Naum 3

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC)

1 രക്തച്ചൊരിച്ചിലുകളുടെ പട്ടണത്തിന് അയ്യോ കഷ്ടം!

2 ചമ്മട്ടിയുടെ പ്രഹരശബ്ദം,

3 മുന്നേറുന്ന കുതിരപ്പട,

4 ഇതെല്ലാം സംഭവിച്ചത് ഒരു വേശ്യയുടെ അമിതാവേശംകൊണ്ടുതന്നെ;

5 “ഞാൻ നിനക്ക് എതിരാണ്,” സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

6 ഞാൻ നിന്റെമേൽ അമേധ്യം എറിഞ്ഞ്,

7 നിന്നെ കാണുന്നവരൊക്കെയും നിന്നിൽനിന്ന് അകന്നുമാറും.

8 നൈൽനദീതീരത്ത്

9 കൂശും ഈജിപ്റ്റും അവളുടെ അന്തമില്ലാത്ത ബലവും

10 എങ്കിലും അവൾ തടവിലായി,

11 നീയും ലഹരിയാൽ മത്തുപിടിക്കും;

12 നിന്റെ കോട്ടകളെല്ലാം

13 നിന്റെ സൈന്യങ്ങളെ നോക്കൂ

14 ഉപരോധത്തിനായി വെള്ളം ശേഖരിക്ക

15 അവിടെ അഗ്നി നിന്നെ വിഴുങ്ങും;

16 നിന്റെ വ്യാപാരികളുടെ എണ്ണം

17 നിന്റെ കാവൽക്കാർ വെട്ടുക്കിളികളെപ്പോലെയും

18 അല്ലയോ അശ്ശൂർരാജാവേ, നിന്റെ ഇടയന്മാർ മയങ്ങുന്നു;

19 നിന്റെ മുറിവ് ഉണക്കാൻ ഒന്നിനാലും സാധ്യമല്ല;

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Naum 3, comparar traduções ou montar um estudo — tudo direto pelo WhatsApp.