel.
35 ഏശാവിന്‍റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.
35 Os filhos de Esaú foram: Elifaz, Reuel, Jeús, Jalão e Coré.
36 എലീഫാസിന്‍റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.
36 Os filhos de Elifaz foram: Temã, Omar, Zefi, Gaetã, Quenaz, Timna e Amaleque.
37 രെയൂവേലിന്‍റെ പുത്രന്മാർ: നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ.
37 Os filhos de Reuel foram: Naate, Zerá, Samá e Mizá.
38 സേയീരിന്‍റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.
38 Os filhos de Seir foram: Lotã, Sobal, Zibeão, Aná, Diso, Eser e Disã.
39 ലോതാന്‍റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്‍റെ സഹോദരി ആയിരുന്നു.
39 Os filhos de Lotã foram: Hori e Homã; e a irmã de Lotã foi Timna.
40 ശോബാലിന്‍റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബെയോന്‍റെ പുത്രന്മാർ: അയ്യാ, അനാ.
40 Os filhos de Sobal foram Aliã, Manaate, Ebal, Sefô e Onã. Os filhos de Zibeão foram: Aías e Aná.
41 അനയുടെ പുത്രൻ ദീശോൻ. ദീശോന്‍റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ.
41 O filho de Aná foi Disom. Os filhos de Disom foram: Hanrão, Esbã, Itrã e Querã.
42 ഏസെരിന്‍റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്‍റെ പുത്രന്മാർ: ഊസ്, അരാൻ.
42 Os filhos de Eser foram: Bilã, Zaavã e Jaacã. Os filhos de Disã foram: Uz e Arã.
43 യിസ്രായേലിൽ രാജഭരണം ആരംഭിക്കും മുമ്പെ ഏദോംദേശത്ത് വാണ രാജാക്കന്മാർ: ബെയോരിന്‍റെ മകനായ ബേല; അവന്‍റെ പട്ടണത്തിന് ദിൻഹാബാ എന്നു പേർ.
43 Estes são os reis que reinaram na terra de Edom, antes que houvesse rei sobre os filhos de Israel: Belá, filho de Beor. E o nome da sua cidade era Dinabá.
44 ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരെഹിന്‍റെ മകൻ യോബാബ് അവനു പകരം രാജാവായി.
44 Belá morreu e, em seu lugar, reinou Jobabe, filho de Zera, de Bozra.
45 യോബാബ് മരിച്ചശേഷം തേമാന്യദേശക്കാരനായ ഹൂശാം അവനു പകരം രാജാവായി.
45 Jobabe morreu e, em seu lugar, reinou Husão, da terra dos temanitas.
46 ഹൂശാം മരിച്ചശേഷം ബദദിന്‍റെ മകൻ ഹദദ് അവനു പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്‍റെ പട്ടണത്തിന് അവീത്ത് എന്നു പേർ.
46 Husão morreu e, em seu lugar, reinou Hadade, filho de Bedade. Este derrotou Midiã no campo de Moabe. O nome da sua cidade era Avite.
47 ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവനു പകരം രാജാവായി.
47 Hadade morreu e, em seu lugar, reinou Samlá, de Masreca.
48 സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗല്‍ അവനു പകരം രാജാവായി.
48 Samlá morreu e, em seu lugar, reinou Saul, de Reobote, junto ao Eufrates.
49 ശൗല്‍ മരിച്ചശേഷം അക്ബോരിന്‍റെ മകൻ ബാൽഹാനാൻ അവനു പകരം രാജാവായി.
49 Saul morreu e, em seu lugar, reinou Baal-Hanã, filho de Acbor.
50 ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവനു പകരം രാജാവായി. അവന്‍റെ പട്ടണത്തിന് പായീ എന്നും ഭാര്യക്ക് മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്‍റെ മകളായ മത്രേദിന്‍റെ മകളായിരുന്നു.
50 Baal-Hanã morreu e, em seu lugar, reinou Hadade. O nome de sua cidade era Paú, e o de sua mulher era Meetabel, filha de Matrede, filha de Me-Zaabe.
51 ഹദദും മരിച്ചു. ഏദോമ്യപ്രഭുക്കന്മാർ: തിമ്നാപ്രഭു, അല്യാപ്രഭു, യെഥേത്ത്പ്രഭു,
51 Hadade morreu. Estes são os nomes dos chefes de Edom: Timna, Alva, Jetete,
52 ഒഹൊലീബാമാപ്രഭു, ഏലാപ്രഭു, പീനോൻപ്രഭു,
52 Oolibama, Elá, Pinom,
53 കെനസ്പ്രഭു, തേമാൻപ്രഭു, മിബ്സാർപ്രഭു,
53 Quenaz, Temã, Mibzar,
54 മഗ്ദീയേൽപ്രഭു, ഈരാംപ്രഭു.
54 Magdiel e Irão. Estes são os chefes de Edom.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar 1 Crônicas 1, comparar traduções ou montar um estudo — tudo direto pelo WhatsApp.