Jó 38

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ (MAL2015)

1 അനന്തരം യഹോവ ചുഴലിക്കാറ്റിൽ നിന്നു ഇയ്യോബിനോടു ഉത്തരം അരുളിച്ചെയ്തതെന്തെന്നാൽ:

2 അറിവില്ലാത്ത വാക്കുകളാൽ

3 നീ പുരുഷനെപ്പോലെ അര മുറുക്കികൊൾക;

4 ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു?

5 അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ?

6 പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും

7 അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു?

8 ഗർഭത്തിൽനിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ

9 അന്നു ഞാൻ മേഘത്തെ അതിന്നു ഉടുപ്പും

10 ഞാൻ അതിന്നു അതിർ നിയമിച്ചു

11 ഇത്രത്തോളം നിനക്കുവരാം; ഇതു കടക്കരുതു;

12 ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിന്നും

13 നിന്റെ ജീവകാലത്തൊരിക്കലെങ്കിലും നീ പ്രഭാതത്തിന്നു കല്പന കൊടുക്കയും

14 അതു മുദ്രെക്കു കീഴിലെ അരക്കുപോലെ മാറുന്നു;

15 ദുഷ്ടന്മാർക്കു വെളിച്ചം മുടങ്ങിപ്പോകുന്നു;

16 നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ?

17 മരണത്തിന്റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ?

18 ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ?

19 വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏതു?

20 നിനക്കു അവയെ അവയുടെ അതിരോളം കൊണ്ടുപോകാമോ?

21 നീ അന്നേ ജനിച്ചിരുന്നുവല്ലോ;

22 നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ?

23 ഞാൻ അവയെ കഷ്ടകാലത്തേക്കും

24 വെളിച്ചം പിരിഞ്ഞുപോകുന്നതും

25 നിർജ്ജനദേശത്തും ആൾ പാർപ്പില്ലാത്ത മരുഭൂമിയിലും

26 തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീർക്കേണ്ടതിന്നും

27 ജലപ്രവാഹത്തിന്നു ചാലും

28 മഴെക്കു അപ്പനുണ്ടോ?

29 ആരുടെ ഗർഭത്തിൽനിന്നു ഹിമം പുറപ്പെടുന്നു?

30 വെള്ളം കല്ലുപോലെ ഉറെച്ചുപോകുന്നു.

31 കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ?

32 നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ?

33 ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ?

34 ജലപ്രവാഹം നിന്നെ മൂടേണ്ടതിന്നു

35 അടിയങ്ങൾ വിടകൊള്ളുന്നു എന്നു നിന്നോടു പറഞ്ഞു

36 അന്തരംഗത്തിൽ ജ്ഞാനത്തെ വെച്ചവനാർ?

37 ഉരുക്കിവാർത്തതുപോലെ പൊടി തമ്മിൽ

38 ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാർ?

39 സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും

40 നീ സിംഹിക്കു ഇര വേട്ടയാടിക്കൊടുക്കുമോ?

41 കാക്കക്കുഞ്ഞുങ്ങൾ ഇരകിട്ടാതെ

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Jó 38, comparar traduções ou montar um estudo — tudo direto pelo WhatsApp.