Jeremias 50

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC)

1 ബാബേലിനെക്കുറിച്ചും ബാബേൽദേശത്തെക്കുറിച്ചും യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനം:

2 “രാഷ്ട്രങ്ങൾക്കിടയിൽ വിളംബരംചെയ്തു പ്രസിദ്ധമാക്കുക,

3 വടക്കുനിന്നും ഒരു രാഷ്ട്രം അവളുടെനേരേ ആക്രമണം അഴിച്ചുവിടുന്നു,

4 “ആ കാലത്തെ നാളുകളിൽ,

5 “അവർ സീയോനിലേക്കുള്ള വഴി ആരായും,

6 “എന്റെ ജനം നഷ്ടപ്പെട്ടുപോയ ആടുകൾ ആയിത്തീർന്നു;

7 അവരെ കണ്ടവരെല്ലാം അവരെ വിഴുങ്ങിക്കളഞ്ഞു;

8 “ബാബേലിൽനിന്ന് ഓടിപ്പോകുക;

9 ഇതാ, ഞാൻ ഉത്തരദേശത്തുനിന്ന് രാഷ്ട്രങ്ങളുടെ ഒരു സഖ്യത്തെ ഉണർത്തി,

10 ബാബേൽദേശം കൊള്ളയായിത്തീരും,

11 “എന്റെ ഓഹരി കൊള്ളയിട്ടവരേ,

12 നിങ്ങളുടെ മാതാവ് ഏറ്റം ലജ്ജിച്ചുപോകും;

13 യഹോവയുടെ കോപംനിമിത്തം അവൾ,

14 “വില്ലുകുലയ്ക്കുന്ന ഏവരുമേ,

15 എല്ലാ ഭാഗത്തുനിന്നും അവൾക്കെതിരേ യുദ്ധഘോഷം മുഴക്കുക!

16 ബാബേലിൽനിന്ന് വിതയ്ക്കുന്നവരെയും

17 “ഇസ്രായേൽ ചിതറപ്പെട്ട ഒരു ആട്ടിൻപറ്റമാണ്,

18 അതിനാൽ ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

19 എന്നാൽ ഞാൻ ഇസ്രായേലിനെ അവരുടെ മേച്ചിൽപ്പുറത്തേക്കു മടക്കിക്കൊണ്ടുവരും,

20 ആ കാലത്ത് ആ ദിവസങ്ങളിൽത്തന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു,

21 “മെറാഥയീം ദേശത്തെ ആക്രമിക്കുക,

22 യുദ്ധത്തിന്റെ ആരവവും ദേശത്തുണ്ട്,

23 സർവഭൂമിയുടെയും ചുറ്റികയായിരുന്ന ദേശം

24 ബാബേലേ, ഞാൻ നിനക്ക് ഒരു കെണിവെച്ചു,

25 യഹോവ തന്റെ ആയുധശാല തുറന്നിരിക്കുന്നു,

26 വിദൂരങ്ങളിൽനിന്ന് അവൾക്കുനേരേ വന്ന്

27 അവളുടെ യുവത്വമുള്ള കാളകളെയെല്ലാം വാളിനിരയാക്കുക;

28 നമ്മുടെ ദൈവമായ യഹോവ എങ്ങനെ പകരംവീട്ടിയെന്ന്,

29 “വില്ലുകൾ കുലയ്ക്കുന്ന എല്ലാവരുമേ,

30 അതിനാൽ അവളുടെ യുവാക്കൾ തെരുവീഥികളിൽ വീഴും;

31 “അല്ലയോ അഹങ്കാരിയേ, ഇതാ, ഞാൻ നിനക്കെതിരാകുന്നു,”

32 അഹങ്കാരി കാലിടറി നിലംപൊത്തും,

33 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

34 അവരുടെ വീണ്ടെടുപ്പുകാരൻ ശക്തനത്രേ;

35 “ബാബേല്യർക്കെതിരേ ഒരു വാൾ പുറപ്പെട്ടിരിക്കുന്നു

36 അവളുടെ വ്യാജപ്രവാചകർക്കെതിരേ ഒരു വാൾ!

37 അവളുടെ കുതിരകൾക്കും രഥങ്ങൾക്കും

38 അവരുടെ ജലാശയങ്ങൾ വറ്റിപ്പോകുംവിധം

39 “അതിനാൽ മരുഭൂമിയിലെ ജീവികൾ കഴുതപ്പുലികളോടൊപ്പം അവിടെ പാർക്കും,

40 ഞാൻ സൊദോമിനെയും ഗൊമോറായെയും

41 “ഇതാ, വടക്കുനിന്ന് ഒരു സൈന്യം വരുന്നു;

42 അവർ വില്ലും കുന്തവും കൈയിലേന്തും;

43 ബാബേൽരാജാവ് അവരെപ്പറ്റിയുള്ള വാർത്ത കേട്ടിരിക്കുന്നു,

44 ഇതാ, യോർദാനിലെ കുറ്റിക്കാട്ടിൽനിന്ന്

45 അതുകൊണ്ട്, ബാബേലിനെതിരേയുള്ള യഹോവയുടെ പദ്ധതികൾ കേൾക്കുക,

46 ബാബേൽ പിടിക്കപ്പെടുന്ന ശബ്ദത്താൽ ഭൂമി ഞെട്ടിവിറയ്ക്കും;

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jeremias 50, comparar traduções ou montar um estudo — tudo direto pelo WhatsApp.