Habacuque 2

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC)

1 ഞാൻ എന്റെ കൊത്തളങ്ങളിൽ കാവൽനിൽക്കും,

2 അപ്പോൾ യഹോവ ഇപ്രകാരം മറുപടി നൽകി:

3 കാരണം, വെളിപ്പാടു നിശ്ചിതസമയത്തിനായി കാത്തിരിക്കുന്നു;

4 “നോക്കൂ, ശത്രു അഹങ്കരിച്ചിരിക്കുന്നു;

5 വീഞ്ഞ് അവനെ ചതിക്കുന്നു;

6 “എല്ലാവരും അവനെ പരിഹസിക്കയും നിന്ദിക്കയും ചെയ്തുകൊണ്ട്, പറയുന്നു,

7 നിന്റെ കടക്കാർ പെട്ടെന്ന് എഴുന്നേൽക്കുകയില്ലേ.

8 നീ അനേകം രാജ്യങ്ങളെ കൊള്ളയടിച്ചതുനിമിത്തം,

9 “ദുരാദായത്തിലൂടെ തന്റെ വീടുചമച്ച്,

10 അനേകം ജനതകളുടെ നാശത്തിനു നീ പദ്ധതിയിട്ടു;

11 ഭിത്തിയിലെ കല്ലുകൾ നിലവിളിക്കും

12 “രക്തംചിന്തി പട്ടണം പണിയുന്നവനും

13 ജനത്തിന്റെ അധ്വാനഫലം അഗ്നിക്കു ഇന്ധനമാകുന്നു എന്നും

14 സമുദ്രം വെള്ളത്താൽ നിറഞ്ഞിരിക്കുന്നതുപോലെ,

15 “അയൽവാസിയുടെ നഗ്നത കാണേണ്ടതിന്

16 തേജസ്സിനു പകരം ലജ്ജ നിന്നെ മൂടും.

17 നീ ലെബാനോൻ വനത്തോടു ചെയ്ത അതിക്രമം നിനക്കുമീതേ കവിഞ്ഞൊഴുകും,

18 “ഒരു മനുഷ്യൻ കൊത്തുപണിചെയ്തുണ്ടാക്കിയ വിഗ്രഹത്തിനും

19 മരത്തോട്, ‘ജീവിക്കുക’ എന്നും

20 എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്;

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Habacuque 2, comparar traduções ou montar um estudo — tudo direto pelo WhatsApp.