Salmos 85

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015)

1 യഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു;

2 നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു;

3 നിന്റെ ക്രോധം മുഴുവനും നീ അടക്കിക്കളഞ്ഞു;

4 ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ;

5 നീ എന്നും ഞങ്ങളോടു കോപിക്കുമോ?

6 നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന്നു

7 യഹോവേ, നിന്റെ ദയ ഞങ്ങളെ കാണിക്കേണമേ;

8 യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാൻ കേൾക്കും;

9 തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന്നു

10 ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു.

11 വിശ്വസ്തത ഭൂമിയിൽനിന്നു മുളെക്കുന്നു;

12 യഹോവ നന്മ നല്കുകയും

13 നീതി അവന്നു മുമ്പായി നടക്കയും

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Salmos 85, comparar traduções ou montar um estudo — tudo direto pelo WhatsApp.