1 Coríntios 6

Indian Revised Version in Malayalam (MAL) vs AAI

Sair da comparação
AAI TUR GEWASIN O BAIBASIT BOUBUN
1 നിങ്ങളിൽ ഒരാൾക്ക് മറ്റൊരാളോട് ഒരു അന്യായം ഉണ്ടെങ്കിൽ വിശുദ്ധന്മാരുടെ മുമ്പാകെ പരിഹാരത്തിന് പോകാതെ അഭക്തന്മാരുടെ മുൻപിൽ പോകുവാൻ തുനിയുന്നുവോ?
1 Kwa taiyuw wanawanamaim o tura ta airi kwabi’osukwaraben, aisim kwabai kwan sabuw iyab God men hisusu’ub teyayabunei? Ana gewasin i boro kwatab kwatan sabuw iyab God hisusu’ub hitayabunei.
2 വിശുദ്ധന്മാർ ലോകത്തെ വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ? ലോകത്തെ നിങ്ങൾ വിധിക്കുമെങ്കിൽ ഏറ്റവും ചെറിയ സംഗതികളെയും വിധിക്കുവാൻ നിങ്ങൾക്ക് സാധിക്കുകയില്ലയോ?
2 God ana sabuw tafaram ana kakafin yabuna’in isan hibi’obaiyi nuhibur? Naatu iti tafaram yabuna’in isan ana ef hibi’obaiyi i kwaso’ob ai en? Kwa i karam yababan gidigidih naatu gagamih boro kwanayabuna.
3 നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ? എന്നാൽ ഈ ജീവിതത്തെ സംബന്ധിക്കുന്നവയെ എത്ര അധികം?
3 Naatu tounamatar boro tanabibatiyih isan hibi’obaiyi nuhibur? Sinaf gagamih nati tanasisinaf, it karam yababan etei boro tanayabuna.
4 അതുകൊണ്ട് നിങ്ങൾക്ക് ഈ ജീവിതത്തെ സംബന്ധിച്ച കാര്യങ്ങളിൽ അന്യായം ഉണ്ടെങ്കിൽ വിധിക്കുവാൻ സഭ ഗണ്യമാക്കാത്തവരെ നിയമിക്കുന്നുവോ?
4 Isan imih bai’osukwaraben iti na’atube hinamamatar, wanawananamaim orot afa yabuna ana ef kaifai hisoso’ob kwanarubinih hinayabuna.
5 നിങ്ങളുടെ ലജ്ജയ്ക്കായി ഞാൻ ഇത് പറയുന്നു. സഹോദരന്മാർക്കു മദ്ധ്യേ കാര്യം തീർപ്പാക്കുവാൻ പ്രാപ്തിയുള്ളൊരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ?
5 Biya teohow! Kwa wanawanamaim orot not wairafih i tema’am, karam baitumatumayah wanawanamaim kwabi’osukwaraben boro hinayabuna.
6 എന്നാൽ, ഒരു വിശ്വാസി മറ്റൊരു വിശ്വാസിയോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പിൽ തന്നെ.
6 Baise aisim taituwa ibai sabuw iyab God men hisusu’ub baibatiyinamih kubitih.
7 നിങ്ങളുടെ ഇടയിൽ അന്യായം ഉണ്ടാകുന്നത് തന്നെ കേവലം പോരായ്മയാകുന്നു; അതിനു പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തത് എന്ത്? നഷ്ടം ഏറ്റുകൊള്ളാത്തത് എന്ത്?
7 Sinaf nati na’atube kwa wanawanamaim kwasisinaf bebeyan ebi’obaiyi kwa a ef etei i kwasa’ir. Sabuw afa kwa isa hitasinaf kakaf naatu hitifufuwi i boro ana itinin tigewasin?
8 പക്ഷേ, നിങ്ങൾതന്നെ സഹോദരന്മാർക്കു അന്യായം ചെയ്യുകയും, നഷ്ടം വരുത്തുകയും ചെയ്യുന്നു;
8 Baise nati efanin kwa taiyuw kwabifufuwi naatu kwasinaf kakakaf taituw kwabuwih ubar kwabitih itinin kakafin.
9 അനീതി ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നെ വഞ്ചിക്കാതിരിക്കുവിൻ; ദുർന്നടപ്പുകാരോ, വിഗ്രഹാരാധികളോ, വ്യഭിചാരികളോ, സ്വയഭോഗികളോ, പുരുഷകാമികളോ,
9 Sabuw tafa’asarih God ana aiwob nowahamih boro men hinabaib i kwa kwaso’ob. Men taiyuw kwanifufuwi, kwaniwa’an kwanekwan, turanah a’awah ufuh kwanan, sawar inu’inuwih men kwanakwafirih, orot taiyuw turanah bairi men kwaniwa’an kwanekwan, baibin taiyuw auman men kwaniwa’an kwanekwan,
10 കള്ളന്മാരോ, അത്യാഗ്രഹികളോ, മദ്യപന്മാരോ, അസഭ്യം പറയുന്നവരോ, വഞ്ചകന്മാരോ ദൈവരാജ്യം അവകാശമാക്കുകയില്ല.
10 men kwanabain, men kwanikabat, men kwanatom kwanekwan, men taituwa kwanararafih, men taituwa kwanifufuwih hai sawar kwanabow. Sabuw yawas iti’imaim tema’am God ana aiwob boro men ninowahimih.
11 നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കഴുകപ്പെട്ടിരിക്കുന്നു, നിങ്ങൾ ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു; കർത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിലും നമ്മുടെ ദൈവത്തിന്‍റെ ആത്മാവിനാലും നിങ്ങൾ നീതീകരണവും പ്രാപിച്ചിരിക്കുന്നു.
11 Kwa afa i marasika na’atube kwama kwasisinaf. Baise boun kwa i ata Regah Jesu Keriso wabinamaim naatu God Anun Kakafiyin ana fairamaim a kakafihine kusouwi, kubaituturi naatu yamutufuri God nowan kwamatar.
12 എല്ലാം എനിക്ക് നിയമാനുസൃതമാണ് എങ്കിലും സകലവും പ്രയോജനമുള്ളതല്ല; എല്ലാം എനിക്ക് നിയമാനുസൃതമാണ് എങ്കിലും ഞാൻ യാതൊന്നിനും അടിമപ്പെടുകയില്ല.
12 O ta inao Sawar etei i gewasih sinaf isan hibasit. Baise a tur ao’owen sawar etei inasisinaf boro men ta gewasin nitimih. Orot ta boro inao, sawar ta ta i ayu au kokomaim sinafumih hibasit. Baise ayu men akokok boro nati sawar ta ta nabonawiyu ana akir wairafin anamataramih.
13 ആഹാരം വയറിനും വയറ് ആഹാരങ്ങൾക്കും ഉള്ളത്; എന്നാൽ ദൈവം ഇതിനെയും അതിനെയും ഇല്ലാതെയാക്കും. ശരീരമോ ദുർന്നടപ്പിനല്ല, കർത്താവിനത്രേ; കർത്താവ് ശരീരത്തിനും.
13 O ta boro inao, “Biyat i kabutit isan naatu kabutit i biyat isan.” Baise bay naatu kabutit hairi God boro nagurus, imih biyat i men kakafinamaim tanayai taniwa’an kwanekwanemih. Baise Regah isan tanabow, anayabin biyat mar etei Regah ebituw.
14 എന്നാൽ ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്‍റെ ശക്തിയാൽ ഉയിർപ്പിക്കും.
14 God ata Regah Jesu morobone iyawas misir, imih it auman boro i ana fairamaim niyawasit tanamisir maiye.
15 നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്‍റെ അവയവങ്ങൾ ആകുന്നു എന്നു അറിയുന്നില്ലയോ? ക്രിസ്തുവിന്‍റെ അവയവങ്ങളെ ഞാൻ എടുത്ത് വേശ്യയുടെ അവയവങ്ങൾ ആക്കുമോ? ഒരുനാളും അരുത്.
15 Kwaso’ob kwa biya i Keriso biyan turin, imih men karam Keriso biyan turin tanab baiwa’an kwanekwaneyan biyanamaim tanikofanimih, men karam.
16 വേശ്യയോട് പറ്റിച്ചേരുന്നവൻ അവളുമായി ഏകശരീരമാകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുണ്ടല്ലോ.
16 Kwaso’ob orot yait biyan bai na babin baiwa’an kwanekwaneyan biyanamaim ebikofan i na nati babin biyan turin matar. Anayabin Buk Atamaninamaim bebeyan eo, “Sabuw rou’ab boro hinan biyah ta’imon matar.”
17 എന്നാൽ കർത്താവിനോട് പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവ് ആകുന്നു.
17 Baise orot yait Regah biyanamaim ebikofan i na Regah wanawanan run biyan turin matar.
18 ദുർന്നടപ്പ് വിട്ട് ഓടുവിൻ. മനുഷ്യൻ ചെയ്യുന്ന ഏത് പാപവും ശരീരത്തിന് പുറത്താകുന്നു. ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിന് വിരോധമായി പാപം ചെയ്യുന്നു.
18 Imih baiwa’an kwanekwan i kwanahaiw, bowabow kakafih afa orot isisinaf i biyan ufunane esisinaf, baise orot yait ebiwa’an kwanekwan i taiyuwin biyan bokarit gubamin matar.
19 ദൈവത്തിന്‍റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുകയാൽ നിങ്ങൾ ഇനി നിങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?
19 Kwa biya i Anun Kakafiyin ana bar, God ana usar kwa it wanawanamaim ema’am, imih kwanaso’ob biya i men kwa akis nowa, baise God nowan.
20 ആകയാൽ നിങ്ങളുടെ ശരീരംകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവിൻ.
20 Anayabin kwa biya i sawar ta ana baiyan gagaminamaim tubun. Imih biya i ana efamaim kwanasinaf God kwanitin ana marakaw isan kwanabow.

Ler em outra tradução

Comparar com outra

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar 1 Coríntios 6, comparar traduções ou montar um estudo — tudo direto pelo WhatsApp.