1 Coríntios 3
Indian Revised Version in Malayalam (MAL) vs AAI
1 എന്നാൽ, സഹോദരന്മാരേ, നിങ്ങളോട് എനിക്ക് ആത്മികരോട് എന്നപോലെ അല്ല, ജഡികരോട് എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളോട് എന്നപോലെ, അത്രേ സംസാരിക്കുവാൻ കഴിഞ്ഞത്.
1 Taitu ayu men karam boro sabuw iyab God Anunin hibai hima’am au’uwih na’atube kwa au’uwimih. Baise tafaram ana naniyanamaim au’uwi, anayabin kwa a baitumatum Keriso wanawananamaim men ra’at. Kwa a’itinin i kek sosof na’atube.
2 കട്ടിയായ ആഹാരമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്ക് തന്നത്; എന്തെന്നാൽ, ഭക്ഷിക്കുവാൻ നിങ്ങൾക്ക് കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികരല്ലോ.
2 Imih kwa i boro kek sosof na’atube anitomani, men bay mafur anit, anayabin kwa bay aanin isan wa’ar men hiyen, tur anababatun wa’ar men hikufot nati bay isan.
3 നിങ്ങളുടെ ഇടയിൽ അസൂയയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?
3 Kwa ama ana itinin i boro’ika tafaram ana yawasamaim kwama’am, anayabin kwa boro’ika kwama kwabibobowen, taiyuw nena kwabigamigam, imih nati ebi’obaiyit, kwa i tafaram nowan naatu tafaram ana naniyanamaim kwama’am.
4 എന്തെന്നാൽ, ഒരാൾ: ഞാൻ പൗലോസിന്‍റെ പക്ഷക്കാരൻ എന്നും മറ്റൊരാൾ: ഞാൻ അപ്പൊല്ലോസിൻ്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ?
4 Imih orot ta kuo, “Ayu i Paul abi’ufunun,” orot ta kuo, “Ayu i Apollos abi’ufunun.” Nati na’atube kwabiwa’an ana itinin kwa i tafaram ana sabuw tisisinafube kwama kwasisinaf.
5 അപ്പൊല്ലോസ് ആർ? പൗലൊസ് ആർ? കർത്താവ് അവർക്ക് നൽകിയതുപോലെ, നിങ്ങൾ വിശ്വസിക്കുവാൻ കാരണമായിത്തീർന്ന, ശുശ്രൂഷകരത്രേ.
5 Men kwananot Apollos i orot na’in, naatu men kwananot Paul i orot na’in, En. Aki i God ana akir wairafi, imih kwa aibaisi kwana God kwabitumitum, nati i aki ta’ita’imon ai bowabow God biti’imaim abowabow.
6 ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു, ദൈവമത്രേ വളരുമാറാക്കിയത്.
6 Ayu ub atanum, Apollos ufu na tafan harew rir. Baise God akisinamo iwa’an ub kuboun yen ra’at.
7 ആകയാൽ വളരുമാറാക്കുന്ന ദൈവത്തിനാണ് പ്രാധാന്യം; നടുന്നവനോ നനയ്ക്കുന്നവനോ ഏതുമില്ല.
7 Orot yait ub tatanum naatu orot yait harew ririr i men abisa hiwa’an matar. Baise God akisinamo ub kaif yen ra’at
8 നടുന്നവനും നനയ്ക്കുന്നവനും ഒരുപോലെ; ഓരോരുത്തർക്കും അവരുടെ അദ്ധ്വാനത്തിനുള്ള കൂലി കിട്ടും.
8 Orot yait ub tatanum naatu orot yait harew ririr hairi hai not i ta’imon hinot hisinaf. Imih God boro ta’ita’imon hai bowabowamaim hibowabow isan nibaiyanih.
9 എന്തെന്നാൽ, ഞങ്ങൾ ദൈവത്തിന്‍റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്‍റെ കൃഷിത്തോട്ടം, ദൈവത്തിന്‍റെ ഗൃഹനിർമ്മാണം.
9 Anayabin it etei i tai’ofbonen God isan tabowabow, imih kwa dogor i God ana me naatu ana bar.
10 ദൈവം എനിക്ക് നൽകിയ കൃപയ്ക്ക് ഒത്തവണ്ണം ഞാൻ വിദഗ്ദ്ധനായ ഒരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരാൾ അതിന് മീതെ പണിയുന്നു; എന്നാൽ, താൻ എങ്ങനെ പണിയുന്നു എന്നു ഓരോരുത്തനും നോക്കിക്കൊള്ളട്ടെ.
10 Manaw kabeber Godane abai, bar ana wabat arouw, wowab so’obayah tewowowab na’atube. Naatu orot afa iti bar ana wabat tafanamaim hibat tewowowab. Baise orot ta’ita’imon matah toniwa’an bar hinanutitiy gewas hinawowab.
11 എന്തെന്നാൽ, യേശുക്രിസ്തു എന്ന അടിസ്ഥാനമല്ലാതെ മറ്റൊരു അടിസ്ഥാനം ഇടുവാൻ ആർക്കും കഴിയുകയില്ല.
11 Anayabin God i bar ana wabat ta’imon maiyow Jesu Keriso akisin bai ata wabatamih rouwika.
12 ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്ന്, വെള്ളി, വിലയേറിയ രത്നങ്ങൾ, മരം, പുല്ല്, വൈക്കോൽ എന്നിവകൊണ്ട് പണിയുന്നു എങ്കിൽ അവരുടെ പ്രവൃത്തി വെളിപ്പെട്ടുവരും;
12 Imih orot ta ta boro gold, silver, agim biyah rurumih, ai maiyow, raiyarayar o geyagey rourihimaim boro iti wabat tafan hinawowab nayen.
13 ആ ദിവസം അതിനെ തെളിവാക്കും; അത് തീയാൽ വെളിപ്പെട്ടുവരും; ഓരോരുത്തരുടെയും പ്രവൃത്തി ഏതു വിധത്തിലുള്ളതെന്ന് തീ തന്നെ ശോധന ചെയ്യും.
13 Naatu orot ta ta hai bowabow etei boro nibebeyan, anayabin nati ana veya’amaim marakaw boro nakusisiar nare, naatu wairaf nato’ab ata bowabow nafufun etei hina’arat hinadew hinare. Imaibo bowabow yabin anababatun boro nirerereb.
14 ഒരുവൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവനു പ്രതിഫലം കിട്ടും.
14 Naatu bar nati wabat anababatun tafanamaim arahina’e ebatabat wowabayan boro ana baiyan nab.
15 ഒരുവന്‍റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവൻ നഷ്ടം അനുഭവിക്കും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ.
15 Baise orot yait ana bar wairaf ea’arah ana sawar etei boro na’arah ni’en, naatu orot boro nayawas, nayayawas ana itinin i wairaf wanane bihir titit na’atube.
16 നിങ്ങൾ ദൈവത്തിന്‍റെ മന്ദിരം ആണെന്നും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
16 Kwanaso’ob kwa biya i anababatun God ana kwafiren bar, naatu God Anunin Kakafiyin i kwa wanawanamaim ema’am.
17 ദൈവത്തിന്‍റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; എന്തെന്നാൽ, ദൈവത്തിന്‍റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളാകുന്നുവല്ലോ ആ ആലയം.
17 Orot yait God ana bar egugurus, God boro ibo nagurus, anayabin God ana bar i kakafiyin naatu kwa biya i nati bar.
18 ആരും സ്വയം വഞ്ചിക്കരുത്; നിങ്ങളിൽ ആരെങ്കിലും ഈ കാലഘട്ടത്തിൽ ജ്ഞാനി എന്നു കരുതുന്നുവെങ്കിൽ അവൻ ജ്ഞാനിയാകേണ്ടതിന് ഭോഷനായിത്തീരട്ടെ.
18 Men taiyuw kwanifufuwimih. Orot ta kwa wanawanamaim nanot nao ayu i not wairafu iti tafaram wanawananamaim. Kwaihamiy taiyuwin ifuwifuw, saise i ana baifufuwenamaim boro ana not narerekab.
19 എന്തെന്നാൽ ഈ ലോകത്തിന്‍റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ.
19 Anayabin tafaram ana ukwar rerekab God matanamaim i yabin en. Buk Atamaninamaim hikirum hio na’atube. “Sabuw not wairafih hai so’obamaim taiyuwih hai warasa hiyai buwih tere’ere.”
20 “കർത്താവ് ജ്ഞാനികളുടെ ചിന്തകൾ വ്യർത്ഥം എന്നറിയുന്നു”
20 Naatu Buk Atamaninamaim iban eo maiye, “Regah sabuw etei hai not naatu hai so’ob wanawanan nutitiy i’itin i nikuwat.”
21 ആകയാൽ ആരും മനുഷ്യരെക്കുറിച്ച് പ്രശംസിക്കരുത്; സകലവും നിങ്ങൾക്കുള്ളതല്ലോ.
21 Isan imih sabuw abisa tisisinaf isan men kwana bora’ara’ahihimih, anayabin sawar etei kwa nowa.
22 പൗലൊസോ, അപ്പൊല്ലോസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങൾക്കുള്ളത്.
22 Paul, Apollos, Peter, me tafaram, yawas, o morob, mar iti boun enan, o mar boro nanan, iti sawar tutufin etei i kwa nowa.
23 നിങ്ങളോ ക്രിസ്തുവിനുള്ളവർ; ക്രിസ്തു ദൈവത്തിനുള്ളവൻ.
23 Kwa i Keriso nowan naatu Keriso i God nowan.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar 1 Coríntios 3, comparar traduções ou montar um estudo — tudo direto pelo WhatsApp.