1 Coríntios 16
Indian Revised Version in Malayalam (MAL) vs AAI
1 വിശുദ്ധന്മാർക്ക് വേണ്ടിയുള്ള ധനശേഖരണത്തിൻ്റെ കാര്യത്തിലോ ഞാൻ ഗലാത്യസഭകളോട് ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്യുവിൻ.
1 Siwar God ana sabuw isah o’on baiyafarinamih kwao i boro ayu ekaleisia no Galasia’amaim sinafumih au’uwihibe kwanasinaf.
2 ഞാൻ വരുമ്പോൾ ശേഖരണം നടത്താതിരിക്കേണ്ടതിന്, എല്ലാ ആഴ്ചയുടെ ഒന്നാം ദിവസംതോറും നിങ്ങളിൽ ഓരോരുത്തൻ തന്‍റെ കഴിവിനനുസരിച്ച് മാറ്റി വച്ചു സൂക്ഷിക്കേണം.
2 Sunday ta’ita’imon kwa a mour ana fofonin kabay turin kwanayasaisir kwanita’ay, saise ayu ananan i boro men kabay tanao’onamih.
3 ഞാൻ എത്തിയശേഷം നിങ്ങളുടെ ദാനം യെരൂശലേമിലേക്ക് കൊണ്ടുപോകുവാൻ നിങ്ങൾ അംഗീകരിക്കുന്നവരെ ഞാൻ എഴുത്തോടുകൂടെ അയയ്ക്കും.
3 Ayu anan anatitit ana veya, orot iyab kwarubinih tema’am isah boro fef anakirum anitih naatu aniyafarih a siwar hinab hinan Jerusalem.
4 ഞാനും പോകണമെന്നത് യോഗ്യമായിരുന്നാൽ അവർക്ക് എന്നോടുകൂടെ പോരാം.
4 Ayu bairi namih hinanotanot na’at basit boro ayu hinakofanu bairi anan.
5 മക്കെദോന്യയിൽകൂടി കടന്നശേഷം ഞാൻ നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നത്.
5 Ayu ufibo boro kwa isa anan, mat boro Masedonia anatit, anayabin ayu i Masedonia wanawananamaim remor isan ayayakitifuw.
6 ഞാൻ പോകുന്നിടത്തേക്ക് നിങ്ങൾ എന്നെ യാത്ര അയക്കുവാൻ തക്കവണ്ണം ഒരുപക്ഷേ നിങ്ങളോടുകൂടെ പാർക്കും; തണുപ്പുകാലംകൂടെ കഴിക്കുമായിരിക്കും.
6 Anotanot veya maninaka boro kwa bairit tanama, men aso’ob rarab siba’u tutufin etei boro tanama. Imaibo boro kwanibaisu au remor ana kofan maiye efan ta’amaim.
7 കർത്താവ് അനുവദിച്ചാൽ കുറേക്കാലം നിങ്ങളോടുകൂടെ പാർക്കുവാൻ ആശിക്കുന്നതുകൊണ്ട് ഞാൻ ഈ പ്രാവശ്യം കടന്നുപോകുംവഴിയിൽ അല്ല നിങ്ങളെ കാണുവാൻ ഇച്ഛിക്കുന്നത്.
7 Ayu men akokok anan mar kafai bairi tanama naatu anihamiyi maiye anan, ayu akokok i boro anan veya maninaka bairit tanama, Regah nabibasit na’at.
8 എന്നാൽ എഫെസൊസിൽ ഞാൻ പെന്തെക്കൊസ്ത് വരെ പാർക്കും.
8 Baise ayu boro Ephesus imaim anama nanan Pentecost ana veya natit.
9 എന്തെന്നാൽ എനിക്ക് വലിയതും സഫലവുമായൊരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ട്.
9 Anayabin bowabow anababatun ana etawan gagamin isou botawiy naatu sabuw moumurihika i ayu isou i mo’oh te’a’abar.
10 തിമൊഥെയൊസ് വന്നാൽ അവൻ നിങ്ങളുടെ ഇടയിൽ നിർഭയനായിരിക്കുവാൻ നോക്കുവിൻ; എന്നെപ്പോലെ തന്നെ അവൻ കർത്താവിന്‍റെ വേല ചെയ്യുന്നുവല്ലോ.
10 Timothy ef aumatan nanan biya natitit na’at ana merar kwanay saise biyan fari niwa’an, anayabin i Regah ana akir wairafin orot, ayu na’atube.
11 അതുകൊണ്ട്, ആരും അവനെ തുച്ഛീകരിക്കരുത്; ഞാൻ സഹോദരന്മാരുമായി അവനെ കാത്തിരിക്കുകകൊണ്ട് എന്‍റെ അടുക്കൽ വരുവാൻ അവനെ സമാധാനത്തോടെ യാത്ര അയക്കുവിൻ.
11 Men yait ta ina nuwfurubimih, baise kwanibais tufuwamaim ana remor nakofan nan, saise namatabir nan biyou natit. Anayabin ayu baitumatumayah afa bairi i ana matabir maiye isan ama anuwanuw.
12 സഹോദരനായ അപ്പൊല്ലോസിൻ്റെ കാര്യമോ, അവൻ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കൽ വരേണം എന്നു ഞാൻ അവനോട് വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോൾ വരുവാൻ അവനു ഒട്ടും താല്പര്യമില്ല; അവസരം കിട്ടിയാൽ അവൻ വരും.
12 Naatu taituwa Apollos isan mar bai’ab koufair aitin baitumatumayah afa bairi hitan hitananawani isan, nuhin tutufin men botabir boro boun ana veya’amaim tan, baise aren ta nabaib na’at boro nan.
13 ഉണർന്നിരിക്കുവിൻ; വിശ്വാസത്തിൽ നിലനിൽക്കുവിൻ; പുരുഷത്വം കാണിക്കുവിൻ; ശക്തിപ്പെടുവിൻ.
13 Mata toniwa’an, baitumatumamaim kwanabatkikin, naatu kwana’abar totofar, kwanafair kwanabat.
14 നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്യുവിൻ.
14 A bowabow etei yabowamaim kwanabow.
15 സഹോദരന്മാരേ, സ്തെഫാനൊസിൻ്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷയ്ക്ക് തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
15 Kwa Stephanas aawan natunatun bairi isah i kwaso’obaka, Akaiya wanawananamaim i mat hina Kirisiyan himatar naatu taiyuwih hiyasairih hitit God ana sabuw isah hibow, isan taitu, kwa abifefeyani,
16 ഇങ്ങനെയുള്ളവർക്കും അവരോടുകൂടെ പ്രവർത്തിക്കുകയും അദ്ധ്വാനിക്കുകയും ചെയ്യുന്ന ഏവനും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
16 bonawiyenayan sabuw iti na’atube i kwani’u’urih naatu sabuw iyabowat iti bowabow wanawanan hirun hikofanih bairi tebowabow auman.
17 സ്തെഫാനാസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നത് എനിക്ക് സന്തോഷമായി. നിങ്ങളുടെ ഭാഗത്ത് കുറവായിരുന്നത് അവർ നികത്തിയിരിക്കുന്നു.
17 Ayu i abiyasisir, Stephanas, Fotunatus naatu Akaikas hinan isan, anayabin kwa yumat aboboyouw efanin i hina ayu hibaisu.
18 എന്തെന്നാൽ അവർ എന്‍റെ മനസ്സിലും നിങ്ങളുടെ മനസ്സിലും ഉന്മേഷം പകർന്നതുകൊണ്ട് ഇങ്ങനെയുള്ളവരെ മാനിച്ചുകൊള്ളുവിൻ.
18 Naatu ayu au naniyan hikura’ah amisir, kwa hikukura’ahi na’atube. Sabuw iti na’atube i kwana’inanih a notamaim hinama.
19 ആസ്യയിലെ സഭകൾ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കർത്താവിൽ നിങ്ങളെ ഹൃദ്യമായി വന്ദനം ചെയ്യുന്നു.
19 Ekaleisia Asia tutufin wanawanan kwa a merar tiyiy, Aquila Priscilla hairi naatu ekaleisia iyabowat i hai baremaim bairi tibita’ay kwa a merar tiyiy Regah wabinamaim.
20 സകലസഹോദരന്മാരും നിങ്ങളെ വന്ദനം ചെയ്യുന്നു; വിശുദ്ധചുംബനത്താൽ അന്യോന്യം വന്ദനം ചെയ്യുവിൻ.
20 Taituwa baitumatumayah etei iti’imaim tema’am kwa etei a merar tiyiy, naatu tufuw ana baimamamayen kwanimerarayowbonen kwanama.
21 പൗലൊസ് എന്ന ഞാൻ എന്‍റെ സ്വന്തകയ്യാൽ വന്ദനം ചെയ്യുന്നു.
21 Ayu Paul taiyuwu umou’umaim iti a merarayow ana fef akirum abiyafar.
22 കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ! നമ്മുടെ കർത്താവ് വരുന്നു.
22 Yait Regah men nabiyabuw, o rarafen tafanamaim nayen. “Maranatha,” Anayabin O Regah kuna.
23 കർത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
23 Ata Regah Jesu ana manaw ana kabeber mar etei biyamaim nama.
24 ക്രിസ്തുയേശുവിൽ എന്‍റെ സ്നേഹം നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.
24 Keriso Jesu wanawananamaim kwama’am etei’imak abiyabuwi. Amen.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?
Estude este capítulo no WhatsApp
Peça à IA da Bíblia Fala para explicar 1 Coríntios 16, comparar traduções ou montar um estudo — tudo direto pelo WhatsApp.