Salmos 4

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015)

1 എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ;

2 പുരുഷന്മാരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി

3 യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിൻ;

4 നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ;

5 നീതിയാഗങ്ങളെ അർപ്പിപ്പിൻ;

6 നമുക്കു ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു;

7 ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും

8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും;

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Salmos 4, comparar traduções ou montar um estudo — tudo direto pelo WhatsApp.