Cânticos 5

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം 2020 (MALC)

1 എന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ ഉദ്യാനത്തിൽ വന്നുചേർന്നിരിക്കുന്നു;

2 ഞാൻ നിദ്രാധീനയായി എങ്കിലും എന്റെ ഹൃദയം ഉണർന്നിരുന്നു.

3 അതിനു ഞാൻ, “എന്റെ അങ്കി ഞാൻ അഴിച്ചുവെച്ചിരിക്കുന്നു—

4 എന്റെ പ്രിയൻ വാതിൽക്കൊളുത്തിലേക്ക് തന്റെ കൈനീട്ടി;

5 ഞാൻ എന്റെ പ്രിയനായി വാതിൽ തുറക്കാൻ എഴുന്നേറ്റു,

6 ഞാൻ എന്റെ പ്രിയനുവേണ്ടി തുറന്നു,

7 നഗരത്തിൽ റോന്തുചുറ്റുന്ന കാവൽഭടന്മാർ

8 ജെറുശലേംപുത്രിമാരേ, എനിക്കുറപ്പുനൽകുക—

9 സ്ത്രീകളിൽ അതിസുന്ദരീ,

10 എന്റെ പ്രിയൻ വെൺമയും ചെമപ്പുമുള്ളവൻ,

11 അവന്റെ ശിരസ്സ് തനിത്തങ്കം;

12 നീരൊഴുക്കുകൾക്കരികത്തെ

13 അവന്റെ കവിൾത്തടങ്ങൾ പരിമളം പരത്തുന്ന

14 അവന്റെ ഭുജങ്ങൾ

15 തങ്കത്തറകളിൽ ഉറപ്പിച്ചിരിക്കുന്ന

16 അവന്റെ വായ് മാധുര്യം നിറഞ്ഞിരിക്കുന്നു;

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Cânticos 5, comparar traduções ou montar um estudo — tudo direto pelo WhatsApp.