Isaías 59

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC)

1 രക്ഷിക്കാൻ കഴിയാത്തവിധം യഹോവയുടെ കരം കുറുകിപ്പോയിട്ടില്ല, നിശ്ചയം,

2 എന്നാൽ നിങ്ങളുടെ അനീതികളാണ്

3 നിങ്ങളുടെ കൈ രക്തത്താലും

4 ന്യായത്തിനുവേണ്ടി ആരും ശബ്ദമുയർത്തുന്നില്ല;

5 അവർ അണലിമുട്ട വിരിയിക്കുകയും

6 അവരുടെ ചിലന്തിവല വസ്ത്രമായിത്തീരുകയില്ല;

7 അവരുടെ കാൽ തിന്മയിലേക്കു കുതിക്കുന്നു;

8 സമാധാനത്തിന്റെ മാർഗം അവർക്ക് അറിഞ്ഞുകൂടാ;

9 അതിനാൽ ന്യായം നമ്മിൽനിന്ന് അകന്നിരിക്കുന്നു,

10 അന്ധന്മാരെപ്പോലെ ഞങ്ങൾ ചുമർ തപ്പിനടക്കുന്നു,

11 ഞങ്ങൾ എല്ലാവരും കരടികളെപ്പോലെ മുരളുന്നു;

12 ഞങ്ങളുടെ അതിക്രമങ്ങൾ അങ്ങയുടെമുമ്പിൽ പെരുകിയിരിക്കുന്നു,

13 യഹോവയ്ക്കെതിരേ മത്സരവും വഞ്ചനയും,

14 അതുകൊണ്ട് ന്യായം പിന്തിരിയുന്നു,

15 അതേ, സത്യം ഇല്ലാതെയായി,

16 ഒരാളുമില്ലെന്ന് അവിടന്ന് കണ്ടു,

17 അവിടന്നു നീതി തന്റെ കവചമായും

18 അവരുടെ പ്രവൃത്തികൾപോലെതന്നെ,

19 അതുമൂലം പശ്ചിമദിക്കിൽ ജനം യഹോവയുടെ നാമം ഭയപ്പെടും

20 “വീണ്ടെടുപ്പുകാരൻ സീയോനിലേക്കും

21 “ഇതാ, ഇതാകുന്നു അവരോടുള്ള എന്റെ ഉടമ്പടി,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്നിട്ടുള്ള എന്റെ വചനങ്ങളും നിന്റെ അധരങ്ങളിൽനിന്നും നിന്റെ മക്കളുടെ അധരങ്ങളിൽനിന്നും നിന്റെ കൊച്ചുമക്കളുടെ അധരങ്ങളിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുമാറുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Isaías 59, comparar traduções ou montar um estudo — tudo direto pelo WhatsApp.