Oséias 2

Indian Revised Version in Malayalam (MAL)

1 നിങ്ങളുടെ സഹോദരന്മാർക്ക് ‘അമ്മീ’ എന്നും നിങ്ങളുടെ സഹോദരിമാർക്ക് ‘രൂഹമാ’ എന്നും പേര് വിളിക്കുവിൻ.

2 വ്യവഹരിക്കുവിൻ;

3 അല്ലെങ്കിൽ ഞാൻ അവളെ വസ്ത്രം അഴിച്ച് നഗ്നയാക്കി,

4 ഞാൻ അവളുടെ മക്കളോട് കരുണ കാണിക്കുകയില്ല;

5 അവരുടെ അമ്മ പരസംഗം ചെയ്തു;

6 അതുകൊണ്ട് ഞാൻ അവളുടെ വഴി

7 അവൾ ജാരന്മാരെ പിന്തുടരും;

8 അവൾക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കിയതും

9 അതുകൊണ്ട് തക്കകാലത്ത് എന്‍റെ ധാന്യവും

10 ഇപ്പോൾ ഞാൻ അവളുടെ ജാരന്മാർ കാൺകെ

11 ഞാൻ അവളുടെ സകലവിധ സന്തോഷവും ഉത്സവങ്ങളും

12 “ഇത് എന്‍റെ ജാരന്മാർ എനിക്ക് തന്ന സമ്മാനങ്ങൾ” എന്ന് അവൾ പറഞ്ഞ

13 അവൾ ബാല്‍ വിഗ്രഹങ്ങൾക്ക് ധൂപം കാണിച്ച്

14 “അതുകൊണ്ട് ഞാൻ അവളെ വശീകരിച്ച്

15 അവിടെ ഞാൻ അവൾക്ക് മുന്തിരിത്തോട്ടങ്ങളും

16 അന്നാളിൽ നീ എന്നെ ‘ബാലീ’ എന്നല്ല

17 “ഞാൻ ബാല്‍ വിഗ്രഹങ്ങളുടെ പേരുകൾ അവളുടെ വായിൽനിന്ന് നീക്കിക്കളയും;

18 അന്നാളിൽ ഞാൻ അവർക്ക് വേണ്ടി കാട്ടിലെ മൃഗങ്ങളോടും

19 ഞാൻ നിന്നെ സദാകാലത്തേക്കും

20 ഞാൻ വിശ്വസ്തതയോടെ നിന്നെ എനിക്ക് വിവാഹത്തിന് നിശ്ചയിക്കും;

21 “ആ കാലത്ത് ഞാൻ ഉത്തരം നല്കും”

22 ഭൂമി ധാന്യത്തിനും വീഞ്ഞിനും എണ്ണയ്ക്കും ഉത്തരം നല്കും;

23 ഞാൻ അതിനെ എനിക്കായി ദേശത്ത് വിതയ്ക്കും;

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Oséias 2, comparar traduções ou montar um estudo — tudo direto pelo WhatsApp.