Isaías 55

Indian Revised Version in Malayalam (MAL)

1 അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളവരേ വെള്ളത്തിനു വരുവിൻ:

2 അപ്പമല്ലാത്തതിനു ദ്രവ്യവും തൃപ്തി വരുത്താത്തതിനു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്?

3 നിങ്ങൾ ചെവിചായിച്ച് എന്‍റെ അടുക്കൽ വരുവിൻ;

4 ഞാൻ അവനെ ജനതകൾക്കു സാക്ഷിയും

5 നീ അറിയാത്ത ഒരു ജനതയെ നീ വിളിക്കും;

6 യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവിടുത്തെ അന്വേഷിക്കുവിൻ;

7 ദുഷ്ടൻ തന്‍റെ വഴിയും

8 “എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല;

9 “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ

10 മഴയും മഞ്ഞും ആകാശത്തുനിന്നു പെയ്യുകയും

11 എന്‍റെ വായിൽനിന്നു പുറപ്പെടുന്ന എന്‍റെ വചനം ആയിരിക്കും;

12 നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും;

13 മുള്ളിനു പകരം സരളവൃക്ഷം മുളയ്ക്കും;

Ler em outra tradução

Comparar lado a lado

Estude este capítulo no WhatsApp

Peça à IA da Bíblia Fala para explicar Isaías 55, comparar traduções ou montar um estudo — tudo direto pelo WhatsApp.