Provérbios 8

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015)

1 ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ?

2 അവൾ വഴിയരികെ മേടുകളുടെ മുകളിൽ

3 അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്ക്കലും

4 പുരുഷന്മാരേ, ഞാൻ നിങ്ങളോടു വിളിച്ചു പറയുന്നു;

5 അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചു കൊൾവിൻ;

6 കേൾപ്പിൻ, ഞാൻ ഉൽകൃഷ്ടമായതു സംസാരിക്കും;

7 എന്റെ വായ് സത്യം സംസാരിക്കും;

8 എന്റെ വായിലെ മൊഴി ഒക്കെയും നീതിയാകുന്നു;

9 അവയെല്ലാം ബുദ്ധിമാന്നു തെളിവും

10 വെള്ളിയെക്കാൾ എന്റെ പ്രബോധനവും

11 ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു;

12 ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയെ എന്റെ പാർപ്പിടമാക്കുന്നു;

13 യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു;

14 ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു;

15 ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു;

16 ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും

17 എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു;

18 എന്റെ പക്കൽ ധനവും മാനവും

19 എന്റെ ഫലം പൊന്നിലും തങ്കത്തിലും

20 എന്നെ സ്നേഹിക്കുന്നവർക്കു വസ്തുവക അവകാശമാക്കിക്കൊടുക്കയും

21 ഞാൻ നീതിയുടെ മാർഗ്ഗത്തിലും

22 യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി,

23 ഞാൻ പുരാതനമേ, ആദിയിൽ തന്നേ,

24 ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു;

25 പർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും

26 അവൻ ഭൂമിയെയും വയലുകളെയും

27 അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു;

28 അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും

29 വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം

30 ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു;

31 അവന്റെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു;

32 ആകയാൽ മക്കളേ, എന്റെ വാക്കു കേട്ടുകൊൾവിൻ;

33 പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിൻ;

34 ദിവസംപ്രതി എന്റെ പടിവാതില്ക്കൽ ജാഗരിച്ചും

35 എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു;

36 എന്നോടു പിഴെക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു;

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Provérbios 8, comparar traduções ou montar um estudo — tudo direto pelo WhatsApp.