Jeremias 6

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC)

1 “ബെന്യാമീൻജനതയേ, ഓടി രക്ഷപ്പെടുക!

2 സുന്ദരിയും പേലവാംഗിയുമായ

3 ഭരണാധിപന്മാർ തങ്ങളുടെ കൂട്ടവുമായി അവൾക്കെതിരേ വരും;

4 “അവൾക്കെതിരേ യുദ്ധത്തിന് ഒരുങ്ങുക!

5 അതുകൊണ്ട് എഴുന്നേൽക്കുക, നമുക്കു രാത്രിയിൽ ആക്രമിച്ച്

6 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

7 ഒരു കിണർ ജലം പുറപ്പെടുവിക്കുന്നതുപോലെ,

8 ജെറുശലേമേ, ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക,

9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

10 ഞാൻ ആരോടു സംസാരിക്കും? ആർക്കു മുന്നറിയിപ്പു നൽകും?

11 അതിനാൽ ഞാൻ യഹോവയുടെ ക്രോധത്താൽ നിറഞ്ഞിരിക്കുന്നു,

12 അവരുടെ ഭവനങ്ങളെല്ലാംതന്നെ ഒപ്പം

13 “ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെ

14 സമാധാനം ഇല്ലാതിരിക്കെ

15 വെറുപ്പുളവാക്കുന്ന അവരുടെ സ്വഭാവത്തിൽ അവർക്കു ലജ്ജതോന്നിയോ?

16 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

17 ഞാൻ നിങ്ങൾക്കു കാവൽക്കാരെ ആക്കി;

18 അതുകൊണ്ട് രാഷ്ട്രങ്ങളേ, ശ്രദ്ധിക്കുക;

19 ഭൂമിയേ, കേൾക്കുക:

20 ശേബയിൽനിന്നുള്ള സുഗന്ധവർഗത്തിലും

21 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

22 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

23 അവർ വില്ലും കുന്തവും കൈയിലേന്തും;

24 നാം അവരെപ്പറ്റിയുള്ള വാർത്ത കേട്ടിരിക്കുന്നു,

25 യുദ്ധരംഗത്തേക്കു ചെല്ലുകയോ

26 എന്റെ ജനത്തിൻപുത്രീ, ചാക്കുശീല ധരിക്കുക,

27 “നീ എന്റെ ജനത്തിന്റെ ജീവിതം നോക്കി

28 അവർ എല്ലാവരും മഹാമത്സരികൾ,

29 അഗ്നിയാൽ കാരീയത്തെ കത്തിച്ചുകളയുന്നതിനായി

30 യഹോവ അവരെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുകയാൽ,

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jeremias 6, comparar traduções ou montar um estudo — tudo direto pelo WhatsApp.