Isaías 14

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC)

1 യഹോവയ്ക്കു യാക്കോബിനോടു കരുണ തോന്നും;

2 രാഷ്ട്രങ്ങൾ അവരെ സഹായിക്കുകയും

3 നിങ്ങളുടെ ദുഃഖം, കഷ്ടത, നിങ്ങളുടെമേൽ ചുമത്തിയ കഠിനവേല എന്നിവയിൽനിന്ന് യഹോവ നിങ്ങൾക്ക് വിശ്രമം നൽകുന്ന കാലത്ത്,

4 ബാബേൽരാജാവിനെപ്പറ്റി ഈ പരിഹാസഗാനം നിങ്ങൾ ആലപിക്കും:

5 യഹോവ ദുഷ്ടരുടെ വടിയും

6 അതു ജനത്തെ കോപത്തോടെ

7 ഭൂമി മുഴുവൻ സമാധാനത്തോടെ വിശ്രമിക്കുന്നു;

8 സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും

9 നീ വരുമ്പോൾ നിന്നെ എതിരേൽക്കാൻ

10 അവരെല്ലാം നിന്നോട്:

11 നിന്റെ പ്രതാപവും നിന്റെ വാദ്യഘോഷവും

12 ഉഷസ്സിന്റെ പുത്രാ, ഉദയനക്ഷത്രമേ!

13 നീ നിന്റെ ഹൃദയത്തിൽ പറഞ്ഞു,

14 മേഘോന്നതികൾക്കുമീതേ ഞാൻ കയറും;

15 എന്നാൽ നീ പാതാളത്തിലേക്ക്,

16 നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കും,

17 ഇവനാണോ ലോകത്തെ ഒരു മരുഭൂമിപോലെയാക്കി,

18 രാഷ്ട്രങ്ങളിലെ രാജാക്കന്മാരെല്ലാം

19 എന്നാൽ ഉപേക്ഷിക്കപ്പെട്ട ഒരു ചുള്ളിക്കമ്പുപോലെ

20 നീ നിന്റെ ദേശത്തെ നശിപ്പിക്കുകയും

21 “പൂർവികരുടെ പാപങ്ങൾനിമിത്തം

22 “ഞാൻ അവർക്കെതിരേ എഴുന്നേൽക്കും,”

23 “ഞാൻ അതിനെ മുള്ളൻപന്നികളുടെ അവകാശവും

24 സൈന്യങ്ങളുടെ യഹോവ ശപഥംചെയ്തിരിക്കുന്നു,

25 അശ്ശൂരിനെ ഞാൻ എന്റെ ദേശത്തു തകർത്തുകളയും;

26 സകലഭൂമിക്കുംവേണ്ടി നിർണയിച്ചിട്ടുള്ള പദ്ധതിയാണിത്;

27 സൈന്യങ്ങളുടെ യഹോവ നിർണയിച്ചിരിക്കുന്നു. അവിടത്തെ പദ്ധതി നിഷ്ഫലമാക്കാൻ ആർക്കു കഴിയും?

28 ആഹാസുരാജാവു നാടുനീങ്ങിയ വർഷം ഈ അരുളപ്പാടുണ്ടായി:

29 സകലഫെലിസ്ത്യരുമേ, നിങ്ങളെ അടിച്ച വടി

30 ദരിദ്രരിൽ ദരിദ്രർ ഭക്ഷിക്കും,

31 നഗരകവാടമേ, വിലപിക്കൂ! നഗരമേ നിലവിളിക്കൂ!

32 ആ രാഷ്ട്രത്തിലെ സ്ഥാനപതികളോട്,

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Isaías 14, comparar traduções ou montar um estudo — tudo direto pelo WhatsApp.