1 Crônicas 16
Indian Revised Version in Malayalam (MAL) vs NVT
1 ഇങ്ങനെ അവർ ദൈവത്തിന്‍റെ പെട്ടകം കൊണ്ടുവന്ന് ദാവീദ് അതിനായിട്ട് അടിച്ചിരുന്ന കൂടാരത്തിനകത്ത് വച്ചു; പിന്നെ അവർ ദൈവത്തിന്‍റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.
1 Trouxeram a arca de Deus e a colocaram dentro da tenda especial que Davi tinha preparado para ela. Em seguida, apresentaram a Deus holocaustos e ofertas de paz.
2 ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് തീർന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.
2 Quando Davi terminou de oferecer os holocaustos e ofertas de paz, abençoou o povo em nome do S enhor .
3 അവൻ യിസ്രായേലിൽ എല്ലാവർക്കും, ഓരോ പുരുഷനും, സ്ത്രീക്കും ഓരോ അപ്പവും ഓരോ ഖണ്ഡം ഇറച്ചിയും ഓരോ മുന്തിരിങ്ങാക്കട്ട വീതവും വിഭാഗിച്ചു കൊടുത്തു.
3 Depois, para cada homem e mulher em todo o Israel, deu um pão, um bolo de tâmaras e um bolo de passas.
4 അവൻ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പിൽ യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്കു കീർത്തനവും വന്ദനവും സ്തോത്രവും ചെയ്യുവാൻ ലേവ്യരിൽനിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു.
4 Davi nomeou os seguintes levitas para servirem diante da arca do S enhor , invocarem as bênçãos dele e darem graças e louvarem o S enhor , o Deus de Israel:
5 ആസാഫ് തലവൻ; രണ്ടാമൻ സെഖര്യാവ്; പിന്നെ യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവ്, എലീയാബ്, ബെനായാവ്, ഓബേദ്-ഏദോം, യെയീയേൽ എന്നിവർ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.
5 Asafe, o chefe do grupo, tocava os címbalos. Depois dele vinha Zacarias, seguido de Jeiel, Semiramote, Jeiel, Matitias, Eliabe, Benaia, Obede-Edom e Jeiel, que tocavam harpas e liras.
6 പുരോഹിതന്മാരായ ബെനായാവും യഹസീയേലും ദൈവത്തിന്‍റെ നിയമപെട്ടകത്തിന്‍റെ മുമ്പിൽ പതിവായി കാഹളം ഊതി.
6 Os sacerdotes Benaia e Jaaziel tocavam trombetas continuamente diante da arca da aliança de Deus.
7 ദാവീദ് അന്നു തന്നെ, യഹോവയ്ക്കു സ്തോത്രം ചെയ്യേണ്ടതിന് ആസാഫിനും അവന്‍റെ സഹോദരന്മാർക്കും ഈ സ്തോത്രഗീതം നൽകി:
7 Naquele dia, Davi encarregou Asafe e seus parentes levitas de louvarem com ação de graças ao S enhor :
8 യഹോവയ്ക്കു സ്തോത്രം ചെയ്തു; അവിടുത്തെ നാമത്തെ ആരാധിപ്പിൻ;
8 “Deem graças ao S enhor e proclamem seu nome, anunciem entre os povos o que ele tem feito.
9 യഹോവയ്ക്കു പാടി കീർത്തനം ചെയ്യുവിൻ;
9 Cantem a ele, sim, cantem louvores a ele, falem a todos de suas maravilhas.
10 അവിടുത്തെ വിശുദ്ധനാമത്തിൽ പുകഴുവിൻ;
10 Exultem em seu santo nome, alegrem-se todos que buscam o S
11 യഹോവയെയും അവിടുത്തെ ശക്തിയെയും തേടുവിൻ;
11 Busquem o S enhor e sua força, busquem sua presença todo o tempo.
12 അവിടുത്തെ ദാസനായ യിസ്രായേലിന്‍റെ സന്താനമേ,
12 Lembrem-se das maravilhas que ele fez, dos milagres que realizou e dos juízos que pronunciou,
13 അവിടുന്നു ചെയ്ത അത്ഭുതങ്ങളും
13 vocês que são filhos de seu servo Israel, descendentes de Jacó, seus escolhidos.
14 അവിടുന്നല്ലോ നമ്മുടെ ദൈവമായ യഹോവ;
14 “Ele é o S enhor , nosso Deus; vemos sua justiça em toda a terra.
15 അവിടുത്തെ വചനം ആയിരം തലമുറയോളവും
15 Lembrem-se de sua aliança para sempre, do compromisso que ele firmou com mil gerações.
16 അബ്രാഹാമോടു അവിടുന്നു ചെയ്ത നിയമവും
16 É a aliança que fez com Abraão, o juramento que fez a Isaque.
17 അതിനെ അവിടുന്ന് യാക്കോബിന് ഒരു പ്രമാണമായും
17 Ele a confirmou a Jacó por decreto, ao povo de Israel como aliança sem fim:
18 ഞാൻ നിനക്കു അവകാശമായി
18 ‘Darei a vocês a terra de Canaã, como a porção de sua herança’.
19 അവർ എണ്ണത്തിൽ കുറഞ്ഞവരും ആൾബലത്തിൽ ചുരുങ്ങിയവരും
19 “Assim declarou quando vocês ainda eram poucos, um punhado de estrangeiros em Canaã.
20 അവർ ഒരു ജനതയെ വിട്ടു മറ്റൊരു ജനതയുടെ അടുക്കലേക്കും
20 Vagaram de uma nação a outra, de um reino a outro.
21 ആരും അവരെ പീഡിപ്പിപ്പാൻ അവിടുന്ന് സമ്മതിച്ചില്ല;
21 E, no entanto, ele não permitiu que ninguém os oprimisse e, em seu favor, repreendeu reis:
22 എന്‍റെ അഭിഷിക്തന്മാരെ തൊടരുത്;
22 ‘Não toquem em meu povo escolhido, não façam mal a meus profetas’.
23 സകലഭൂവാസികളുമേ, യഹോവയ്ക്കു പാടുവിൻ;
23 “Toda a terra cante ao S enhor ! Proclamem todos os dias a sua salvação.
24 ജനതകളുടെ നടുവിൽ അവിടുത്തെ മഹത്വവും
24 Anunciem a sua glória entre as nações, contem a todos as suas maravilhas.
25 യഹോവ വലിയവനും അത്യന്തം സ്തുത്യനും
25 Grande é o S enhor ! Digno de muito louvor! Ele é mais temível que todos os deuses.
26 ജനതകളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ;
26 Os deuses de outros povos não passam de ídolos, mas o S
27 മഹത്വവും തേജസ്സും അവിടുത്തെ സന്നിധിയിലും
27 Glória e majestade o cercam, força e alegria enchem sua habitação.
28 ജനതകളുടെ കുലങ്ങളേ, യഹോവയ്ക്ക് കൊടുക്കുവിൻ
28 “Ó nações do mundo, reconheçam o S enhor , reconheçam que o S
29 യഹോവയ്ക്ക് അവിടുത്തെ നാമത്തിന്‍റെ മഹത്വം കൊടുക്കുവിൻ;
29 Deem ao S enhor a glória que seu nome merece, tragam ofertas e venham à sua presença. Adorem o S
30 സർവ്വഭൂമിയേ, അവിടുത്തെ സന്നിധിയിൽ നടുങ്ങുക;
30 toda a terra trema diante dele. O mundo permanece firme e não pode ser abalado.
31 സ്വർഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ;
31 “Alegrem-se os céus e exulte a terra! Digam entre as nações: ‘O S
32 സമുദ്രവും അതിന്‍റെ പൂർണ്ണതയും മുഴങ്ങട്ടെ.
32 Deem louvor o mar e tudo que nele há! Os campos e suas colheitas gritem de alegria!
33 അന്നു വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആർക്കും;
33 As árvores do bosque exultem diante do S enhor , pois ele vem para julgar a terra.
34 യഹോവക്കു സ്തോത്രം ചെയ്യുവീൻ;
34 “Deem graças ao S enhor , porque ele é bom; seu amor dura para sempre!
35 ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ മോചിപ്പിക്കേണമേ;
35 Clamem: ‘Salva-nos, ó Deus de nossa salvação! Reúne-nos e livra-nos das nações, para darmos graças ao teu santo nome, para nos alegrarmos no teu louvor’.
36 യിസ്രായേലിൻ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ.
36 “Louvem o S enhor , o Deus de Israel, que vive de eternidade a eternidade!”. Todo o povo disse em alta voz: “Amém!” e louvou o S
37 ഇങ്ങനെ പെട്ടകത്തിന്‍റെ മുമ്പിൽ ദിവസംപ്രതിയുള്ള ശുശ്രൂഷ ആവശ്യംപോലെ നിർവ്വഹിക്കേണ്ടതിന് ആസാഫിനെയും അവന്‍റെ സഹോദരന്മാരെയും നിയമിച്ചു.
37 Davi providenciou que Asafe e seus parentes levitas servissem continuamente diante da arca da aliança do S enhor e cumprissem seus deveres de cada dia.
38 അവരോടൊപ്പം ഒബേദ്-ഏദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടു (68) പേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്‍റെ മകനായ ഓബേദ്-ഏദോമിനെയും ഹോസയെയും വാതിൽകാവല്ക്കാരായും നിർത്തി.
38 Faziam parte desse grupo: Obede-Edom, filho de Jedutum, Hosa e 68 levitas que eram guardas das portas.
39 പുരോഹിതനായ സാദോക്കിനെയും അവന്‍റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയിൽ യഹോവയുടെ തിരുനിവാസത്തിന്മുമ്പിൽ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള
39 Enquanto isso, Davi deixou o sacerdote Zadoque e seus parentes no tabernáculo do S enhor , no lugar de adoração em Gibeom, onde continuaram a servir diante do S enhor .
40 അവന്‍റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേൽ യഹോവയ്ക്കു ഹോമയാഗം കഴിക്കുവാൻ നിയമിച്ചു.
40 Todas as manhãs e todas as tardes, ofereciam holocaustos ao S enhor no altar separado para essa finalidade, em obediência a tudo que estava escrito na lei do S enhor , conforme ele tinha ordenado a Israel.
41 അവരോടുകൂടെ ഹേമാൻ, യെദൂഥൂൻ മുതലായി പേർവിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്‍റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവക്കു സ്തോത്രം ചെയ്യുവാനും നിയമിച്ചു.
41 Davi também designou Hemã, Jedutum e outros escolhidos por nome para darem graças ao S enhor , pois “seu amor dura para sempre”.
42 അവരോടൊപ്പം ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിനായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിനു നിയമിച്ചു; യെദൂഥൂന്‍റെ പുത്രന്മാർ വാതിൽകാവല്ക്കാർ ആയിരുന്നു;
42 Acompanhavam os cânticos de louvor a Deus com trombetas, címbalos e outros instrumentos. Os filhos de Jedutum foram nomeados guardas das portas.
43 പിന്നെ സർവ്വജനവും ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു പോയി; ദാവീദും തന്‍റെ കുടുംബത്തെ അനുഗ്രഹിപ്പാൻ മടങ്ങിപ്പോയി.
43 Então todos voltaram para casa, e Davi também voltou para abençoar sua família.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar 1 Crônicas 16, comparar traduções ou montar um estudo — tudo direto pelo WhatsApp.